Month: February 2024

പള്‍സ് പോളിയോ-2024; വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി

കോട്ടോപ്പാടം :പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി കോട്ടോപ്പാടം പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി ആരോഗ്യ വണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റഫീന മുത്തനില്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹമ്മ ദാലി അധ്യക്ഷനായി.…

പട്ടയം ലഭ്യമാക്കാന്‍ സമഗ്ര വിവരശേഖരണം മാര്‍ച്ച് ഒന്ന് മുതല്‍ 15 വരെ

പാലക്കാട് : 1977ന് മുമ്പായി കുടിയേറിയ വനഭൂമിയില്‍ നാളിതുവരെ പട്ടയം ലഭ്യമാ ക്കാത്ത കൈവശാവകാശക്കാരുടെ സമഗ്ര വിവരശേഖരണം മലയോര മേഖലയിലെ വില്ലേജ് ഓഫീസുകള്‍ മുഖേന മാര്‍ച്ച് ഒന്ന് മുതല്‍ 15 വരെ നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രസ്തുത മേഖലയില്‍ ഉള്ളവര്‍…

പി.എം.കേശവന്‍ നമ്പൂതിരി മാസ്റ്റര്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: പി.എം കേശവന്‍ നമ്പൂതിരി മാസ്റ്റര്‍ സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനം മുന്‍ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു. ട്രസ്റ്റിന്റെ ആദ്യപ്രവര്‍ത്തനമായി പുനര്‍ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനവും അദ്ദേഹം നിര്‍വഹിച്ചു. സിപിഎം അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഗ്രന്ഥശാലാ പ്രവര്‍ത്തകനും…

ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം നാളെ വരെ (മാര്‍ച്ച് ഒന്ന്) നീട്ടി

മണ്ണാര്‍ക്കാട് : ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച് ഒന്ന് (വെള്ളിയാഴ്ച) വരെ നീട്ടിയതായും എല്ലാ മാസവും റേഷന്‍ വ്യാപാരികള്‍ക്ക് സ്റ്റോക്ക് അപ്ഡേഷനായി അനു വദിക്കുന്ന അവധി ഇത്തവണ മാര്‍ച്ച് രണ്ട്, ശനിയാഴ്ച ആയിരിക്കുമെന്ന് മന്ത്രി ജി. ആര്‍ അനില്‍ അറിയിച്ചു.…

ഹയര്‍സെക്കന്‍ഡറി പരീക്ഷ നാളെ മുതല്‍; എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് നാലിന് ആരംഭിക്കും

മണ്ണാര്‍ക്കാട് : ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 11.45/12.15 വരെയാണ് പരീക്ഷ. ജില്ലയില്‍ 126 ഓളം കേന്ദ്രങ്ങളി ലായി 77,270 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. അതില്‍ പ്ലസ് വണ്‍ വിഭാഗത്തി ല്‍ 32,337…

പ്രതിരോധ കുത്തിവയ്പ്പുകള്‍ സംബന്ധിച്ച മാര്‍ഗരേഖയ്ക്ക് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ദേശീയ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍ പ്രകാരം വിവിധ രോഗങ്ങള്‍ക്കെതിരെ 12 വാക്‌സിനുകള്‍ നല്‍കുന്നുണ്ട്. രാജ്യത്ത് വാ ക്‌സിനേഷന്‍ പദ്ധതി നടപ്പിലാക്കുന്നതിനായി നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെ ടുവിച്ചിട്ടുണ്ട്. പല വാക്‌സിനുകള്‍ ഒരുമിച്ച് കൈകാര്യം…

തീപിടിത്തത്തില്‍ പെട്ടിക്കട പൂര്‍ണമായും കത്തിനശിച്ചു

മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ വര്‍മ്മംകോട് വാര്‍ഡില്‍ പെട്ടിക്കട തീപിടിത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ചു. കെപിഐപിയുടെ പഴയ വര്‍ക്ക് ഷോപ്പിന് സമീപം പാതയോരത്ത് പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് അലി എന്നയാളുടെ കടയാണ് അഗ്നിക്കി രയായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. സമീപത്തെ മരങ്ങളിലേക്കും തീപടര്‍ ന്നു.ആളപായമില്ല. വ്യാഴാഴ്ച…

സര്‍ക്കാര്‍ മലയോരഹൈവേ യാഥാര്‍ത്ഥ്യമാക്കാനുള്ള കഠിനശ്രമത്തില്‍ : മന്ത്രി പി.എ.മുഹമ്മദ് റിയാസ്

കാരാകുര്‍ശ്ശി: മലയോര ഹൈവേ യാഥാര്‍ത്ഥ്യമാക്കാനുള്ള കഠിനശ്രമത്തിലാണ് സര്‍ ക്കാരെന്നും പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ കേരളത്തിന്റെ കാര്‍ഷിക-വിനോദസഞ്ചാര മേഖലയില്‍ വലിയ കുതിപ്പുണ്ടാകുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹ മ്മദ് റിയാസ് പറഞ്ഞു. വിയ്യക്കുറുശ്ശി – വാഴേമ്പുറം റോഡ് പ്രവൃത്തി പൂര്‍ത്തീകരണോ ദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച്…

ബ്ബര്‍ തോട്ടത്തിലെ അടിക്കാട് കത്തി; രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പഞ്ചായത്തില്‍ പോത്തോഴിക്കാവിന് സമീപം സ്വകാര്യ റബ്ബര്‍തോട്ടത്തില്‍ അടിക്കാടിന് തീപിടിച്ച് നാശനഷ്ടം. വഴിയോരത്തായി സ്ഥിതി ചെ യ്യുന്ന നാലേക്കറോളം വരുന്ന റബ്ബര്‍ തോട്ടത്തിലെ അടിക്കാട് ഇന്ന് ഉച്ചയ്ക്ക് 1.55 ഓടെ യാണ് കത്തിയത്. വിവരമറിയിച്ച പ്രകാരം വട്ടമ്പലത്ത് നിന്നും…

ലോക്സഭാ തിരഞ്ഞെടുപ്പ് : വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും

മണ്ണാര്‍ക്കാട് : ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടിയടക്കം സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. ജില്ലകളിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കം സംബന്ധിച്ച് ജില്ലാ കളക്ടര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സം സാരിക്കുകയായിരുന്നു അദ്ദേഹം.…

error: Content is protected !!