Month: May 2024

കനസ് ജാഗ സഹവാസ ക്യാമ്പിന് തുടക്കമായി

മണ്ണാര്‍ക്കാട് : കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ആഭി മുഖ്യത്തില്‍ കനസ് ജാഗ സഹവാസ ക്യാമ്പിന് അട്ടപ്പാടിയില്‍ തുടക്കമായി. കുടുംബ ശ്രീ സ്പെഷ്യല്‍ പ്രൊജക്ടിന്റെ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ബി.എസ്. മനോജ് ഉദ്ഘാടനം ചെയ്തു. തദ്ദേശീയ മേഖലയിലെ കുട്ടികളെ…

പാലിയേറ്റീവിന് ‘കെയറി’ന്റെ കരുതല്‍; വില്‍ചെയര്‍ നല്‍കി

എടത്തനാട്ടുകര: പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനരംഗത്ത് നിറസാന്നിധ്യമായ എടത്ത നാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കെയര്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് ആധുനിക സംവിധാനത്തോടുകൂടിയ വീല്‍ചെയര്‍ നല്‍കി. ട്രസ്റ്റ് പ്രതിനിധി പി.പി. മുഹമ്മദില്‍ നിന്നും ക്ലിനിക്ക് ഭാരവാഹികള്‍ ഏറ്റുവാങ്ങി. ക്ലിനിക്കിന് കീഴിലുള്ള രോ ഗികള്‍ക്ക്…

ഉന്നത വിജയികളെഅനുമോദിച്ചു

മണ്ണാര്‍ക്കാട് : കോട്ടോപ്പാടം പഞ്ചായത്തിലെ കൊടുവാളിപ്പുറം വാര്‍ഡില്‍ എസ്.എസ്. എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ വാര്‍ഡ് മെമ്പര്‍ റഫീന മുത്തനിലിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പടുവില്‍ മാനും ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റഫീന മുത്തനില്‍,…

മണ്ണാര്‍ക്കാടിന്റെ സെക്രട്ടറി എം.പുരുഷോത്തമന്‍ വിരമിച്ചു

മണ്ണാര്‍ക്കാട്: കേരളത്തിന്റെ സഹകരണ മേഖലയ്ക്ക് പുതിയദിശാബോധവും നൂതന മായ കാഴ്ചപ്പാടുകളും പകര്‍ന്ന എം.പുരുഷോത്തമന്‍ മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് സെക്രട്ട റി സ്ഥാനത്ത് നിന്നും പടിയിറങ്ങി. മൂന്നരപതിറ്റാണ്ടിന്റെ സേവനം പൂര്‍ത്തിയാക്കിയാ ണ് ഔദ്യോഗിക ജീവതത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ വിരമിക്കല്‍. ഒരേ തസ്തിക യില്‍…

അട്ടപ്പാടിയില്‍ അരിവാള്‍ രോഗിയായ ആദിവാസി യുവതി മരിച്ചു

അഗളി: അട്ടപ്പാടിയില്‍ അരിവാള്‍ രോഗിയായ ആദിവാസി യുവതി മരിച്ചു. കൊല്ലം കടവ് ഊരിലെ വള്ളി (26) ആണ് മരിച്ചത്. വളാഞ്ചേരിയിലെ ഒരു ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. അരിവാള്‍ രോഗത്തെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു വള്ളി. ഇന്നലെ…

യൂണിവേഴ്‌സല്‍ സ്‌കൂളില്‍ വിജയോത്സവം നാളെ

മണ്ണാര്‍ക്കാട് : യൂണിവേഴ്‌സല്‍ പബ്ലിക് സ്‌കൂളില്‍ വിജയോത്സവം ശനിയാഴ്ച രാവിലെ 10മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. എസ്.എസ്.എല്‍.സി, എല്‍.എസ്.എസ്, ജെ.ആര്‍.സി വിജയികളേയും രാജ്യപുരസ്‌കാര്‍ ജേതാക്കളെയും അനുമോദിക്കും. മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റി ചെയര്‍മാന്‍ പി.കെ.ശശി ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്‍മാന്‍ ഡോ.കെ.എ.കമ്മാപ്പ…

എലിപ്പനി ; ശക്തമായി ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്

മണ്ണാര്‍ക്കാട് : മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്. എലിപ്പനി, ഡെങ്കിപ്പനി, വയറി ളക്ക രോഗങ്ങള്‍, എച്ച് 1 എന്‍ 1 തുടങ്ങിയ പകര്‍ച്ചവ്യാധികളാണ് പൊതുവേ കൂടുതലാ യി കാണുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാല്‍ എലിപ്പനിയ്ക്കെതിരെ…

ശുദ്ധജല വിതരണം മുടങ്ങും

മണ്ണാര്‍ക്കാട്: ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെ മണ്ണാര്‍ക്കാട് നഗരസഭയിലും തെങ്കര പഞ്ചാ യത്തിലും ജല അതോറിറ്റിയില്‍ നിന്നുള്ള കുടിവെള്ള വിതരണം മുടങ്ങും. മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡ് നവീകരണത്തിന്റെ ഭാഗമായി നിലവിലുള്ള ജലഅതോറിറ്റി യുടെ പഴയ പൈപ്പിലേക്ക് പുതുതായി മാറ്റി…

മുണ്ടക്കുന്ന് സ്‌കൂളിന്റെ ‘അക്ഷര നക്ഷത്ര’ത്തിന് അംഗീകാരം

അലനല്ലൂര്‍ : വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വായനയുടെ ലോകത്തേക്ക് നയി ക്കാന്‍ മുണ്ടക്കുന്ന് എ.എം.എല്‍.പി. സ്‌കൂള്‍ നടപ്പിലാക്കിയ അക്ഷരനക്ഷത്രം പദ്ധതിക്ക് ബി.ആര്‍.സി. തലത്തില്‍ അംഗീകാരം. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളയും സംയുക്തമായി സ്റ്റാര്‍സ് പദ്ധതിയുടെ കീഴില്‍ 2023-24 വര്‍ഷത്തില്‍ പ്രൈമറി സ്‌കൂളുകളിലെ നൂതന…

സേട്ട് സാഹിബിനെ അനുസ്മരിച്ചു

മണ്ണാര്‍ക്കാട് : ഇന്ത്യന്‍ നാഷണല്‍ ലീഗ് സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിനെ ഐ.എന്‍.എല്‍ മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. എമറാള്‍ഡ് ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോ വില്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍രാഷ്ട്രീയത്തിലും…

error: Content is protected !!