അലനല്ലൂരില്‍ സിഎച്ച്‌സിയില്‍ തീപിടിത്തം
അലനല്ലൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയില്‍ ക്ലോറിന്‍ പാക്കറ്റുകള്‍ കത്തിനശിച്ചു. ഓഫിസ് കെട്ടിടത്തില്‍ താഴത്തെ നിലയിലെ ഗോവണി പ്പടിയ്ക്ക് താഴെ പ്രത്യേക സൗകര്യമുണ്ടാക്കി സൂക്ഷിച്ചിരുന്ന ബ്ലീച്ചിംഗ് പൗഡര്‍ പാക്കറ്റുകളും മറ്റുമാണ് അഗ്നിക്കിരയായത്. ഇന്ന് ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു സംഭവം.പോളിയോ നിര്‍മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി…