Day: March 8, 2024

എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി മണ്ണാര്‍ക്കാട് പര്യടനം നടത്തി

മണ്ണാര്‍ക്കാട്: പാലക്കാട് ലോക്സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി. പ്രമുഖ വ്യക്തികളെ നേരില്‍കാണുകയും കോളനികള്‍ സന്ദര്‍ശിക്കുകയും കുടുംബയോഗങ്ങ ളില്‍ പങ്കെടുക്കുകയും ചെയ്ത് വോട്ടഭ്യര്‍ഥിച്ചു. മണ്ഡലത്തിലെ തെങ്കര പഞ്ചായത്ത്, മണ്ണാ ര്‍ക്കാട് നഗരസഭ,…

നീര്‍ക്കുടങ്ങള്‍ സ്ഥാപിച്ചു

മണ്ണാര്‍ക്കാട്: വേനല്‍ച്ചൂട് ഉയരുന്ന സാഹചര്യത്തില്‍ പറവകള്‍ക്ക് കുടിവെള്ളം ലഭ്യമാ ക്കുന്നതിനായി കോട്ടോപ്പാടം പഞ്ചായത്തിലെ വിവിധസ്ഥലങ്ങളില്‍ കുണ്ട്‌ല ക്കാട് കൈത്താങ് ചാരിറ്റി കൂട്ടായ്മ നീര്‍ക്കുടങ്ങള്‍ സ്ഥാപിച്ചു. ആളൊഴിഞ്ഞ പ്രദേശങ്ങളിലും കാടുകളിലുമായി 25 നീര്‍ക്കുടമാണ് സ്ഥാപിച്ചത്. ദിവസവും രാവിലെയും വൈകിട്ടും ഇതില്‍ വെളളം നിറയ്ക്കും.…

ജനതാദള്‍ (എസ്) മേഖലാ കണ്‍വന്‍ഷന്‍ ഞായറാഴ്ച

മണ്ണാര്‍ക്കാട്: ജനതാദള്‍ (എസ്) മണ്ണാര്‍ക്കാട് മേഖലാ കണ്‍വന്‍ഷന്‍ ഞായറാഴ്ച മണ്ണാര്‍ ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാ ഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി സംസ്ഥാന ജനറല്‍…

അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു

മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി കോളജ് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്റ്റാഫ് അസോസിയേഷന്റേയും കോളജ് വനിതാ വേദിയുടേയും നേതൃത്വത്തില്‍ കോ ളജിലെ ശുചീകരണ തൊഴിലാളികള്‍ക്കായി ഊട്ടിയിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വെച്ച് മുഴുവന്‍ തൊഴിലാളികള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ്…

കെഎസ്എസ്പിഎ വനിതാഫോറം വനിതാദിനം ആഘോഷിച്ചു

മണ്ണാര്‍ക്കാട് : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വനിതാ ഫോറം മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിതാദിനം ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം പ്രസിഡന്റ് ചിത്ര.ഡി.നായര്‍ അധ്യക്ഷയായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്…

ഭാരത് അരി വിതരണം കരിമ്പയില്‍ നടന്നു

കല്ലടിക്കോട് : കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരിയുടെ വിതരണം കരിമ്പയില്‍ നടന്നു. കിലോയ്ക്ക് 29 രൂപ നിരക്കില്‍ 10 കിലോ വീതമുള്ള 750 ബാഗുകളാണ് കല്ലടിക്കോട് ദീപ ജംഗ്ഷനില്‍ വിതരണം നടത്തിയത്. ബി.ജെ.പി. ജില്ലാ സെക്രട്ടറി രവി അടിയത്ത് ഉദ്ഘാടനം ചെയ്തു. കരിമ്പ…

ഉഴവുകൂലി വര്‍ദ്ധിപ്പിക്കുന്നത് പരിശോധിക്കും: മന്ത്രി എം.ബി രാജേഷ്

്പാലക്കാട് : ഉഴവുകൂലി വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ഷക പ്രതിനിധികള്‍ ഉന്നയിച്ച വിഷയത്തില്‍ വികേന്ദ്രീകൃത ആസൂത്രണത്തിന്റെ സംസ്ഥാനതല കോര്‍ ഡിനേഷന്‍ കമ്മിറ്റി പരിശോധിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ കര്‍ഷക പ്രതിനിധികളുമായി നടത്തിയ മുഖാ മുഖം പരിപാടിയില്‍…

പി.ആര്‍.എസ്. ലഭിച്ച് 15 ദിവസത്തിനകം തുക നല്‍കാന്‍ നടപടി: മന്തി ജി.ആര്‍. അനില്‍

കര്‍ഷക പ്രതിനിധികളുമായി മുഖാമുഖം നടന്നു പാലക്കാട്: നെല്ല് സംഭരിച്ച് കര്‍ഷകര്‍ക്ക് സപ്ലൈകോ പാഡി റിസീപ്റ്റ് ഷീറ്റ് (പി.ആര്‍. എസ്.) ലഭ്യമായാല്‍ 15 ദിവസത്തിനകം സംഭരണത്തുക നല്‍കാന്‍ നടപടിയെടുക്കുമെ ന്ന് ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്തി ജി.ആര്‍. അനില്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ്…

മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേക പരിശോധന: 615 കേസുകള്‍

8,65,250 രൂപ പിഴ ഈടാക്കി പാലക്കാട് : മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ചിറ്റൂര്‍, പാലക്കാട് താലൂക്കുകളില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ 615 കേസ്സുകളില്‍ നിന്ന് 8,65,250 രൂപ പിഴ ഈടാക്കി. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ സി.എസ്. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍…

പഠനോത്സവത്തിന് സമാപനമായി

അലനല്ലൂര്‍: നാലു ദിവസങ്ങളില്‍ നാലുപ്രദേശങ്ങളിലായി നടന്ന മുണ്ടക്കുന്ന് എ.എല്‍. പി. സ്‌കൂളിന്റെ പഠനോത്സവം വൈഭവ്2കെ24 സമാപിച്ചു. മുന്‍ പഞ്ചായത്ത് അംഗം ഒതുക്കുംപുറത്ത് ഫിറോസ് ഉദ്ഘാടനം ചെയ്തു. ടി.കെ.ദാനിയ അധ്യക്ഷനായി. പിടിഎ പ്രസിഡന്റ് ഷമീര്‍ തോണിക്കര, പ്രധാന അധ്യാപകന്‍, പി.യൂസഫ്, സീനിയര്‍ അസി…

error: Content is protected !!