പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം :എം.എസ്.എസ്
തച്ചനാട്ടുകര: പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് മുസ്ലിം സര്‍വീസ് സൊസൈറ്റി തച്ചനാട്ടുകര യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സിഎഎ നടപ്പാക്കാനുള്ള വിജ്ഞാപനം ഇന്ത്യന്‍ ഭരണഘടനക്കും നാനാത്വത്തില്‍ ഏകത്വമെന്ന ആശയത്തിനും വിരുദ്ധമാണ്. മതാടി സ്ഥാനത്തില്‍ പൗരത്വം…