Day: March 9, 2024

യുവാക്കളില്‍ സംഘര്‍ഷത്തിന്റെയും ഹിംസയുടെയും പ്രവണത കൂടുന്നത് ഒഴിവാക്കണം: മന്ത്രി എം.ബി രാജേഷ്

സംസ്ഥാന ജി.സി.ഐ ഫെസ്റ്റ് 2023 – 24 സര്‍ഗകേളി മന്ത്രി ഉദ്ഘാടനം ചെയ്തു പാലക്കാട് : യുവാക്കളില്‍ സംഘര്‍ഷത്തിന്റെയും ഹിംസയുടെയും പ്രവണത കൂടുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. 16ാമത് സംസ്ഥാന ജി.സി.ഐ (ഗവ കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്)…

നഗരസഭയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

മണ്ണാര്‍ക്കാട് : നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും 12 ഓളം കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കൊടുവാളിക്കുണ്ട്, പെരിഞ്ചോളം, പെരിമ്പടാരി, കൊന്നക്കോട്, മുക്കണ്ണം, നമ്പിയംകുന്ന്, കുന്തിപ്പുഴ പ്രദേശങ്ങളില്‍ നാട്ടുകാര്‍ക്ക് ശല്ല്യമായി മാറിയെ കാട്ടുപന്നികളെയാണ് കൊന്നത്. പെരിന്തല്‍മണ്ണ, മങ്കട ഭാഗത്തെ ലൈസന്‍സുള്ള ഷൂട്ടര്‍ മാരായ…

ചളവ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

അലനല്ലൂര്‍ : ചളവ ഗവ.യു.പി. സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു. സകൂളിലെ പാചക തൊഴിലാളി ശാന്തയ്ക്ക് യാത്രയയപ്പും നല്‍കി. പൂര്‍വ്വ അധ്യാപക സംഗമം, സുഹൃദ്‌ സംഗമം, വിവിധ മേഖലകളിലെ വിജയികള്‍ക്കുള്ള ഉപഹാരസമര്‍പ്പണം, എന്‍ഡോവ്‌മെ ന്റ് വിതരണം, ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സുരിലീ…

സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

കോട്ടോപ്പാടം : തിരുവിഴാംകുന്ന് ഗവ.എല്‍.പി. സ്‌കൂള്‍ 96-ാം വാര്‍ഷികം ആഘോഷിച്ചു. കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുഹൈല്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷ റജീന ടീച്ചര്‍ മുഖ്യാ തിഥിയായി. കോട്ടോപ്പാടം പഞ്ചായത്ത് അംഗം ഒ.ഇര്‍ഷാദ്…

സ്‌കൂള്‍ വാര്‍ഷികാഘോഷവുംകിഡ്‌സ്‌ഫെസ്റ്റും നടന്നു

കോട്ടോപ്പാടം: പഞ്ചായത്തിലെ കൊടക്കാട് എ.എം.എല്‍.പി. സ്‌കൂള്‍ 89-ാം വാര്‍ഷികം ആഘോഷിച്ചു. കിഡ്‌സ് ഫെസ്റ്റും നടന്നു. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് അബ്ദുള്‍ നാസര്‍ മൗലവി അധ്യക്ഷനായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, ഗ്രാമ പഞ്ചായത്ത്…

ചിലമ്പൊലി 2024: സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു.

അലനല്ലൂര്‍: അലനല്ലൂരിന്റെ വിദ്യാലയ മുത്തശ്ശി മാപ്പിള സ്‌കൂള്‍ എന്ന എ.എം.എല്‍.പി സ്‌കൂളിന്റെ 119-ാം വാര്‍ഷികം ‘ ചിലമ്പൊലി 2024’ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം പി.മുസ്തഫ അധ്യക്ഷനായി. വിഷ്ണു അലനല്ലൂര്‍ മുഖ്യാതിഥിയായി. കെ.തങ്കച്ചന്‍,…

ചങ്ങലീരി പള്ളിപ്പടി – മോതിക്കല്‍ റോഡ് ഉദ്ഘാടനം ചെയ്തു

കുമരംപുത്തൂര്‍ : പഞ്ചായത്തിലെ നവീകരിച്ച ചങ്ങലീരി പള്ളിപ്പാടി – മോതിക്കല്‍ റോഡ് ജില്ലാ പഞ്ചായത്ത് അംഗം ഗഫൂല്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ 20 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. മഴയത്ത് വെള്ളക്കെട്ട് രൂപപ്പെടുന്ന ഭാഗങ്ങളില്‍…

ഉയര്‍ന്ന താപനില: വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ മാർച്ച് ഒമ്പത് മുതൽ 10 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C…

അട്ടപ്പാടി മല്ലീശ്വരൻമുടിയിൽ ജ്യോതി തെളിയിച്ചു

അഗളി: അട്ടപ്പാടിയുടെ കാവൽദൈവമായ മല്ലീശ്വരന്റെ അനുഗ്രഹത്തിനായി മല്ലീശ്വ രൻമുടിയിലെത്തി ജ്യോതിതെളിയിച്ച് മലപൂജാരിമാർ. കഠിനവ്രതം അനുഷ്ഠിച്ച മല പൂജാരിമാർ വെള്ളിയാഴ്ച ഒൻപതുമണിയോടെ പന്നിയൂർപ്പടികയിലെ ശിവക്ഷേത്രത്തി ൽ തൊഴുത് ഭവാനിപ്പുഴയുടെ തീരത്തെത്തി. മല്ലീശ്വരൻമുടിയിലെ, മല്ലീ (പാർവ്വതി) ക്കും ഈശ്വരനും (ശിവൻ) നേദിക്കുന്നതിനുള്ള പാലും നെയ്യും…

അമ്പലപ്പാറ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറ എഎല്‍പി സ്‌കൂള്‍48 വാര്‍ഷികം ആഘോ ഷിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക കെ.സി. വത്സലയ്ക്കുള്ള യാത്രയയപ്പും നല്‍കി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാട നം ചെയ്തു. വാര്‍ഡ് മെമ്പര്‍ നൂറുല്‍ സലാം അധ്യക്ഷനായി.…

error: Content is protected !!