Day: March 27, 2024

ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ പാലിക്കേണ്ട നടപടികള്‍ നിര്‍ദേശിച്ചു സര്‍ക്കുലര്‍ പുറപ്പെടുവിച്ചു

മണ്ണാര്‍ക്കാട് : ഭൂമി പ്ലോട്ട് വികസനം കെ-റെറ (കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അ തോറിറ്റി) യില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിനായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ പാലിക്കേണ്ട നടപടികളെക്കുറിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഭൂമി പ്ലോട്ടാ ക്കി വിഭജിച്ച് വില്‍ക്കുന്നതു സംബന്ധിച്ച ചട്ടങ്ങളടങ്ങുന്ന…

പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്ക് ഏകദിനപരിശീലനം നല്‍കി

ഷോളയൂര്‍ : ഷോളയൂര്‍, ആനക്കട്ടി കുടുംബാരോഗ്യകേന്ദ്രങ്ങള്‍ സംയുക്തമായി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ പാലിയേറ്റിവ് വളണ്ടിയര്‍മാര്‍ക്ക് ഏകദിന പരിശീലനം നല്‍കി. ആദ്യഘട്ടത്തില്‍ നാല്‍പ്പത് പേര്‍ക്കാണ് പരിശീലനം. രോഗികളുടെ വീടുകളിലെത്തി ശുശ്രൂഷ നല്‍കുന്നതടക്കം പരിശീലിപ്പിക്കും. ട്രൈബല്‍ എക്സ്റ്റന്‍ഷ ന്‍ ഓഫിസില്‍ നടന്ന യോഗത്തില്‍ ഹെല്‍ത്ത്…

സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് പാസിങ് ഔട്ട് പരേഡ് നടത്തി

തെങ്കര: തെങ്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് മൂന്നാമത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് നടന്നു. മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി. ടി.എസ്. സിനോജ് സല്യൂട്ട് സ്വീകരിച്ചു. മണ്ണാര്‍ക്കാട് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഇ.ആര്‍. ബൈജു, അസി. നോഡല്‍ ഓഫീസര്‍ സുരേഷ്,…

കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി

മണ്ണാര്‍ക്കാട്: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം അറസ്റ്റുചെയ്ത് വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു. എലമ്പുലാശ്ശേരി കരിയോട് കൈച്ചിറ വീട്ടില്‍ ഷിബിന്‍ കെ. വര്‍ഗീസ് (27) നെയാണ് കരുതല്‍ തടങ്കലിലാക്കിയത്. ജില്ലാ പൊലിസ്…

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഏപ്രില്‍ 26നു പൊതു അവധി

മണ്ണാര്‍ക്കാട് : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിനമായ ഏപ്രില്‍ 26നു സംസ്ഥാനത്തു പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍,…

വോട്ടര്‍ പട്ടികയില്‍ ഏപ്രില്‍ നാല് വരെ പേര് ചേര്‍ക്കാമെന്ന വാര്‍ത്ത വ്യാജം

പാലക്കാട് : ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ ക്കുന്നതിനു ഏപ്രില്‍ നാല് വരെ അപേക്ഷിക്കാം എന്ന തരത്തില്‍ വാട്ട്‌സ്ആപ്പില്‍ പ്രച രിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. മാര്‍ച്ച് 25…

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്.മണ്ണാര്‍ക്കാട് സ്വദേശി മിഥുലാജ് (18)നാണ് പരിക്കേറ്റത്. യുവാവിനെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് കോടതിപ്പടിയിലാണ് സംഭവം. റോഡരികില്‍ നിര്‍ത്തിയ കാര്‍ യു ടേ…

കെ.എച്ച്.ആര്‍.എ മണ്ണാര്‍ക്കാട് ഇഫ്താര്‍മീറ്റ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. സംഘടനാ അംഗങ്ങള്‍, ജനപ്രതിനിധികളും, ഉദ്യോ ഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എമറാള്‍ഡ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് സി.സന്തോഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി…

എന്‍.ടി.യു. ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി

പള്ളിക്കുറുപ്പ്: ദേശീയ അധ്യാപക പരിഷത്ത് മണ്ണാര്‍ക്കാട് ഉജില്ലാ കമ്മിറ്റി യാത്രയയപ്പ് സംഘടിപ്പിച്ചു.ജില്ലാ സെക്രട്ടറി പി.വിജയന്‍, പി.ആര്‍.രമ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. ബി.ജെ.പി. സംസ്ഥാന സമിതി അംഗം എ.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. എന്‍.ടി.യു. സംസ്ഥാന സെക്രട്ടറി കെ.കെ.രാജേഷ് ഉപഹാരങ്ങള്‍ നല്‍കി. കെ.വി.രമ അധ്യക്ഷയായി.…

ജലജീവന്‍ മിഷന്‍ പദ്ധതി: ദേശീയപാതയോരത്തും പൈപ്പുകള്‍ വിന്യസിക്കണം; അനുമതി കാത്ത് ജലഅതോറിറ്റി

മണ്ണാര്‍ക്കാട് : ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഗ്രാമീണ മേഖലയിലെ എല്ലാവീടുകളിലേ ക്കും പൈപ്പ്ലൈനിലൂടെ ശുദ്ധജലമെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ താലൂക്കില്‍ പുരോഗമിക്കുന്നു. സംഭരണിനിര്‍മാണം, വിതരണശൃംഖലവിപുലീകരണം, ഗാര്‍ഹിക കണക്ഷന്‍ നല്‍കല്‍ എന്നിവയാണ് പദ്ധതിയില്‍ നടത്തുന്നത്. ദേശീയപാതയില്‍ സമാ ന്തരമായടക്കം പ്രധാനപൈപ്പുകള്‍ വിന്യസിക്കുന്നതിന് ദേശീയപാത അതോറിറ്റിയില്‍ നിന്നും…

error: Content is protected !!