Day: March 5, 2024

മികവുത്സവം ;കിഡ്‌സ് ഫിയസ്റ്റ ശ്രദ്ധേയമായി

അലനല്ലൂര്‍: എ.എം.എല്‍.പി. സകൂളിന്റെ ആഭിമുഖ്യത്തില്‍ കിഡ്‌സ് ഫിയസ്റ്റ മികവു ത്സവം 2024 സംഘടിപ്പിച്ചു. ആശുപത്രിപ്പടിയില്‍ നടന്ന പരിപാടി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ ഉദ്ഘാടനം ചെയ്തു. കെ.തങ്കച്ചന്‍ അധ്യക്ഷനായി. കെ.എ.സുദര്‍ശനകുമാര്‍, ടി.ഷംസുദ്ദീന്‍, ടി.കെ.മന്‍സൂര്‍, ദിവ്യരാധാ കൃഷ്ണന്‍, പി.വി.ജയപ്രകാശ്,…

സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാല്‍ വികസനപദ്ധതികള്‍ തടസ്സപ്പെടുന്നു: രമേശ് ചെന്നിത്തല

പുതിയ മെഡിക്കല്‍ ഐസിയു, ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം ചെയ്തു മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാല്‍ പല വികസന പദ്ധതികളും തടസപ്പെടുന്നുണ്ടെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. താലൂക്ക് ഗവ. ആശുപത്രിയില്‍ ഒരുകോടിരൂപയുടെ എം.പി. ഫണ്ട് ചില വഴിച്ച് നിര്‍മിച്ച പുതിയ…

പൊതുജനങ്ങള്‍ക്ക് ട്രഷറിയില്‍ 7.5 ശതമാനം പലിശയില്‍ സ്ഥിരനിക്ഷേപം നടത്താം

മണ്ണാര്‍ക്കാട് : പൊതുജനങ്ങള്‍ക്ക് ട്രഷറിയില്‍ 7.5 ശതമാനം പലിശയില്‍ 91 ദിവസത്തേ ക്ക് ഹ്രസ്വകാല സ്ഥിര നിക്ഷേപം നടത്താനവസരമുള്ളതായി പാലക്കാട് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ 25 വരെയുള്ള കാലയളവിലാണ് സ്ഥിര നിക്ഷേപം നടത്താനവസരം. താത്പര്യമുള്ളവര്‍ ആധാര്‍-പാന്‍…

പാലിയേറ്റിവ് കെയര്‍ സൊസൈറ്റികെട്ടിടത്തിന് കുറ്റിയടിച്ചു

തച്ചനാട്ടുകര : തച്ചനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് വേണ്ടി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.അലവി മാസ്റ്റര്‍ നിര്‍വ്വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ഇ.കെ.മൊയ്തുപ്പു ഹാജി അധ്യക്ഷനായി. പ്രവാസിലീഗ് ദേശീയ ജനറല്‍ സെക്രട്ടറി എം.എസ്.അലവി മുഖ്യാതിഥിയായി.ഗ്രാമ പഞ്ചായത്ത്…

ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് പുതിയ സെക്യൂരിറ്റി ലേബല്‍

മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് 30 സുരക്ഷാ സങ്കേ തങ്ങള്‍ അടങ്ങിയ സെക്യൂരിറ്റി ലേബല്‍ വരുന്നു. ക്യൂആര്‍ കോഡ് ആലേഖനം ചെയ്ത ടാഗന്റ് അധിഷ്ഠിത ഹോളോഗ്രാഫിക് ടാക്സ് ലേബലിന്റെ ഏറ്റവും വലിയ സവിശേഷത ട്രാക്ക് ആന്‍ഡ് ട്രെയ്സ്…

error: Content is protected !!