Day: March 24, 2024

സര്‍വ്വകക്ഷി യോഗം അനുശോചിച്ചു

കുമരംപുത്തൂര്‍ : കുമരംപുത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് നല്ലൂര്‍ ദയാനന്ദന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷിയോഗം അനുശോചിച്ചു. പുല്ലറോട്കുന്ന് യുവതാരക്ലബ്ബ് പരിസരത്ത്‌നടന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ശ്രീജ അധ്യക്ഷയായി. മുന്‍ ഗ്രാമ പഞ്ചായത്ത്…

സൗഹൃദാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കണം: വിസ്ഡം റമദാന്‍ വിജ്ഞാന വേദി

അലനല്ലൂര്‍ : രാജ്യത്തെ സൗഹൃദാന്തരീക്ഷം തകര്‍ത്ത് മുതലെടുപ്പ് നടത്തുന്ന വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ പൊതുസമൂഹം പ്രതിരോധം തീര്‍ക്കണമെന്ന് വിസ്ഡം ഇസ്ലാമി ക് ഓര്‍ഗനൈസേഷന്‍ ദാറുല്‍ ഖുര്‍ ആന്‍ യൂണറ്റ് സംഘടിപ്പിച്ച റമദാന്‍ വിജ്ഞാനവേദി അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ ഭിന്നതയും വെറുപ്പും വിതക്കുന്നവര്‍ക്കെതിരെ മത നിരപേക്ഷ…

നാലുശ്ശേരി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു, മേല്‍ശാന്തിയെ ആദരിച്ചു.

കോട്ടോപ്പാടം : തിരുവിഴാംകുന്ന് നാലുശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആ ഘോഷിച്ചു. രാവിലെ വിശേഷാല്‍ പൂജകളും പൊങ്കാലയിടലുമുണ്ടായി. മൂന്ന് പതിറ്റാ ണ്ടിലേറെയായി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി സേവനമനുഷ്ഠിക്കുന്ന മേലേടത്തുമന ശങ്കരന്‍ (ഉണ്ണി) നമ്പൂതിരിയെ ക്ഷേത്രകമ്മിറ്റി ആദരിച്ചു. ക്ഷേത്രം തന്ത്രി പാടേരി ഇല്ല ത്ത്…

പൊന്‍പാറ-ഓലപ്പാറ റോഡില്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചു

അലനല്ലൂര്‍: പഞ്ചായത്തിലെ മലയോരപാതയായ പൊന്‍പാറ-ഓലപ്പാറ റോഡിന്റെ ഇരുവശങ്ങളിലും വനംവകുപ്പ് തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. പാലക്കാട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാതയിലെ വന്യജീവി ശല്ല്യം കണക്കിലെടുത്താണ് നടപടി. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്റെ നേതൃത്വത്തില്‍ 20 തെരുവു വിളക്കു കളാണ് പൊന്‍പാറ…

പഞ്ചായത്ത് വളപ്പില്‍ കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതിനെ ചൊല്ലി പ്രതിഷേധം

മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ പഞ്ചായത്ത് കാര്യാലയത്തിന്റെ വളപ്പില്‍ കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതിനെ ചൊല്ലി വാര്‍ഡ് അംഗം പി.രാജന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്ര തിഷേധിച്ചു. കുഴല്‍കിണര്‍ നിര്‍മിച്ചാല്‍ സമീപത്തെ കിണറുകളിലെ ജലനിരപ്പ് കുറയു മെന്നും പരിഹാരം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നിര്‍മാണം തട സപ്പെട്ടു.…

നഗരസഭ ഓഫിസ്-ഷോപ്പിംങ് കോംപ്ലക്‌സ്: നടപടി പുരോഗമിക്കുന്നു, നിര്‍മാണച്ചുമതല വാപ്‌കോസിനെ ഏല്‍പ്പിച്ചു

മണ്ണാര്‍ക്കാട് : നഗരത്തില്‍ ആധുനിക രീതിയിലുള്ള നഗരസഭാ കെട്ടിടവും ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംങ് കോംപ്ലക്സും നിര്‍മിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോ ഗമിക്കുന്നു. നിര്‍മാണ ചുമതല പൊതുമേഖല സ്ഥാപനമായ വാപ്കോസ് ലിമിറ്റഡിനെ ഏല്‍പ്പിച്ചതായി നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അറിയിച്ചു. പദ്ധതി നിര്‍വഹണത്തിനായി…

‘ജീക്കോ’ ഇഫ്താര്‍ മീറ്റ് ഹൃദ്യമായി

ജിദ്ദ: ജിദ്ദയിലെ പ്രവാസി കൂട്ടായ്മയായ ജിദ്ദ എടത്തനാട്ടുകര എജ്യൂക്കേഷനല്‍ ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ഷറഫിയ അല്‍റയാന്‍ ഓഡി റ്റോറിയത്തില്‍ നടന്ന മീറ്റില്‍ കുട്ടികളും സ്ത്രീകളുമടക്കം നൂറോളം പേര്‍ പങ്കെടുത്തു. പ്രസിഡന്റ് സി.യഹ്കൂബ് അധ്യക്ഷനായി. മുഖ്യരക്ഷാധികാരികളായ അബ്ദുല്‍ ഖനി,…

error: Content is protected !!