അന്തരിച്ചു
അലനല്ലൂര്‍ : പൗര പ്രമുഖനും അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കര്‍ക്കിടാംകുന്ന് ഉണ്ണിയാലിലെ പാറോക്കോട്ട് ഗീതാജ്ഞലി യില്‍ എ.എസ്.എന്‍ നായര്‍ എന്ന എ.ശങ്കരനാരായണന് നായര്‍ (84). പി.എ.ടു ബ്രിഗെഡി യര്‍, മിലിട്ടറി എഞ്ചിനീയറിങ് എന്നിവയില്‍ സേവനം…