ബൈക്കിടിച്ച് പരിക്കേറ്റ വയോധികന്‍ മരിച്ചു
മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ നൊട്ടമല വിയ്യക്കുറുശ്ശിക്കടുത്ത് വച്ച് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍മരിച്ചു. നൊട്ടമ്മല സ്വദേശി കൈപ്പുള്ളിത്തൊടി സൈദലവി (73) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 5.30നാണ് റോഡ് മുറിച്ച് കടക്കുന്നതിനിടെ സൈദലവിയെ ബൈക്ക് ഇടിച്ചുവീഴ്ത്തിയത്.തുടര്‍ന്ന് ബൈക്ക് നിര്‍ത്താതെ…