മണ്ണാര്‍ക്കാട് മേഖലയില്‍ വി.കെ.ശ്രീകണ്ഠന്‍ റോഡ് ഷോ നടത്തി
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് മേഖലയില്‍ പാലക്കാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.കെ.ശ്രീകണ്ഠന്‍ റോഡ് ഷോ നടത്തി. മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര, കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി. നൂറി ലധികം ഇരുചക്രവാഹനങ്ങളില്‍ ഓരോ ഭാഗങ്ങളിലും പ്രവര്‍ത്തകര്‍ അണിനിരന്നു. കലാലയങ്ങളിലും…