പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണം; വിവിധ വകുപ്പുകളുടെ ജില്ലാതല യോഗം ചേര്‍ന്നു
പാലക്കാട്: മുണ്ടിനീര്(താടവീക്കം), പേവിഷബാധ, ചിക്കന്‍പോക്സ് തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചാല്‍ ഡോക്ടറെ കണ്ട് കൃത്യമായി മരുന്ന് കഴിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓ ഫീസര്‍(ആരോഗ്യം) ഡോ. കെ.ആര്‍ വിദ്യ അറിയിച്ചു. സമയബന്ധിതമായി ചികിത്സ നല്‍കിയാല്‍ ഈ അസുഖങ്ങള്‍ മൂലമുള്ള മരണം ഒഴിവാക്കാനാകും. ആയുര്‍വേദ –…