Day: October 2, 2020

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: ജില്ലയില്‍ ആറ് വിദ്യാലയങ്ങളുടെ ഉദ്ഘാടനവും മൂന്ന് വിദ്യാലയങ്ങളുടെ ശിലാസ്ഥാപനവും മൂന്നിന്

പാലക്കാട് : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക യെന്ന ലക്ഷ്യത്തോടെ 100 ദിന കര്‍മ്മപദ്ധതിയോടനുബന്ധിച്ച് ജില്ലയില്‍ ആറ് വിദ്യാലയങ്ങളുടെ ഉദ്ഘാടനവും മൂന്ന് വിദ്യാലയ ങ്ങളുടെ ശിലാസ്ഥാപനവും ഒക്ടോബര്‍ മൂന്നിന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി…

പരീക്ഷാ വിജയികളെ അനുമോദിച്ചു

അലനല്ലൂര്‍:പഞ്ചായത്ത് കാര വാര്‍ഡില്‍ എല്‍എസ്എസ് യുഎസ്എ സ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളേയും എസ്എസ്എല്‍ സി,പ്ലസ്ടു പരീക്ഷയില്‍ വിജയം നേടിയവരേയും അനുമോദിച്ചു. എന്റെ ലോക് ഡൗണ്‍ വീഡിയോ ചിത്രീകരണ മത്സരത്തില്‍ വിജയം നേടിയ നൂസിയേയും കുടുംബ ശ്രീ സിഡിഎസ് അംഗം കോമളം,വാര്‍ഡിലെ നല്ല…

ജില്ലയിൽ ഇന്ന് 633 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട്: ജില്ലയിൽ ഇന്ന്(ഒക്ടോബർ 2) 633 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 439 പേർ, ഇതര സംസ്ഥാ നങ്ങളിൽ നിന്ന് വന്ന 9 പേർ, വിദേശത്തുനിന്ന് വന്ന 2 പേർ, ഉറവിടം അറിയാത്ത…

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

മണ്ണാര്‍ക്കാട്:ചിറക്കല്‍പ്പടിയിലെ റവന്യു പുറമ്പോക്കില്‍ സ്ഥാപിച്ച സിപിഎം പാര്‍ട്ടി ഓഫീസ് ഉള്‍പ്പടെയുള്ള മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കാഞ്ഞിരപ്പുഴ മണ്ഡലം കമ്മിറ്റി പൊറ്റശ്ശേരി വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.കെപിസിസി സെക്രട്ടറി പിവി രാജേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം…

കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം; നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

പാലക്കാട്:ജില്ലയില്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശന മായി പാലിക്കാന്‍ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഡി ബാലമുരളി ഉത്തരവിട്ടുകോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കു ന്ന സാഹചര്യത്തിലാണ് നടപടി.16 ഗ്രാമ പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമായി കോവിഡ് ബാധിതരുടേയും ക്വാറന്റൈനി ല്‍ കഴിയുന്നവരുടേയും എണ്ണം…

ഗാന്ധി ജയന്തി ആഘോഷിച്ചു

മണ്ണാര്‍ക്കാട്:തെന്നാരി റൈന്‍ബോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗാന്ധി ജയന്തി ആഘോഷിച്ചു.ഗാന്ധിജിയുടെ എന്റെ സത്യാ ന്വേഷണ പരീക്ഷണ കഥ എന്ന പുസ്തകം ചടങ്ങില്‍ വിതരണം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് അരുണ്‍കുമാര്‍ പാലക്കുറിശ്ശി ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് ഭാരവാഹി പി ദൃശ്യ അധ്യക്ഷയായി.ഭാരവാഹികളായ അജയ് കൃഷ്ണ,അശ്വിന്‍…

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:താടിക്കാരുടെ ജീവകാരുണ്യ സംഘടനയായ കേരള ബിയേര്‍ഡ് സൊസൈറ്റി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്തു.ബെഡ് ഷീറ്റുകളും വിതരണം ചെയ്തു.മുസ്തഫ, നൗഷാദ്, അബ്ദുള്‍ സലാം,ഷാജഹാന്‍,മൊയ്‌നു നൂഹ,രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ബബറി മസ്ജിദ് ;യൂത്ത് ലീഗ് പോസ്റ്റര്‍ പതിച്ചു

കോട്ടോപ്പാടം:ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറു തെ വിട്ടതില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോട്ടോപ്പാടം എം ബി റോഡ് ശാഖയില്‍ പോസ്റ്റര്‍ പതിച്ച് പ്രതിഷേധിച്ചു.പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സാലിം.സി അധ്യക്ഷനായി. നിയോജക മണ്ഡലം എം എസ്എഫ്…

അലനല്ലൂര്‍ സഹകരണ ബാങ്ക് മാളിക്കുന്ന് ശാഖ ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: സര്‍വ്വീസ് സഹകരണ ബാങ്ക് മാളിക്കുന്നില്‍ ആരംഭിച്ച നാലാമത്തെ ശാഖ പികെ ശശി എംഎല്‍എ ഓണ്‍ലൈനായി ഉദ്ഘാ ടനം ചെയ്തു.ലോക്കര്‍ സംവിധാനം സഹകരണ വകുപ്പ് ജില്ലാ ജോ. രജിസ്ട്രാ ര്‍ ടി അനിത ബാലന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസി ഡന്റ് ഇകെ…

പന്തംകൊളുത്തി പ്രകടനം നടത്തി

അലനല്ലൂര്‍:ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിക്ക് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി യത്തീംഖാനയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി.മണ്ഡലം പ്രസിഡന്റ് പാറാ ക്കോട്ട് അഹമ്മദ് സുബൈര്‍,വൈസ് പ്രസിഡന്റുമാരായ റഫീഖ് കൊടക്കാടന്‍,സുരേഷ്…

error: Content is protected !!