Day: March 20, 2024

ഹെല്‍ത്തി കേരള: മൂന്ന് ബേക്കിങ് യൂണിറ്റുകള്‍ പൂട്ടി

കല്ലടിക്കോട് : ഹെല്‍ത്തി കേരള പദ്ധതിയുടെ ഭാഗമായി കരിമ്പ, കല്ലടിക്കോട് പ്രദേശ ങ്ങളില്‍ ആരോഗ്യവകുപ്പ് നടത്തി പരിശോധനയെ തുടര്‍ന്ന് മൂന്ന് ബേക്കിങ് യൂണിറ്റു കള്‍ പൂട്ടി. ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന രീതിയില്‍ വൃത്തിഹീനമായ സാഹ ചര്യങ്ങളില്‍ ആഹാരപദാര്‍ത്ഥങ്ങള്‍ തയ്യാറാക്കിയിരുന്നതിനെ തുടര്‍ന്നാണ് നടപടി. ശിരുവാണി…

അന്തരിച്ചു

കല്ലടിക്കോട് : കരിമ്പ വാക്കോട് ചെരുവിഴത്തില്‍ വീട്ടില്‍ സി.പി.സോമന്‍ (73) അന്തരി ച്ചു. ഭാര്യ: ബാലാമണി. മക്കള്‍: ഗിരീഷ്, ഹരീഷ്, ശാലിനി. മരുമക്കള്‍: ഷീബ, മിനി, പരേതനായ അനില്‍ബാബു.

ആ തുക തിരികെ കിട്ടി..,ദീക്ഷിത ഹാപ്പിയാണ്

മണ്ണാര്‍ക്കാട് : നഷ്ടപ്പെട്ട തുക നാട്ടുകാര്‍ തിരികെ നല്‍കുമ്പോള്‍ ദീക്ഷിതയുടെ സന്തോ ഷത്തിന് അതിരില്ലായിരുന്നു. മനസ്സുകൊണ്ടവള്‍ നാടിന് നന്ദി പറഞ്ഞു. അഞ്ചു വര്‍ഷ ക്കാലം കൊണ്ട് ഓരോസ്വപ്‌നങ്ങളും ചേര്‍ത്തുവെച്ച് സ്വരൂപിച്ച തുകയാണ് തിരികെ അവളത്തേടിയെത്തിയത്. നാടും കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മയും…

ജില്ലാതലവിജിലന്‍സ് കമ്മിറ്റിയോഗം ചേര്‍ന്നു

പാലക്കാട് : സര്‍ക്കാര്‍ സംവിധാനം അഴിമതി തടഞ്ഞ് സുഗമവും സുതാര്യവും പരാതി രഹിതവുമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതലവിജിലന്‍സ് കമ്മിറ്റിയോഗം ചേര്‍ന്നു. ഡെപ്യൂട്ടി കലക്ടര്‍(ആര്‍.ആര്‍) സച്ചിന്‍ കൃഷ്ണ അധ്യക്ഷനായി. യോഗത്തില്‍ റവന്യൂ, കൃഷി, വനം, ജലവിഭവം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കമ്മിറ്റി…

കെ.എസ്.ടി.എ. നേതൃത്വത്തില്‍കുടിവെള്ള സൗകര്യമൊരുക്കി

മണ്ണാര്‍ക്കാട് : നഗരത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസിന് മുന്നില്‍ കുടിവെള്ള സൗകര്യ മൊരുക്കി കെ.എസ്.ടി.എ. ഉപജില്ലാ കമ്മിറ്റി മാതൃകയായി. വേനല്‍ കനക്കുന്ന സാഹച ര്യത്തില്‍ വഴിയാത്രക്കാര്‍ക്കും ഓഫിസുകളിലെത്തുന്നവര്‍ക്കും സഹായമായാണ് അധ്യാപക സംഘടനയുടെ ഇടപെടല്‍. സംഘടന സംസ്ഥാന വ്യാപകമായി നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ്…

യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

മണ്ണാര്‍ക്കാട് : യു.ഡി.എഫ് തെങ്കര പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘ ടിപ്പിച്ചു. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാ വ് പി.ജെ.പൗലോസ് മുഖ്യാതിഥിയായി. യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.ഫൈസല്‍ അധ്യക്ഷനായി. കണ്‍വീനര്‍ ആറ്റക്കര ഹരിദാസ്, ജില്ലാ കോണ്‍ഗ്രസ്…

വേനലവധിയില്‍ പുതിയത് പഠിക്കാം…! അറിവും ആസ്വാദനവും സമന്വയിക്കുന്ന വെക്കേഷന്‍ കോഴ്സുകളുമായി ഡാസില്‍ അക്കാദമി

മണ്ണാര്‍ക്കാട് : പുതിയ കഴിവുകള്‍ സ്വന്തമാക്കിയും ആടിയും പാടിയും കഥകള്‍ പറ ഞ്ഞും ഈ വേനലവധിക്കാലവും അവിസ്മരണീയമാക്കാന്‍ കുട്ടികള്‍ക്കായി പ്രത്യേക പ ഠനപദ്ധതിയുമായി ഡാസില്‍ അക്കാദമി. അറിവും വിനോദവും ഒന്നിച്ച് ആസ്വദി ക്കാനായി രണ്ട് വയസുമുതല്‍ 15ന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കായി…

കാട്ടുപന്നിയിടിച്ച് ഓട്ടോഡ്രൈവര്‍ക്ക് പരിക്കേറ്റു

കാരാകുറുശ്ശി : കാട്ടുപന്നിയിടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്കേറ്റു. കാരാകു റുശ്ശി ആനവരമ്പ് ഗണപതിയില്‍ വീട്ടില്‍ വിനോദ് കുമാര്‍ (50) നാണ് പരുക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് സംഭവം. ‘പൊന്നം കോട്ടു നിന്ന് യാത്രക്കാരനുമായി തണ്ണീര്‍ പന്തലില്‍ പോയി തിരിച്ചു വരുന്നതിനിടെ…

സ്വകാര്യഫാമിന്റെ സ്ഥലത്തെ അടിക്കാടിന് തീപിടിച്ചു

കുമരംപുത്തൂര്‍ : പഞ്ചായത്തിലെ അക്കിപാടത്ത് പൂളച്ചിറയിലെ സ്വകാര്യഫാമിന്റെ സ്ഥലത്തെ അടിക്കാടിന് തീപിടിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരു ന്നു സംഭവം. ഏകദേശം നാല് ഏക്കറോളം വരുന്ന സ്ഥലത്താണ് തീപിടിച്ചത്. വിവരം അറിയിച്ചപ്രകാരം വട്ടമ്പലത്ത് നിന്നും അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു. സേന യുടെ രണ്ട്…

പൗരത്വഭേദഗതി നിയമം:കെ.എസ്.ടി.എ. പ്രതിഷേധ പ്രകടനം നടത്തി

മണ്ണാര്‍ക്കാട് : കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമം പിന്‍വലിക്കണ മെന്നാവശ്യപ്പെട്ട് കെ.എസ്.ടി.എ. മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പൊതുയോഗം ജില്ലാ വൈസ് പ്രസിഡന്റ് എ.എം.അജിത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ടി.ആര്‍.രജനീഷ്‌കുമാര്‍ അധ്യക്ഷനായി. ജില്ലാ നിര്‍വ്വാഹക സമിതി…

error: Content is protected !!