Day: October 6, 2020

ദേശീയ വിദ്യാഭ്യാസ നയം: വെബിനാര്‍ സംഘടിപ്പിച്ചു

പാലക്കാട്: ദേശീയ വിദ്യാഭ്യാസ നയത്തെ അധികരിച്ച് നെഹ്‌റു യുവ കേന്ദ്ര ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച വെബിനാര്‍ ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. കേരള ത്തില്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ട പഞ്ചായത്തീരാജ്…

ജില്ലയിൽ ഇന്ന് 520 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് : ജില്ലയിൽ ഇന്ന് 520 പേർക്ക് കോവിഡ് 19 സ്ഥിരീകരി ച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്ക ത്തിലൂടെ രോഗബാധ ഉണ്ടായ 304 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 14 പേർ, വിദേശത്തുനിന്ന് വന്ന നാലുപേർ പേർ, ഉറവിടം…

പോസ്‌റ്റോഫീസ് ജീവനക്കാരന് തടവും പിഴയും

പാലക്കാട്: വടക്കന്തറ പോസ്റ്റ് മാസ്റ്റാറായിരിക്കെ നിക്ഷേപകരുടെ അക്കൗണ്ടില്‍ നിന്നും വ്യാജ വൗച്ചര്‍ ഉണ്ടാക്കി 1,58000 രൂപ തട്ടി യെടുത്ത കേസില്‍ ചൊക്കനാഥപുരം സ്വദേശി എം. നന്ദകുമാറിന് പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മൂന്ന് വര്‍ഷം തടവും 10000 രൂപ പിഴയും വിധിച്ചു.…

ഏഴാം സാമ്പത്തിക സെന്‍സസ് സംസ്ഥാനത്ത് ഡിസംബര്‍ 31 വരെ നീട്ടി

പാലക്കാട്: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതിനിര്‍വഹണം മന്ത്രാലയം നടത്തുന്ന ഏഴാം സാമ്പത്തിക സെന്‍സസ് സംസ്ഥാനത്ത് ഡിസം ബര്‍ 31 വരെ നീട്ടിയതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയ റക്ടര്‍ ആന്‍ഡ് റീജ്യനല്‍ ഹെഡ് എഫ്. മുഹമ്മദ് യാസിര്‍ അറിയിച്ചു. സംസ്ഥാനത്തെ ഒരു കോടിയോളം…

ജൂണ്‍ 30 വരെ 3469 കോടി വായ്പ നല്‍കി: ജില്ലാ ബാങ്കിങ് അവലോകന സമിതി

പാലക്കാട്: ജില്ലയില്‍ നടപ്പു സാമ്പത്തിക വര്‍ഷം ജൂണ്‍ 30 വരെ 3469 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അധ്യക്ഷനായ ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. കാര്‍ഷിക മേഖലയ്ക്ക് 1606 കോടിയും ചെറുകിട വ്യവസായ…

ജലജീവന്‍ മിഷന്‍: ജില്ലയിലെ 59 പഞ്ചായത്തിലേക്കുള്ള കുടിവെള്ളപദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ എട്ടിന് സമര്‍പ്പിക്കും.

പാലക്കാട്: ജില്ലയിലെ 59 പഞ്ചായത്തുകളിലെ കുടിവെള്ള കണക്ഷ നുകള്‍ നല്‍കുന്നതിനുള്ള ജലജീവന്‍ മിഷന്‍ സംസ്ഥാനതല ഉദ്ഘാ ടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ എട്ടിന് വൈകീട്ട് 3.30 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും. സംസ്ഥാനത്തൊട്ടാകെ…

ആര്‍ദ്രം മിഷന്‍ ആരോഗ്യരംഗത്ത് അതിശയകരമായ നേട്ടം കൈവരിച്ചു:മുഖ്യമന്ത്രി

പാലക്കാട്:ചില വിഭാഗങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാണി ക്കുന്ന ജാഗ്രത കുറവ് ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനത്തെയാ കെ ബാധിക്കുന്ന രീതിയിലേക്ക് മാറുന്നത് അനുവദിക്കാനാവില്ലെ ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സംസ്ഥാനമൊട്ടാകെ പൂര്‍ത്തി യാക്കിയ 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓണ്‍ ലൈ നായി നിര്‍വ്വഹിക്കുകയായിരുന്നു…

ജില്ലയില്‍ 11 ഡൊമിസിലറി കെയര്‍ സെന്ററുകള്‍ സജ്ജം

പാലക്കാട്:ജില്ലയില്‍ 11 ആരോഗ്യ ബ്ലോക്കുകളില്‍ ഡൊമിസിലറി കെയര്‍ സെന്ററുകള്‍ സജ്ജമായതായി നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി അറിയിച്ചു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാവുന്ന കോവിഡ് രോഗബാധിതര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ വീട്ടിലി ല്ലെങ്കില്‍ ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തി ല്‍ കഴിയാം. ബന്ധപ്പെട്ട…

ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

അഗളി:ഷോളയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി.ആരോഗ്യ മേഖലയില്‍ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍ദ്രം മിഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലുള്‍പ്പെടുത്തിയാണ് ആശുപത്രിയെ കുടുംബാരോ ഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്.മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.ആരോഗ്യ വകുപ്പ് മന്ത്രി…

അലനല്ലൂർ ഗ്രാമപഞ്ചായത്ത് ശുചിത്വ പദവിയിലേക്ക്

അലനല്ലൂർ: തദ്ദേശസ്വയഭരണ വകുപ്പും ഹരിത മിഷനും ശുചിത്വ മിഷനും ഗ്രാമപഞ്ചായത്തുകളുടെ ശുചീകരണ പദ്ധതികൾ വിലയി രുത്തി ആവിഷ്കരിച്ച ശുചിത്വ പദവിയിലേക്ക് അലനല്ലൂർ പഞ്ചായ ത്തും. ഹരിതകർമസേന രൂപീകരിച്ച് വീടുകളിൽ നിന്നും പ്ലാസ്റ്റിക് അടക്കമുള്ള എല്ലാ മാലിന്യങ്ങളും ശേഖരിക്കുന്ന ‘ഗ്രാമപ്രഭ’ അടക്ക മുള്ള…

error: Content is protected !!