Day: March 31, 2024

വയര്‍മാന്‍ പ്രാക്ടിക്കല്‍ പരീക്ഷ ഏപ്രില്‍ ഒന്ന് മുതല്‍

പാലക്കാട് : കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് വയര്‍മാന്‍ പ്രാക്ടിക്കല്‍ പരീക്ഷ ഏപ്രില്‍ ഒന്ന് മുതല്‍ ആറ് വരെ മലമ്പുഴ ഗവ ഐ.ടി.ഐയില്‍ നടക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരീക്ഷ. വയര്‍മാന്‍ എഴുത്ത് പരീക്ഷ 2023…

സി.പി. മുഹമ്മദ് മുസ്തഫക്ക് ഡോക്ടറേറ്റ്

അലനല്ലൂര്‍ :എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂള്‍ അറബിക് അധ്യാപകന്‍ സി. പി. മുഹമ്മദ് മുസ്തഫക്ക് കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. പട്ടാമ്പി ഗവ. സംസ്‌കൃത കോളേജ് അറബി വിഭാഗം മേധാവി ഡോ .പി. അബ്ദുവിന്റെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം.…

ഇന്‍ക്ലൂസീവ് കായികോത്സവ വിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ നടന്ന ജില്ലാതല ഇന്‍ക്ലൂ സീവ് കായികോത്സവത്തിലെ മികച്ച പ്രകടനം കാഴ്ചവെച്ച ഭിന്നശേഷി കുട്ടികളെ അനുമോദിച്ചു. ബി.ആര്‍.സി. ഹാളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി. അബൂബ ക്കര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രൊജക്ട് കോ- ഓര്‍ഡിസ്റ്റര്‍ കെ.…

മാനവികതയുടെ സന്ദേശം പ്രചരിപ്പി ക്കണം: വിസ്ഡം റമദാന്‍ വിജ്ഞാന വേദി

അലനല്ലൂര്‍ :വംശീയതയും വര്‍ഗീയ ചിന്തകളും വര്‍ധിച്ച് വരുന്ന ലോകത്ത് മാനവി കതയുടെ സന്ദേശം പ്രചരിപ്പിക്കാന്‍ വിശുദ്ധ റമദാന്‍ വിശ്വാസികള്‍ക്ക് പ്രചോദന മാകണമെന്ന് വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് കോട്ടപ്പളള എം.ബി കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച റമദാന്‍ വിജ്ഞാന…

ഫലവൃക്ഷങ്ങളുടെ പുനര്‍ ആദായ ലേലം ഏപ്രില്‍ ഏട്ടിന്

മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ കെ.പി.ഐ.പി സെക്ഷന്‍ 4/3 കാഞ്ഞിരപ്പുഴ കാര്യാലയത്തിന്റെ അധികാരപരിധിയില്‍ വരുന്ന വര്‍മ്മംകോട് മുതല്‍ ഇരുമ്പകച്ചോല ചെയിനേജ് 0/000 കി.മി മുതല്‍ 3/600 കി.മി വരെയുള്ള റോഡിനിരുവശ ങ്ങളിലും നില്‍ക്കുന്ന ഫലവൃക്ഷങ്ങളുടെ പുനര്‍ ആദായ ലേലം ഏപ്രില്‍…

സംസ്ഥാനത്ത് ഏപ്രിൽ 04 വരെ ഉയർന്ന താപനില മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് മാർച്ച് 31 മുതൽ ഏപ്രിൽ 04 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. കൊല്ലം, പാലക്കാട് ജില്ലകളിൽ താപ നില 39°C വരെ ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ…

പ്രമോദ് പനയംപാടത്തിനെ സേവാഭാരതി അനുമോദിച്ചു

തച്ചമ്പാറ: കലാകൗമുദി ബിസിനസ് യൂത്ത് ഐക്കണ്‍ പുരസ്‌കാരം നേടിയ കരിമ്പ ഗ്രാമധനശ്രീ മാനേജിങ് ഡയറക്ടര്‍ പ്രമോദ് പനയമ്പാടത്തിനെ സേവാഭാരതി മൊമെ ന്റോ നല്‍കി അനുമോദിച്ചു. സേവാഭാരതി തച്ചമ്പാറ ഓഫിസില്‍ നടന്ന ചടങ്ങില്‍ ട്രഷറര്‍ മുരളി മുതുകുര്‍ശ്ശി മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ്…

മണ്ണാര്‍ക്കാട് പുതിയ വസന്തം വെഡ്ഡിങ് കാസിലില്‍ പെരുന്നാള്‍-വിഷു വിപണിസജീവം

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാടിന്റെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് നിറം പകരുന്ന പുതിയ വസന്തത്തില്‍ പെരുന്നാള്‍ – വിഷു വസ്ത്രവിപണിയില്‍ തിരക്കേറുന്നു. അതിശയിപ്പി ക്കുന്ന സെലക്ഷനും പുത്തന്‍ട്രെന്റുകളുമായാണ് വസന്തം വെഡ്ഡിംഗ് കാസില്‍ ആ ഘോഷനാളുകളെ വരവേല്‍ക്കുന്നത്. വിസ്മയ , വിവാഹ, തനിക, പരിസ്ത, ശാഹിബ…

ലൈബ്രറി കൗണ്‍സില്‍ തമിഴ് വായനോത്സവം

പാലക്കാട് : ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജില്ലാ തല തമിഴ് വായനോത്സവം ഗവ മോയന്‍ എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജി. മറിയ ജറാള്‍ഡ് അധ്യ ക്ഷനായി. ഗവ.…

അട്ടപ്പാടി ചുരത്തിന് താഴെ കശുമാങ്ങാജ്യൂസിന്റെ മധുരം

മണ്ണാര്‍ക്കാട്: പൊള്ളുന്ന വേനല്‍ച്ചൂടില്‍ ആശ്വാസം തേടുന്നവര്‍ക്ക് ഉളളം തണുപ്പിക്കാന്‍ കശുമാങ്ങാ ജ്യൂസും. വേനല്‍ കനത്ത് തുടങ്ങിയതോടെ ശീതളപാനീയവിപണിയില്‍ സാന്നിദ്ധ്യമറിയിച്ച് കശുമാങ്ങാനീരുമായി എത്തിയിരിക്കുകയാണ് പ്ലാന്റേഷന്‍ കോര്‍ പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് മണ്ണാര്‍ക്കാട് എസ്റ്റേറ്റ്. മണ്ണാര്‍ക്കാട് – അട്ടപ്പാടി റോഡരു കില്‍ ചുരത്തിനോട്…

error: Content is protected !!