കാട്ടുപന്നിയിടിച്ച് ബൈക്കുകള്‍ മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്
മണ്ണാര്‍ക്കാട്: കാട്ടുപന്നിയിടിച്ച് ബൈക്കുകള്‍ മറിഞ്ഞ് രണ്ടിടങ്ങളിലായി മൂന്നുപേര്‍ക്ക് പരിക്കേറ്റു. എടത്തനാട്ടുകരയില്‍ രണ്ടുപേര്‍ക്കും കുളപ്പാടംചീരക്കുഴിയില്‍ ഒരാള്‍ക്കു മാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. എടത്തനാട്ടുകര തോരക്കാട്ടില്‍ ചെറിയേക്കന്‍ മകന്‍ നിഖിലേഷ് (19), സുഹൃത്ത് അശ്വിന്‍ (19), എന്നിവരാണ് പരിക്കേറ്റ രണ്ടുപേര്‍. പൊന്‍പാറ റോഡില്‍…