അഗ്നിരക്ഷാസേനയുടെ മുന്നറിയിപ്പ്; അണിയല്ലേ , ആ മോതിരം ഊരാക്കുരുക്കാകും
മണ്ണാര്‍ക്കാട് : മോതിരങ്ങള്‍ കൈവിരലില്‍ കുടുങ്ങി മുറിച്ചെടുക്കാന്‍ സഹായം അഭ്യര്‍ ഥിച്ചെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേന. ചൈ നീസ് സ്റ്റീല്‍മോതിരങ്ങള്‍ അണിയുന്നവര്‍ക്കാണ് അഴിയാക്കുരുക്കാകുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇത്തരത്തില്‍ നൂറോളം സംഭവങ്ങള്‍ മണ്ണാര്‍ക്കാട് അഗ്നിരക്ഷാ നിലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു.…