മണ്ണാര്‍ക്കാട് നിന്നും കോയത്തൂരിലേക്ക് മൂന്നാമതൊരു കെഎസ്ആര്‍ടിസി സര്‍വീസ് കൂടി, നാളെ ആരംഭിക്കും
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നും ആനക്കട്ടിവഴി കോയമ്പത്തൂരിലേ ക്കുള്ള മൂന്നാമത്തെ കെ.എസ്.ആര്‍.ടി.സി. ബസ് ബുധനാഴ്ചമുതല്‍ ഓടിതുടങ്ങും. രാവിലെ 7.30ന് ഡിപ്പോയില്‍നിന്നും യാത്ര തുടങ്ങുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് 10.30ന് കോയമ്പത്തൂരിലെത്തും. ഇവിടെനിന്നും 10.45ന് പെരിന്തല്‍മണ്ണ ഡിപ്പോയിലേക്ക് പുറപ്പെടും. ഉച്ചകഴിഞ്ഞ് 3.30ന് വീണ്ടും…