Day: October 10, 2020

സിപിഎമ്മും നാട്ടുകാരും ചേര്‍ന്ന് റോഡിലെ കുഴികള്‍ നികത്തി

കുമരംപുത്തൂര്‍:യാത്ര ദുരിതം വിതയ്ക്കുന്ന പയ്യനെടം റോഡിലെ കുണ്ടും കുഴിയും സിപിഎം നാട്ടുകാരും ചേര്‍ന്ന് നികത്തി.മെറ്റലും മറ്റും ഉപയോഗിച്ചാണ് റോഡിന്റെ ശോച്യാവസ്ഥക്ക് താത്കാലിക പരിഹാരം കണ്ടത്.നിര്‍മാണത്തിലെ അപാകതയെ തുടര്‍ന്നാണ് എംഇഎസ് കോളേജ് പയ്യനെടം റോഡിന്റെ നവീകരണപ്രവൃത്തി കള്‍ നിര്‍ത്തി വെച്ചത്.കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ്…

കണ്ണംകുണ്ട് കോസ് വേയില്‍ വെള്ളം കയറി

അലനല്ലൂര്‍:കനത്ത മഴയില്‍ വെള്ളിയാര്‍പ്പുഴ നിറഞ്ഞൊഴുകിയ തോടെ കണ്ണംകുണ്ട് കോസ് വേയില്‍ വെള്ളം കയറി.ഗതാഗതം മുടങ്ങി.ഇന്ന് വൈകീട്ട് നാലരമണിയോടെയാണ് കോസ് വേയി ലേക്ക് വെള്ളം കയറി തുടങ്ങിയത്.ഉച്ച മുതല്‍ വെള്ളിയാറിന്റെ ഉത്ഭവസ്ഥലങ്ങളില്‍ ഉണ്ടായ ശക്തമായ മഴയാണ് മഴവെള്ളപ്പാച്ചി ലിനും കോസ്‌വേ മുങ്ങാനും ഇടയാക്കിയത്.ഇതോടെ…

നിര്യാതയായി

അലനല്ലൂര്‍: എടത്തനാട്ടുകര കോട്ടപ്പള്ളയിലെ പരേതനായ മേലയ ത്ത് രാജപ്പന്റെ ഭാര്യ ശാന്തകുമാരി (75) നിര്യാതയായി. സംസ്‌കാരം നാളെ (11-10-2020)11 മണിക്ക് ഐവര്‍മഠത്തില്‍. മക്കള്‍: ശ്യാമള (അങ്കണവാടി ഹെല്‍പ്പര്‍, കോട്ടപ്പള്ള), രമ, സുന്ദരന്‍, സുമ, ഷൈജ, ലത. മരുമക്കള്‍: രാമചന്ദ്രന്‍, ചന്ദ്രമതി, ഷാജി,…

കോവിഡ് 19: ജില്ലയില്‍ 6449 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 6449 പേര്‍.ഇവര്‍ക്ക് പുറമേപാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂര്‍, കോട്ടയം ജില്ലകളിലും, മൂന്നുപേര്‍ ആലപ്പുഴ, രണ്ടുപേര്‍ തിരുവനന്തപുരം,20 പേര്‍ കോഴിക്കോട്, 18 പേര്‍ തൃശ്ശൂര്‍, 45 പേര്‍ മലപ്പുറം,57 പേര്‍ എറണാകുളം…

മുസ്ലിം ലീഗ് പ്രതിഷേധ സമരം നടത്തി

കോട്ടോപ്പാടം:ഹത്രസിലെ പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ടു കൊണ്ട് കോട്ടോ പ്പാടം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതി ഷേധ സമരം നടത്തി സംഗമം ജില്ലാ ലീഗ് സെക്രട്ടറി അഡ്വ ടി.എ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് പാറശ്ശേരി ഹസ്സന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ ലീഗ്…

മുസ്ലിം ലീഗ് പ്രതിഷേധ സമരം നടത്തി

അലനല്ലൂര്‍: ഹത്രസിലെ ദളിത് പെണ്‍കുട്ടി കൂട്ടബലാല്‍സഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചും പെണ്‍കുട്ടി യുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടും മുസ്ലിം ലീഗ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി കോട്ടപ്പള്ളയില്‍ പ്രതിഷേധ സമരം നടത്തി.മുസ്ലിം ലീഗ് മേഖല പ്രസിഡന്റ് പി.ഷാനവാസ്, ഭാരവാഹികളായ മഠത്തൊടി അലി,…

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

തെങ്കര:ഹത്രസിലെ പെണ്‍കുട്ടി നീതി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റി പ്രതിഷേധാഗ്നിയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെകോലം കത്തിക്കലും സംഘ ടിപ്പിച്ചു.മോദി യോഗി ഭരണകൂടം നീതിയെ കൊല്ലുന്നുവെന്നാരോ പിച്ച് കൂടിയായിരുന്നു പ്രതിഷേധം.യൂത്ത് കോണ്‍ഗ്രസ്സ് നിയോജ കമണ്ഡലം യൂത്ത്…

കെഎസ്‌കെടിയു പ്രതിഷേധിച്ചു

തെങ്കര :യുപിയിലെ ഹത്രാസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കെഎസ്‌കെടിയു തെങ്കര വി ല്ലേജ് കമ്മിറ്റി മുക്കാട് പ്രതിഷേധം സംഘടിപ്പിച്ചു.സംസ്ഥാന കമ്മിറ്റി അംഗം എം ഉണ്ണീന്‍ ഉദ്ഘാടനം ചെയ്തു.അഭിലാഷ് അധ്യക്ഷനായി. ഗീത സ്വാഗതവും എംഎം ബഷീര്‍ നന്ദിയും പറഞ്ഞു.

ആന്റിജന്‍ പരിശോധനക്കും അനുമതി ലഭിച്ചു

മണ്ണാര്‍ക്കാട്:റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് കോവിഡ് ആന്റിജന്‍ പരിശോധന നടത്തുന്നതിന് അനുമതി ലഭിച്ചു.തിങ്കളാഴ്ച മുതല്‍ പരിശോധന ആരംഭിക്കുമെന്ന് ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്‍ അറിയിച്ചു.പരിശോധന നിരക്ക് 650 രൂപയാണ്. റിപ്പോര്‍ട്ട് അര മണിക്കൂറിനകം ലഭ്യമാകും.ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്ന നടമാളികറോഡിലുള്ള നീതി ഫിസിയോ…

ജില്ലയിലെ 33 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി തിളക്കം

മണ്ണാര്‍ക്കാട്:ജില്ലയില്‍ 48 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇതുവരെ ശുചിത്വ പദവി സ്വയം പ്രഖ്യാപിച്ചത്. ഇതില്‍ പരിശോധന പൂര്‍ത്തീകരിച്ച് അവലോകന സമിതി യോഗം ചേര്‍ന്ന് വിലയിരു ത്തിയ 28 ഗ്രാമ പഞ്ചായത്തുകളുടെയും നാല് നഗരസഭകളുടെയും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെയും ശുചിത്വ പദവി പ്രഖ്യാ…

error: Content is protected !!