Day: October 18, 2020

അച്ചിപ്ര മുഹമ്മദ് മാസ്റ്റര്‍ (76) നിര്യാതനായി

കോട്ടോപ്പാടം:റിട്ടയേര്‍ഡ് അധ്യാപകനും കോണ്‍ഗ്രസ് നേതാവുമായ കോട്ടോപ്പാടം ഭീമനാട് അച്ചിപ്ര മുഹമ്മദ് മാസ്റ്റര്‍ (76)നിര്യാതനായി. ഖബറടക്കം നാളെ (19-10-2020) രാവിലെ 11 മണിക്ക് തെയ്യോട്ടുചിറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.തെയ്യോട്ടുചിറ ജുമാ മസ്ജിദ് പ്രസിഡ ന്റ്,കോട്ടോപ്പാടം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്,അരിയൂര്‍ സര്‍ വ്വീസ് സഹകരണ…

വിജയോത്സവമായി കരനെല്‍കൃഷിയിലെ കൊയ്ത്ത്

മണ്ണാര്‍ക്കാട്:കരനെല്‍ കൃഷിയില്‍ വിജയം വിളവെടുത്ത് മണ്ണാര്‍ ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക്.കൊയ്ത്തുത്സവം പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.സുരേഷ്,സെക്രട്ടറി എം പുരുഷോത്തമന്‍,വൈസ് പ്രസിഡന്റ് രമാ സുകുമാരന്‍ മറ്റ് ഭരണസമിതി അംഗങ്ങള്‍,ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സുഭിക്ഷ കേരളം,ഹരിത…

കോവിഡ് 19: ജില്ലയില്‍ 7192 പേര്‍ ചികിത്സയില്‍

പാലക്കാട്:ജില്ലയില്‍ കോവിഡ് ബാധിതരായി ചികിത്സയില്‍ കഴി യുന്നവരുടെ എണ്ണം ഏഴായിരം കടന്നു.നിലവില്‍ 7192 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാ രായ ഒരാള്‍ വീതം ആലപ്പുഴ,കണ്ണൂര്‍ ജില്ലകളിലും,രണ്ടു പേര്‍ തിരു വനന്തപുരം,4 പേര്‍ തൃശ്ശൂര്‍,17 പേര്‍ കോഴിക്കോട്,50 പേര്‍ മലപ്പുറം,32…

ചെക്ക് പോസ്റ്റ് ക്രോസ് ബാര്‍ ഇടിച്ച് നശിപ്പിച്ചു

തെങ്കര:മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലുളള ആനമൂളി ചെക്‌പോസ്റ്റിലെ ക്രോസ് ബാര്‍ വാഹനം ഇടിച്ച് നശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെ 4.50 ഓടെയായിരുന്നു സംഭവം.ഇടിച്ച വാഹനം നിര്‍ത്താ തെ പോവുകയായിരുന്നു.സംഭവത്തില്‍ ഫോറസ്റ്റ് ഓഫീസറുടെ പരാതി പ്രകാരം മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണം:കെ എസ് യു

മണ്ണാര്‍ക്കാട്:ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് കെ എസ് യു മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി തിരിനാ ളം സംഘടിപ്പിച്ചു.യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡ ന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.സംഘപരിവാര്‍ വിരുദ്ധ നില പാടുകാരെ അന്യാമായി അറസ്റ്റ് ചെയ്യുകയാണെന്നും കേസില്‍…

ഹാന്‍ഡ് വാഷും ഫ്‌ളോര്‍ക്ലീനറും വാങ്ങി സഹായിക്കണം; ഒരു നിര്‍ധന കുടുംബത്തിന് വീട് നിര്‍മിക്കാനായി

അലനല്ലൂര്‍:ഒരു നിര്‍ധന കുടുംബത്തിന്റെ വീടെന്ന സ്വപ്‌നം പൂവ ണിയിക്കാന്‍ ഹാന്‍ഡ് വാഷും ഫ്‌ളോര്‍ ക്ലീനറും നിര്‍മിച്ച് വില്‍പ്പന നടത്തി പണം കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍.സ്‌കളിലെ രസതന്ത്രം അധ്യാപകനും പ്രോഗ്രാം ഓ ഫീസറുമായ സി…

ജവഹര്‍ ബാല്‍ മഞ്ച്; മെമ്പര്‍ഷിപ്പ് വിതരണം

അലനല്ലൂര്‍:ജവഹര്‍ ബാല്‍ മഞ്ച് ദേശീയ മെമ്പര്‍ഷിപ്പ് വിതരണത്തി ന്റെ മണ്ണാര്‍ക്കാട് ബ്ലോക്ക് തല ഉത്ഘാടനം അലനല്ലൂര്‍ മുറിയക്കണ്ണി യില്‍ നടന്നു.ഡിസിസി ജനറല്‍ സെക്രട്ടറി പി. ആര്‍ സുരേഷ് ഉദ്ഘാ ടനം ചെയ്തു.ബ്ലോക്ക് ചെയര്‍മാന്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി അധ്യ ക്ഷത വഹിച്ചു.കോണ്‍ഗ്രസ് എടത്തനാട്ടുകര…

error: Content is protected !!