Day: March 15, 2024

മലയോര പട്ടയം വിവരശേഖരണം അപേക്ഷ മാര്‍ച്ച് 30 വരെ നല്‍കാം

മണ്ണാര്‍ക്കാട് : 1977 ജനുവരി ഒന്നിന് മുന്‍പ് വനഭൂമിയില്‍ കുടിയേറി താമസിച്ചു വരു ന്നവര്‍ക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങള്‍ അനുസരിച്ച് പട്ടയം നല്‍കു ന്നതിനുള്ള നടപടികളുടെ ഭാഗമായി ഈ മാസം ഒന്നു മുതല്‍ ആരംഭിച്ച വിവരശേഖ രണ നടപടികള്‍…

അത്യുഷ്ണം നാടെങ്ങും : തണ്ണീര്‍പന്തലുകള്‍ ഒരുക്കാന്‍ സഹകരണ വകുപ്പ്

മണ്ണാര്‍ക്കാട് : ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി സംസ്ഥാ നത്തെ എല്ലാ സ്ഥലങ്ങളിലും തണ്ണീര്‍പന്തലുകള്‍ ഒരുക്കാന്‍ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം കഴിഞ്ഞ വര്‍ ഷം സഹകരണ മേഖലയില്‍ തണ്ണീര്‍ പന്തലുകള്‍ ഒരുക്കിയിരുന്നു.…

കാര്‍ഷിക വിളനാശം: ആനുകൂല്യം ലഭിക്കാത്തവര്‍ കൃഷിഭവനുമായി ബന്ധപ്പെടണം

മണ്ണാര്‍ക്കാട് : പ്രകൃതിക്ഷോഭത്തില്‍ വിളനാശം ഉണ്ടായി ആനുകൂല്യത്തിനായി അപേ ക്ഷിച്ചിട്ടും ബാങ്ക് അക്കൗണ്ടിലെ സാങ്കേതിക തകരാര്‍മൂലം ആനുകൂല്യം ലഭിക്കാത്ത കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. സാങ്കേതിക കാരണങ്ങളാല്‍ ബാങ്ക് അക്കൗണ്ടുകളില്‍ തുക ക്രെഡിറ്റ് ചെ യ്യാന്‍…

ഷവർമ പ്രത്യേക പരിശോധന: 54 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപ കമായി ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 43 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 502 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തനം…

ഡി.വൈ.എഫ്.ഐ. പ്രതിഷേധ പ്രകടനം നടത്തി

അലനല്ലൂര്‍: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തി നെതിരെ ഡി.വൈ.എഫ്.ഐ. എടത്തനാട്ടുകര മേഖല കമ്മിറ്റി കോട്ടപ്പള്ള സെന്ററില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി അംഗം എം.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അമീന്‍ മഠത്തൊടി അധ്യക്ഷനായി. മേഖലാ…

കിഴങ്ങ് വര്‍ഗ വിത്തുകള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് 2023 – 24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി യ കിഴങ്ങ് വര്‍ഗ വിത്ത് വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. അഞ്ച് ലക്ഷം രൂപ വകയിരുത്തി 700 കുടുംബങ്ങള്‍ക്കാണ് കിഴങ്ങ് വര്‍ഗ…

എസ്.ടി കുടുംബങ്ങള്‍ക്ക്സ്വയം തൊഴില്‍ ഉപകരണങ്ങള്‍ നല്‍കി

കോട്ടോപ്പാടം: ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ് സംയുക്തമായി പട്ടിക വര്‍ഗ സുസ്തിര ഉപജീവന പദ്ധതിയില്‍ ഉള്‍പെടുത്തിയ അമ്പലപ്പാറ ഊരിലെ 15 കുടുംബാംഗ ങ്ങള്‍ക്ക് സ്വയം തൊഴിലിനുള്ള വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കാട് വെട്ട് യന്ത്രത്തിന്റെയും തെങ്ങ് കയറ്റ മെഷീന്റെയും വിതരണോദ്ഘാടനം ക്ഷേമകാര്യ…

ലോക്സഭാ തെരഞ്ഞെടുപ്പ് ; പ്രചാരണ ബോര്‍ഡുകളില്‍ വിവരങ്ങള്‍ കൃത്യമല്ലെങ്കില്‍ നടപടി

മണ്ണാര്‍ക്കാട് : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ അവ സ്ഥാപിച്ചവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പാലക്കാട് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് അറിയിച്ചു. പി.വി.സി. ഫ്രീ റീസൈക്ലബിള്‍ ലോ ഗോ, പ്രിന്റിങ് യൂണിറ്റിന്റെ പേര്,…

കല്ലടി കോളജ് ഗവേഷണ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

മണ്ണാര്‍ക്കാട്: ഗവേഷണ മികവിന് എം.ഇ.എസ് കല്ലടി കോളജ് ഏര്‍പ്പെടുത്തിയ പുര സ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡോ. ശ്രീനിവാസന്‍ കെ പി (രസതന്ത്രം), ഡോ. ശിവ ദാസന്‍ ടി.പി (ചരിത്രം), ഷഹന ജാസ്മി (ബോട്ടണി), രിഫാന ഷെറിന്‍ (ഡയറി സയന്‍സ്) എന്നി വര്‍ക്കാണ് ബഹുമതി.…

കുണ്ട്‌ലക്കാട് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലെ കുണ്ട്‌ലക്കാട് നടപ്പിലാക്കിയ കുടിവെള്ള പദ്ധതി ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 18 ലക്ഷവും ഗ്രാമ പഞ്ചായത്തിന്റെ 6 ലക്ഷം രൂപയും ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. നൂറില ധികം കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യും. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം…

error: Content is protected !!