Day: March 6, 2024

ജി.എസ്.ടി നികുതിദായകരായ വ്യാപാരികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മണ്ണാര്‍ക്കാട് : ജി.എസ്.ടി രജിസ്‌ട്രേഷൻ എടുത്തിട്ടുള്ള എല്ലാ വ്യാപാരികളും 2024-25 സാമ്പത്തിക വർഷത്തിൽ തങ്ങളുടെ വ്യാപാര ഇടപാടുകൾക്ക് അനുസൃതമായി, നിയ മപരമായി പാലിക്കേണ്ടതായ വിവിധ നടപടിക്രമങ്ങളെ സംബന്ധിച്ച് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്: ജി.എസ്.ടി നിയമ പ്രകാരം 2024 -2025 സാമ്പത്തിക…

ശബരി കെ-റൈസ് വിപണിയിലേക്ക്: വിതരണം 12 മുതല്‍

സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും ജയ, കുറുവ, മട്ട അരികള്‍ കിലോയ്ക്ക് 29,30 രൂപ നിരക്കില്‍ ലഭിക്കും തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ കെ റൈസ് ബ്രാന്‍ഡില്‍ വിപണിയിലെത്തി ക്കുന്ന അരിയുടെ വിതരണം മാര്‍ച്ച് 12 മുതല്‍ ആരംഭിക്കും. സംസ്ഥാനതല…

റേഷന്‍ വിതരണം: മൂന്ന് ദിവസം മസ്റ്ററിംഗ് നിര്‍ത്തിവയ്ക്കും

മാര്‍ച്ച് 15, 16, 17 റേഷന്‍ വിതരണം ഉണ്ടാകില്ല മണ്ണാര്‍ക്കാട് : റേഷന്‍ വിതരണം സുഗമമായി നടത്തുന്നതിനു വേണ്ടി മാര്‍ച്ച് 10 വരെ മഞ്ഞ, പിങ്ക് കാര്‍ഡിലെ അംഗങ്ങളുടെ മസ്റ്ററിംഗ് നിര്‍ത്തിവയ്ക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി. ആര്‍ അനില്‍ അറിയിച്ചു. മഞ്ഞ,…

മികവുത്സവം സമാപിച്ചു

അലനല്ലൂര്‍ : അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂളിലെ മികവുകള്‍ സമൂഹത്തില്‍ അവതരിപ്പിച്ച് മികവുത്സവത്തിന് കൂമഞ്ചിറയില്‍ സമാപനമായി. കണ്ണംകുണ്ട്, വഴങ്ങല്ലി, നെന്‍മിനിശ്ശേരി, അലനല്ലൂര്‍ ടൗണ്‍ എന്നിങ്ങനെ അഞ്ചുപ്രദേശങ്ങളിലാണ് വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളും അവരുടെ പഠനമികവുകള്‍ പ്രദര്‍ശിപ്പിച്ചത്. സമാപന സമ്മേളനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.…

എം.എസ്.എഫ്. പ്രതിഷേധ പ്രകടനം നടത്തി

മണ്ണാര്‍ക്കാട് : വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ്. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാട് ടൗണില്‍ പ്രകട നം നടത്തി. തുടര്‍ന്ന് പ്രതിഷേധവലയം തീര്‍ത്തു. മുസ്‌ലിം ലീഗ് നിയോജക…

എന്‍.എ.ബി.എച്ച്. അംഗീകാരം ഏറ്റുവാങ്ങി

തച്ചമ്പാറ : ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് എന്‍.എ.ബി.എച്ച് അക്രിഡിറ്റേ ഷന്‍ ലഭിച്ചു. സര്‍ട്ടിഫിക്കറ്റ് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്നും തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി, മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ.വനജ, ഡോ.ശോഭ, ഫാര്‍മസിസ്റ്റ് ഷിനി, വാര്‍ഡ്…

ഡ്രൈവിംഗ് ടെസ്റ്റ് പോരായ്മകള്‍ പരിഹരിക്കണം: യൂത്ത് ലീഗ്

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ജോയിന്റ് ആര്‍.ടി.ഒ ഓഫിസ് പരിധിയിലെ ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഡ്രൈവിംഗ് ടെസ്റ്റുക ള്‍ക്ക് മുന്‍ഗണന ലഭ്യമാകണമെങ്കില്‍ അര്‍ധരാത്രിക്ക് തന്നെയെത്തി വരിനില്‍ക്കേണ്ട സ്ഥിതിയായിരുന്നു.…

നഗരത്തിലെ നിരീക്ഷണകാമറ പദ്ധതി: തെരുവുവിളക്ക് കാലില്‍ കാമറ സ്ഥാപിക്കാനുള്ള സാധ്യത തേടുന്നു

മണ്ണാര്‍ക്കാട് : പുതുതായി കാലുകള്‍ സ്ഥാപിക്കാതെ നഗരസഭയുടെ തെരുവുവിളക്കു കാലുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനുള്ള സാധ്യതയും അധികൃതര്‍ തേ ടുന്നു. നഗരത്തില്‍ ദേശീയപാതയുടെ ഇരുവശത്തും കാലുകള്‍ സ്ഥാപിക്കുന്നതിന് ദേശീയപാത അതോറിറ്റി നഗരസഭയ്ക്ക് അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് ഈ നീക്കം. ഇതിനായി പൊതുമരാമത്ത്…

ആരോഗ്യശ്രീ അവാര്‍ഡ് ഡോ.എസ്.ഷിബു ഏറ്റുവാങ്ങി

മണ്ണാര്‍ക്കാട് : ഈ വര്‍ഷത്തെ കലാകൗമുദി ആരോഗ്യശ്രീ അവാര്‍ഡ് ഭാരതീയ ചികി ത്സാ വകുപ്പ് മുന്‍ പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എസ്.ഷിബു തിരുവന ന്തപുരത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും ഏറ്റുവാങ്ങി. 33 വര്‍ഷക്കാലമായി ആരോഗ്യമേഖലയില്‍…

മുണ്ടക്കുന്ന് സ്‌കൂളില്‍പഠനോത്സവം തുടങ്ങി

അലനല്ലൂര്‍ : അധ്യയന വര്‍ഷത്തില്‍ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ സ്വായത്തമാക്കിയ കാര്യങ്ങള്‍ വൈവിധ്യത്തോടെ അവതരിപ്പിച്ചും സ്‌കൂളിന്റെ മിക വ് നേരിട്ട് പൊതുജനങ്ങളിലേക്കെത്തിച്ചും മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളിന്റെ പഠ നോത്സവം വൈഭവ് 2കെ24 തുടങ്ങി. ആദ്യദനം കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് അംഗം ഒ.ആയിഷയും…

error: Content is protected !!