Day: March 17, 2024

കേരളത്തിൽ ചൂട് കനക്കുന്നു; വേണം ജാഗ്രത

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് ഉയർന്ന താപനില മാറ്റമില്ലാതെ തുടരുന്നു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, പൊതുജനങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. ☼ പകൽ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത്…

വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

അലനല്ലൂര്‍: ഗ്രാമപഞ്ചായത്തില്‍ വയോജനങ്ങള്‍ക്കായി കട്ടില്‍ വിതരണം നടത്തി. ജനകീയാസൂത്രണം 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവിലാണ് കട്ടില്‍ വിതരണം നടത്തിയത്. 23 വാര്‍ഡുകളില്‍ നിന്നായി 230 വയോ ജനങ്ങള്‍ക്ക് കട്ടിലുകള്‍ നല്‍കി. ഗ്രാമസഭകളിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെ ത്തിയത്.…

സംസ്ഥാനത്തെ റബര്‍ സബ്സിഡി 180 രുപയാക്കി വര്‍ധിപ്പിച്ചു

മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ റബര്‍ ഉല്‍പാദന ബോണസ് 180 രൂപയാക്കി ഉയര്‍ത്തി യതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. റബര്‍ സബ്സിഡി ഉയര്‍ത്തുമെന്ന് ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. സ്വാഭാവിക റബറിന് വിലയിടഞ്ഞ സാഹചര്യ ത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ റബര്‍ ഉല്‍പാദന…

കനിവ് 108 ആംബുലന്‍സ് സേവനത്തിന് ഇനി മൊബൈല്‍ ആപ്പും

മണ്ണാര്‍ക്കാട് : കനിവ് 108 ആംബുലന്‍സിന്റെ സേവനം ശക്തമാക്കുന്നതിന്റെ ഭാഗമാ യി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ സജ്ജമാക്കിയ പുതിയ മൊബൈ ല്‍ അപ്ലിക്കേഷന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. 108 ആംബുലന്‍സിന്റെ സേവനം മൊ ബൈല്‍ അപ്ലിക്കേഷന്‍ വഴി ലഭ്യമാകുന്ന തരത്തിലാണ് ആപ്പ്…

നാലാം ക്ലാസുകാര്‍ക്ക് നോമ്പുതുറയോടെ യാത്രയയപ്പ് നല്‍കും

അലനല്ലൂര്‍ : മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ പി.ടി.എ. ജനറല്‍ ബോഡിയോഗവും വാ ര്‍ഷിക പരീക്ഷയുമായി ബന്ധപ്പെട്ട് ക്ലാസ് പി.ടി.എ. യോഗങ്ങളും ചേര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പരീക്ഷയുമായി ബന്ധപ്പെട്ട് രക്ഷി താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അവധിക്കാലത്ത് കുട്ടികള്‍ക്ക് വായന…

ലൈസന്‍സ് പുതുക്കാനാകാതെ പ്രതിസന്ധിയിലായി മണ്ണാര്‍ക്കാട്ടെ വ്യാപാരികള്‍

മണ്ണാര്‍ക്കാട്: വ്യാപാര ലൈസന്‍സുകള്‍ പുതുക്കാന്‍ കഴിയാതെ മണ്ണാര്‍ക്കാട്ടെ വ്യാപാ രികള്‍ പ്രതിസന്ധിയില്‍. കെട്ടിടനികുതി കുടിശ്ശികയായി വലിയ തുക അടയ്ക്കണ മെന്ന നഗരസഭയുടെ നോട്ടീസ് വന്നതാണ് തങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ഭാരവാഹികള്‍ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട്…

ജില്ലാ ബാങ്കേഴ്സ് സമിതി യോഗം: വായ്പ-നിക്ഷേപ അനുപാതം നാല് ശതമാനം വര്‍ധിച്ചു

പാലക്കാട് : ജില്ലയിലെ ബാങ്കുകളുടെ ജില്ലാ കൂടിയാലോചനാ സമിതി യോഗം ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) സച്ചിന്‍ കൃഷ്ണയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. 2023-24 സാമ്പത്തിക വര്‍ഷത്തിലെ 2023 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തിന്റെ ബാങ്കുകളുടെ ആകെ വായ്പ നീക്കിയിരിപ്പ് 40,021 കോടി…

സംസ്ഥാനത്ത് താപ നില ഉയരുമെന്ന് മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ താപനില സാധാരണയെക്കാള്‍ 2 മുത ല്‍ 4 °C വരെ ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. മാര്‍ച്ച് 20 വരെ പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ത്ഥഇ വരെയാകാന്‍ സാധ്യതയുണ്ട്. ആലപ്പുഴ, കോ…

മണ്ണാര്‍ക്കാട് നഗരത്തില്‍ വയോധികന് തെരുവുനായയുടെ കടിയേറ്റു

മണ്ണാര്‍ക്കാട്: തെരുവുനായയുടെ ആക്രണത്തില്‍ വയോധികന് പരിക്ക്. പെരിമ്പടാരി കാഞ്ഞിരം മനക്കല്‍ കോളനി വെളുത്തിരി (76)യ്ക്കാണ് നായയുടെ കടിയേറ്റത്. ഞായറാഴ്ച രാവിലെ എട്ടിന് കോടതിപ്പടി-ചങ്ങലീരി റോഡിലെ ന്യൂ അല്‍മ ആശുപത്രി യ്ക്ക് മുന്നില്‍വച്ചാണ് സംഭവം. സമീപത്തെ ഹോട്ടലിലേക്ക് ചായ കുടിക്കാനായി പോകാന്‍ റോഡ്…

error: Content is protected !!