എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി റോഡ്‌ഷോ നടത്തി
മണ്ണാര്‍ക്കാട്: പാലക്കാട് ലോക്സഭാ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി സി. കൃഷ്ണ കുമാറിന്റെ റോഡ് ഷോ മണ്ണാര്‍ക്കാട് നഗരത്തില്‍ നടന്നു. ഇന്ന് വൈകീട്ട് വട്ടമ്പലം ജങ്ഷനില്‍നിന്ന് തുടങ്ങിയ റോഡ് ഷോ നെല്ലിപ്പുഴ ജങ്ഷനില്‍ സമാപിച്ചു. ബി.ജെ.പി. ജില്ലാ സെക്രട്ടറിമാരായ ബി. മനോജ്, രവി…