വ്യാപാരിയെ ആക്രമിച്ച് പണവും മൊബൈലും കവര്‍ന്നകേസിലെ പ്രതി അറസ്റ്റില്‍
മണ്ണാര്‍ക്കാട്: വ്യാപാരിയെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസി ലെ പ്രതിയെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റുചെയ്തു. പൊറ്റശ്ശേരി കുമ്പളംചോല ഏച്ചന്‍ മാരെ സതീഷ് (37) നെയാണ് മണ്ണാര്‍ക്കാട് ഇന്‍സ്പെക്ടര്‍ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വ ത്തില്‍ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ…