Day: March 1, 2024

മുട്ടക്കോഴികളെ വിതരണം ചെയ്തു

തച്ചനാട്ടുകര: അടുക്കള മുറ്റത്തെ കോഴിവളര്‍ത്തല്‍ പദ്ധതി പ്രകാരം തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് മുട്ടക്കോഴികളെ വിതരണം ചെയ്തു. 2023 – 2024 സാമ്പത്തിക വര്‍ഷത്തില്‍ ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കുടുംബത്തിന് അഞ്ച് മുട്ടകോഴി കള്‍ വീതമാണ് വിതരണം ചെയ്തത്. 832 കുടുംബങ്ങള്‍ക്കാണ്…

കെ.എന്‍.എം. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലംസമ്മേളനം നടത്തി

അലനല്ലൂര്‍: ശ്രേഷ്ഠ സമൂഹം, ഉല്‍കൃഷ്ട മൂല്യങ്ങള്‍ എന്ന പ്രമേയത്തില്‍ ജനുവരി മുതല്‍ മെയ് വരെ കേരള നദ്വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) നടത്തുന്ന സംസ്ഥാന കാംപെ യിനിന്റെ ഭാഗമായി എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സമ്മേളനം വെള്ളിയഞ്ചേ രിയില്‍ നടന്നു. മുന്‍ സംസ്ഥാന സെക്രട്ടറി…

അന്തരിച്ചു

കോട്ടോപ്പാടം : തിരുവിഴാംകുന്ന് കുഴിക്കാട്ടില്‍ വീട്ടില്‍ കെ.വാസുദേവന്‍ നായര്‍ (75) അന്തരിച്ചു. ഭാര്യ: കുഞ്ഞിലക്ഷ്മി അമ്മ. മക്കള്‍ : വിജയലക്ഷ്മി, രാജേഷ്. മരുമക്കള്‍: വേണുഗോപാലന്‍, നിമിഷ.

കാട്ടുതീ ഭീഷണി, വന്യജീവി കാടിറക്കം:വനംവകുപ്പ് ഡ്രോണ്‍ ഉപയോഗിച്ച്നിരീക്ഷണം തുടങ്ങി

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് വനംഡിവിഷന് കീഴിലെ വിവിധ വനാതിര്‍ത്തികളില്‍ വനം വകുപ്പ് ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തി. കാട്ടുതീ ഭീഷണിയും വന്യജീവിക ള്‍ കാടിറങ്ങാന്‍ സാധ്യതയുള്ള മേഖലകളിലുമാണ് ഡ്രോണ്‍ പറത്തിയത്. മാര്‍ച്ച് അവ സാനംവരെ നിരീക്ഷണം തുടരും.ഡ്രോണ്‍ ദിവസവാടകയ്ക്കെടുത്താണ് പ്രവര്‍ത്തനം. അഞ്ച്…

വിദ്യാര്‍ഥികള്‍ക്ക് ഫര്‍ണ്ണിച്ചറുകള്‍ വിതരണം ചെയ്തു

തച്ചനാട്ടുകര: പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി ഫര്‍ണ്ണിച്ചറുകള്‍ വിതരണം ചെയ്ത് തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ 2023- 2024 സാമ്പത്തിക വര്‍ ഷത്തിലെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ലക്ഷം രൂപ ചെലവി ലാണ് ഫര്‍ണ്ണിച്ചറുകള്‍ വിതരണം ചെയ്തത്. ഒരോ വാര്‍ഡില്‍ നിന്നും രണ്ട് കുട്ടികള്‍ക്ക്…

68 ആപ്താമിത്ര വളണ്ടിയര്‍മാരുടെ സേവനം ഇനി താലൂക്കിലും

മണ്ണാര്‍ക്കാട് : ജീവന്‍രക്ഷാ ദുരന്തനിവാരണ മുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ താലൂക്കില്‍ 68ആപ്തമിത്ര വളണ്ടിയര്‍മാരും ഇനി അഗ്നിരക്ഷാസേനയ്‌ക്കൊപ്പമുണ്ടാകും. മണ്ണാര്‍ക്കാട് അഗ്നിരക്ഷാ നിലയത്തിന്റെ കീഴില്‍ വിദഗ്ദ്ധപരിശീലനം ഇവര്‍ക്ക് ലഭ്യ മാക്കിയിട്ടുണ്ട്. തീപിടിത്തം, നിരത്തുകളിലും ജാലശയങ്ങളിലും ഉണ്ടാകുന്ന അപകട ങ്ങള്‍, മണ്ണിടിച്ചില്‍, പ്രളയം, പ്രഥമ ശുശ്രൂഷ,…

സ്‌കൂളുകള്‍ക്ക് പ്രഥമശുശ്രൂഷ കിറ്റ് വിതരണം ചെയ്തു

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 വിദ്യാ ലയങ്ങള്‍ക്ക് പ്രഥമശുശ്രൂഷ കിറ്റ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യ ക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ…

വയോജനങ്ങളോടൊപ്പം ‘വിദ്യാ വിഷന്‍’ പഠനോത്സവം

കോട്ടോപ്പാടം : തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂളിലെ വിദ്യാവിഷന്‍ പഠനോ ത്സവത്തിന്റെ ഭാഗമായി ആശ്രയ സഹായ ചാരിറ്റബിള്‍ ട്രസ്റ്റിലെ വയോജനങ്ങളുമായി കൂടിക്കാഴ്ച നടത്തി. പഴയകാല അനുഭവങ്ങള്‍ വയോജനങ്ങള്‍ കുട്ടികളുമായി പങ്കു വെച്ചു. വിവിധ കലാപരിപാടികളും നടന്നു. വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കി. മണ്ണാര്‍ക്കാട് ബ്ലോക്ക്…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ കെ സ്മാര്‍ട്ട് വഴി ഓണ്‍ലൈനായി ഒറ്റ പ്ലാറ്റ് ഫോമില്‍

സംസ്ഥാനത്തെ കോര്‍പ്പറേഷനുകള്‍, നഗരസഭകളിലെ സേവനങ്ങള്‍ ഓണ്‍ലൈനായി ഒറ്റ പ്ലാറ്റ്ഫോമില്‍ ഞൊടിയിടയില്‍ ലഭിക്കുന്ന പദ്ധതിയാണ് കെ-സ്മാര്‍ട്ട്(കേരള സൊ ല്യൂഷന്‍സ് ഫോര്‍ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍ഫര്‍മേ ഷന്‍). തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പി ച്ച കെ-സ്മാര്‍ട്ടിലൂടെ…

മുസ്ലിം ലീഗ് ജനകീയ സമര യാത്രക്ക് തുടങ്ങി

അലനല്ലൂര്‍: സംഘ ബോധത്തിലൂടെ ശക്തരാവുക എന്ന പ്രമേയത്തില്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന ജനകീയ സമര യാത്രക്ക് കര്‍ക്കിടാംകുന്ന് ഉണ്ണിയാലില്‍ തുടക്കമായി. കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് വര്‍ഗീയ നിലപാടുകളിലും സംസ്ഥാന സര്‍ക്കാറിന്റെ ജനദ്രോഹ നടപടികളിലും പ്രതിഷേധിച്ചാണ് സമരയാത്ര…

error: Content is protected !!