Day: March 4, 2024

മരംമുറിക്കുന്നതിനിടെ മരത്തടി വീണ് യുവാവ് മരത്തില്‍ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാസേന

മണ്ണാര്‍ക്കാട് : മരംമുറിക്കുന്നതിനിടെ മരത്തടി കാലില്‍ വീണ് യുവാവ് മരത്തില്‍ കുടുങ്ങി. മണിക്കൂറുകളോളം വേദനപേറി മരത്തിന് മുകളില്‍ കഴിച്ചുകൂട്ടിയ യുവാ വിനെ നാട്ടുകാരുടെ സഹായത്തോടെ അഗ്നിരക്ഷാസേന രക്ഷിച്ചു. കരിമ്പുഴ പൊമ്പ്ര യില്‍ ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കടപ്പാടം സ്വദേശി നാവൂരാന്‍…

ബൈക്കിടിച്ച് വയോധികന്‍ മരിച്ച സംഭവം: നിര്‍ത്താതെ പോയ ബൈക്ക് യാത്രികര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: േേദശീയപാതയില്‍ വച്ച് ബൈക്കിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ അപകടത്തിനുശേഷം നിര്‍ത്താതെപോയ ബൈക്ക് യാത്രികരെ  മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. വാഹനം കസ്റ്റഡിയിലെടുത്തു. പുലാപ്പറ്റ കോണിക്കഴി സ്വദേശികളായ  പാട്ട ക്കല്‍ യാസര്‍ അറാഫത്ത് (36), ഒപ്പം യാത്ര ചെയ്തിരുന്ന  താലിക്കുഴി ഷറഫുദ്ദിന്‍ (37)…

വിദ്യാര്‍ഥിനി കുഴഞ്ഞ് വീണുമരിച്ചു

മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ ഉദ്യാനം സന്ദര്‍ശിച്ചു മടങ്ങുന്നതിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു. മണ്ണാര്‍ക്കാട് പയ്യനെടം അക്കിപ്പാടത്ത് നടക്കാവില്‍ അഡ്വ. രാജീവിന്റെ മകള്‍ അനാമിക (18) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.ഉടന്‍ കുടുംബാരോഗ്യ കേന്ദ്രത്തിലും ഇവിടെ നിന്ന് കാഞ്ഞിരപ്പുഴയിലെ സ്വകാര്യ ആശു…

സെര്‍വര്‍ ഓവര്‍ലോഡ് ഒഴിവാക്കാന്‍ റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു

മണ്ണാര്‍ക്കാട് : സെര്‍വര്‍ ഓവര്‍ലോഡ് ഒഴിവാക്കുന്നതിനും റേഷന്‍ വിതരണം ത്വരിത പ്പെടുത്തുന്നതിനും റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം മാര്‍ച്ച് 5 മുതല്‍ 9 വരെ ക്രമീകരിച്ചു. ഏഴു ജില്ലകളില്‍ രാവിലെയും മറ്റ് ഏഴ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവുമാ യാണ് ക്രമീകരിച്ചത്. ഈ…

പൂര്‍വ്വവിദ്യാര്‍ഥി അധ്യാപക മഹാസംഗമം നടത്തി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌കൂളില്‍ നടന്ന തിരികെ അറ്റ് 120 എന്ന പരി പാടി പൂര്‍വ്വ കാല അധ്യാപക വിദ്യാര്‍ഥി സംഗമം തലമുറകളുടെ കൂടിച്ചേരലായി. 93 വയസുളള ഐഷാബി എന്ന സ്‌കൂളിലെ ആദ്യത്തെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മുതല്‍ വിവധ മേഖലകളില്‍…

നിര്‍മാണം പൂര്‍ത്തിയായ കലുങ്കുകളും അരികുഭിത്തിയും എംഎല്‍എ സന്ദര്‍ശിച്ചു

മണ്ണാര്‍ക്കാട് : തെങ്കര കോല്‍പ്പാടത്ത് കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡിലെ മൂന്ന് കലുങ്കുകളും അരികുഭിത്തികളും പുനര്‍നിര്‍മിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 34 ലക്ഷം രൂപ ഇതിനായി വിനിയോഗിച്ചത്. കുണ്ടംതോടിന് കുറുകെ നിര്‍മാണം പൂര്‍ത്തിയായ കലുങ്കുകളും അരികുഭിത്തിയും എന്‍.ഷംസുദ്ദീന്‍ എം.എല്‍. എ…

അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

മണ്ണാര്‍ക്കാട്: സര്‍വീസില്‍ നിന്നും വിരമിക്കുന്ന 35 അധ്യാപകര്‍ക്ക് കെഎസ്ടിഎ സബ്ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് സമ്മേളനവും കാലാകായിക മത്സര വിജയികള്‍ക്കുള്ള അനുമോദന സദസ്സും കെ.പ്രേംകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് ടി.ആര്‍.രജനീഷ്‌കുമാര്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ.പ്രസാദ്…

നിര്‍മാണം പൂര്‍ത്തീകരിച്ച അഴുക്കുചാലും പാലവും ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍:പഞ്ചായത്തിലെ നല്ലൂര്‍പ്പുള്ളി മോഴിമുറ്റം കുടിവെള്ള പദ്ധതിക്ക് സമീപം അഴുക്കുചാലും പാലവും നിര്‍മിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7.5 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തികള്‍ നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.അബ്ദുള്‍ സലീം ഉദ്ഘാടനം ചെയ്തു. ഗ്രാമ…

ആഭ്യന്തര സഞ്ചാരികളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡില്‍; 2023ല്‍ കേരളത്തിലെത്തിയത് 2.18 കോടി പേര്‍

വിദേശ സഞ്ചാരികളുടെ എണ്ണത്തിലും ഇരട്ടി വര്‍ധന മണ്ണാര്‍ക്കാട് : കേരളത്തിലെത്തുന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ ഡ് വര്‍ധനവെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 2023ല്‍ രാജ്യത്തിനകത്തു നിന്നുള്ള 2,18,71,641 (2.18 കോടി) പേര്‍ കേരളം സന്ദര്‍ശിച്ചു. ഇത് രൂപീകരിച്ചതിനു…

error: Content is protected !!