Day: March 18, 2024

പുലിയെ കണ്ടെന്ന് നാട്ടുകാര്‍; ആര്‍.ആര്‍.ടി. തിരച്ചില്‍ നടത്തി, എത്തിയത് കാട്ടുപൂച്ചയാണെന്ന്

മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ചിറക്കല്‍പ്പടി അമ്പാഴക്കോട് ജനവാസ മേഖലയില്‍ പുലിയെ കണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ദ്രുത പ്രതികരണ സേനയെത്തി തിരച്ചില്‍ നടത്തി. ഇന്ന് രാത്രി എട്ടിനായിരുന്നു സംഭവം. വീടിന് സമീപത്ത് പുലിയെ കണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദ്രുതപ്രതികരണ…

യാത്രക്കാര്‍ക്ക് ആശ്വാസം; വഴിയിടം തുറന്നു

മണ്ണാര്‍ക്കാട് : അറ്റകുറ്റപ്പണികള്‍ക്കായി ഒരാഴ്ച അടച്ചിട്ട മണ്ണാര്‍ക്കാട് നഗരസഭാ ബസ് സ്റ്റാന്‍ഡിലെ പൊതുശൗചാലയ കെട്ടിടം ‘ വഴിയിടം ‘ തുറന്നു. കെട്ടിടത്തിലെ മാലി ന്യടാങ്കിലെ മലിനജലം കഴിഞ്ഞദിവസം രാത്രി നീക്കം ചെയ്തതോടെയാണ് ശൗചാ ലയത്തിന്റെ പ്രവര്‍ത്തനം ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചത്.…

വീടിനകത്ത് നിന്നും രാജവെമ്പാലയെ പിടികൂടി

മണ്ണാര്‍ക്കാട് : കോട്ടോപ്പാടം കണ്ടമംഗലം പുറ്റാനിക്കാടില്‍ വീടിനകത്തേക്ക് കയറിയ രാജവെമ്പാലയെ വനംവകുപ്പിന്റെ ദ്രുതപ്രതികരണ സേന പിടികൂടി വനത്തില്‍ വിട്ടു. പുറ്റാനിക്കാട് ജുമാമസ്ജിദിന് സമീപം കോഴിക്കാടന്‍ വീട്ടില്‍ ഹംസ മുസ്‌ലിയാരുടെ വീട്ടിലേക്കാണ് കഴിഞ്ഞദിവസം രാവിലെ രാജവെമ്പാലയെത്തിയത്. ഗൃഹനാഥന്‍ നിസ്‌കാരം കഴിഞ്ഞ് മുറിയില്‍ നിന്നും…

പച്ചമലയാളം കോഴ്സ്: 31 വരെ അപേക്ഷിക്കാം

മണ്ണാര്‍ക്കാട് : സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ മലയാള ഭാഷ പഠന കോഴ്സായ പച്ചമലയാളത്തിന്റെ പുതിയ ബാച്ച് രജിസ്ട്രേഷന് മാര്‍ച്ച് 31 വരെ ഓണ്‍ ലൈനായി അപേക്ഷിക്കാം. മലയാള ഭാഷ അനായാസം പ്രയോഗിക്കാന്‍ അവസര മൊരുക്കുന്നതിനും മലയാളം പഠിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് മലയാളം പഠിക്കാനും…

ഇരുമ്പകച്ചോലയില്‍ യുവാവിന് വെട്ടേറ്റു, ബന്ധു അറസ്റ്റില്‍

മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോലയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവി ന് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുകൂടിയായ യുവാവിനെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. വെറ്റിലച്ചോല കോളനിയിലെ സനീഷ് (34) ആണ് അറസ്റ്റിലാ യത്. കോളനിയിലെ തങ്കമണിയുടെ മകന്‍ കണ്ണനാണ് (30) വെട്ടേറ്റത്.…

കെ-ടെറ്റ്: സര്‍ട്ടിഫിക്കറ്റ് പരിശോധന 22, 23 തീയതികളില്‍

പാലക്കാട് : പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങളില്‍ 2023 ഒക്ടോബ റില്‍ നടത്തിയ കെ-ടെറ്റ് പരീക്ഷയില്‍ വിജയികളായവരുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന മാര്‍ച്ച് 22, 23 തീയതികളില്‍ നടക്കും. കാറ്റഗറി ഒന്ന്, രണ്ട് എന്നിവയുടെ മാര്‍ച്ച് 22 നും കാറ്റഗറി മൂന്ന്,…

ലോകസഭ തെരഞ്ഞെടുപ്പ്: പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം

മണ്ണാര്‍ക്കാട് : ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ ഹെല്‍പ് ലൈന്‍ ആന്‍ഡ് പരാതി പരിഹാര നോഡല്‍ ഓഫീസായ പാലക്കാട് ജില്ലാ പ്ലാനിങ് ഓഫീസില്‍ പൊതുജനങ്ങള്‍ക്ക് 0491 2910250 എന്ന നമ്പറില്‍ അറിയിക്കാം. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ സമ്മതമില്ലാതെ പോസ്റ്റര്‍ ഒട്ടിക്കല്‍ ഉള്‍പ്പെടെ…

വെയിലിന് കാഠിന്യമേറുന്നു; സൂര്യാഘാത, സൂര്യാതപ സാധ്യത

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ ചൂട് 39 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ സൂര്യാഘാതം, സൂര്യാതപംമൂലമുള്ള പൊള്ളലുകള്‍ എന്നിവ ഏല്‍ ക്കാനുള്ള സാധ്യതയുണ്ടെന്നും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.…

കാർ ഇടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്

കല്ലടിക്കോട് : ടി ബി. എ യു പി സ്കൂളിന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്. ചുങ്കം പുലക്കുന്നത് പ്രദീപിൻറെ മകൾ നിരഞ്ജന (17) ക്കാണ് പരിക്കേറ്റത്. ഇവരെ മണ്ണാർക്കാട് വട്ടമ്പലത്തെ മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

ഒന്നാം ക്ലാസുകാര്‍ കഥയെഴുതുകയാണ്; ശ്രദ്ധേയമായി എഴുത്തുത്സവം

അലനല്ലൂര്‍ : സ്വതന്ത്രരചനയില്‍ വിദ്യാര്‍ഥികളുടെ കഴിവുവളര്‍ത്തുകയെന്ന ലക്ഷ്യ ത്തോടെ അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂളില്‍ ആരംഭിച്ച എഴുത്തുത്സവം ശ്രദ്ധേയ മാകുന്നു.അക്ഷരങ്ങളും വാക്കുകളും പഠിക്കുന്ന ഒന്നാം ക്ലാസുകാര്‍ ചിത്രം നോക്കി കഥയെഴുതി വിസ്മയിപ്പിക്കുകയാണ്. കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിന് ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നല്‍കിയ…

error: Content is protected !!