Day: March 16, 2024

ട്രെയിലര്‍ ബേക്ക് ഡൗണായി, നഗരത്തില്‍ ഗതാഗതകുരുക്ക്

മണ്ണാര്‍ക്കാട് : ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരുന്ന ലോറി പൊടുന്നനെ നിന്നുപോയ തോടെ മണ്ണാര്‍ക്കാട് നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ആശുപത്രിപ്പടി കയറ്റത്തില്‍ ആല്‍ത്തറ ഭാഗത്തായാണ് ട്രെയിലര്‍ ലോറി ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് നിന്നു പോയത്. പാലക്കാട്…

എല്‍.ഡി.എഫ്. മുന്‍സിപ്പല്‍ കണ്‍വെന്‍ഷന്‍

മണ്ണാര്‍ക്കാട്: പാലക്കാട് ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എ. വിജയ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എല്‍.ഡി.എഫ്. മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ കണ്‍വെന്‍ഷന്‍ നടത്തി. മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ് ഉദ്ഘാടനം ചെയ്തു. സദഖത്തുള്ള…

യു.ഡി.എഫ് മണ്ണാര്‍ക്കാട് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

മണ്ണാര്‍ക്കാട് : യു.ഡി.എഫ്. മണ്ണാര്‍ക്കാട് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍ വെന്‍ഷന്‍ മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി. അബ്ദുള്‍ വഹാബ് എം.പി. ഉദ്ഘാടനം ചെയ്തു. രാജ്യത്ത് കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്ന വിഷം ആദ്യം കുത്തിവെച്ചത് കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണെന്ന് അദ്ദേഹം…

എല്‍.ഡി.എഫ്. അലനല്ലൂര്‍ ലോക്കല്‍ കണ്‍വെന്‍ഷന്‍ നടത്തി

അലനല്ലൂര്‍: പാലക്കാട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി എ.വിജയ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എല്‍.ഡി.എഫ്. അലനല്ലൂര്‍ ലോക്കല്‍ കണ്‍വെന്‍ഷന്‍ നടത്തി. പി.പി.എച്ച്. ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെ ന്‍ഷന്‍ കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ.ശശി ഉദ്ഘാടനം ചെയ്തു. കെ.രവികുമാര്‍ അധ്യക്ഷനായി. സ്ഥാനാര്‍ത്ഥി എ.വിജയരാഘവന്‍,…

മലിനജലം ന്യൂഅല്‍മ ആശുപത്രിയിലെ പ്ലാന്റില്‍ സംസ്‌കരിക്കാന്‍ ധാരണ; വഴിയിടം തുറക്കാന്‍ നടപടിയാകുന്നു

മണ്ണാര്‍ക്കാട് : മാലിന്യടാങ്കുകള്‍ നിറഞ്ഞതിനെ തുടര്‍ന്ന് അടച്ചിടേണ്ടി വന്ന മണ്ണാര്‍ക്കാട് നഗരസഭാ ബസ് സ്റ്റാന്‍ഡിലെ വഴിയിടം പൊതുശൗചാലയം തുറക്കാന്‍ നടപടിയാകുന്നു. ന്യൂ അല്‍മ ആശുപത്രിയിലെ അത്യാധുനിക മലിനജല സംസ്‌കരണ പ്ലാന്റില്‍ മലിന ജലം സംസ്‌കരിക്കാനാണ് വഴിതെളിഞ്ഞിരിക്കുന്നത്. ഒന്നര ലക്ഷം ലിറ്റര്‍ മലിനജലം…

റേഷന്‍ മസ്റ്ററിംഗ് നിര്‍ത്തിവച്ചു; റേഷന്‍ വിതരണം തുടരും

മണ്ണാര്‍ക്കാട് : റേഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹ രിക്കാന്‍ എന്‍. ഐ. സിക്കും ഐ. ടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിംഗ് നിര്‍ത്തിവച്ചതായി ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. റേഷന്‍ വിതരണം എല്ലാ…

error: Content is protected !!