Month: April 2024

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, ഓട്ടോഡ്രൈവര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട്: നഗരത്തില്‍ ആശുപത്രിപ്പടി ഭാഗത്ത് സ്വകാര്യബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു. പൊറ്റശ്ശേരി അരിമ്പ്ര വീട്ടില്‍ കുട്ടന്‍ (52) നാണ് പരിക്കേറ്റത്. ഇയാളെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ബി.എസ്.എന്‍.എല്‍. ഓഫീസിന്…

എടത്തനാട്ടുകര പഞ്ചായത്ത് രൂപീകരിക്കണമെന്ന് വീണ്ടും ആവശ്യമുയരുന്നു

അലനല്ലൂര്‍: ഒരു ഇടവേളയ്ക്കുശേഷം അലനല്ലൂര്‍ പഞ്ചായത്ത് വിഭജിച്ച് എടത്തനാട്ടുകര പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നു. പ്രദേശവാസികളുടെ നേതൃത്വത്തില്‍ വാട്‌സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചു. പഞ്ചായത്ത് രൂപീകരണം സംബന്ധി ച്ച് ജനകീയ മുന്നേറ്റം നടത്തുന്നത് കൂടിയാലോചിക്കുന്നതിന് മെയ് അഞ്ചിന് വൈകിട്ട് 4.30ന് വട്ടമണ്ണപ്പുറം…

മൂന്നര പതിറ്റാണ്ടോളം നീണ്ട സമര്‍പ്പിത സേവനത്തിനൊടുവില്‍ ഹമീദ് കൊമ്പത്ത് വിരമിച്ചു

മണ്ണാര്‍ക്കാട്:പൊതുവിദ്യാഭ്യാസ രംഗത്ത് മൂന്നര പതിറ്റാണ്ടോളം നീണ്ട സമര്‍പ്പിത സേവ നത്തിന് ശേഷം കെ.എസ്.ടി.യു സംസ്ഥാന ട്രഷറര്‍ ഹമീദ് കൊമ്പത്ത് ഔദ്യോഗിക ജീ വിതത്തില്‍ നിന്നുംവിരമിച്ചു. കര്‍മനിരതമായ പൊതുജീവിതത്തില്‍ വിവിധ മേഖലക ളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍…

ജോലിസമയ പുനക്രമീകരണം മെയ് 15 വരെ തുടരും

മണ്ണാര്‍ക്കാട് : വേനല്‍ കടുക്കുകയും ഉഷ്ണതരംഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹ ചര്യത്തില്‍ വെയിലില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളുടേയും ജോലിസമയം പുനക്രമീകരിച്ചത് മെയ് 15 വരെ തുടരുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഉച്ച യ്ക്ക് 12 മുതല്‍ മൂന്ന് വരെ…

എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന്

മണ്ണാര്‍ക്കാട് : 2023-24 അക്കാദമിക വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്. എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മെയ് 8 ന് 3.00 മണിക്ക് നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്. ഇക്കൊല്ലം എസ്.എസ്.എൽ.സി.…

കുടിവെള്ളക്ഷാമം രൂക്ഷം, പുഴയോരത്ത് കുഴികുത്തി ആദിവാസികള്‍ കുടിവെള്ളം ശേഖരിക്കുന്നു

തെങ്കര: പഞ്ചായത്തിലെ ആനമൂളി ആദിവാസി കോളനിയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. ആനമൂളി പുഴയോരത്ത് കുഴികള്‍ കുത്തിയാണ് ഇവര്‍ കുടിവെള്ളം ശേഖരി ക്കുന്നത്. ശുദ്ധജല പദ്ധതികളില്‍ വെള്ളമില്ലാതാവുകയും കാട്ടുചോലകള്‍ വറ്റുകയും ചെയ്തതോടെയാണ് ആദിവാസികള്‍ ദുരിതത്തിലായത്. കോളനിയിലേക്ക് കുടിവെള്ള മെത്തിക്കുന്നതിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും വേനല്‍ക്കാല…

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം, ജില്ലകൾക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി

മണ്ണാര്‍ക്കാട് : ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രാവി ലെ 11 മണി മുതൽ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏൽക്കാതിരി ക്കാൻ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ…

ലോറി കടകളിലേക്ക് ഇടിച്ചുകയറി

മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ മണ്ണാര്‍ക്കാട് നഗരത്തില്‍ നിയ ന്ത്രണംവിട്ട ലോറി കടകളിലേക്ക് ഇടിച്ചുകയറി. ആളപായമില്ല. വൈദ്യുതി തൂണും കടകളുടെ മുന്‍വശവും തകര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30നാണ് സംഭവം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നു കരുതുന്നു. വൈദ്യുതി തൂണിലിടിച്ച ശേഷം രണ്ടു കടകളുടെ…

ബി കോണ്‍ഫിഡന്റ് കൗണ്‍സലിംഗ് സേവനം ആരംഭിച്ചു

മണ്ണാര്‍ക്കാട് : എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് വിദ്യാ ര്‍ത്ഥികള്‍ക്ക് ഉണ്ടായേക്കാവുന്ന മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായവുമായി കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്. വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായേ ക്കാവുന്ന മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി 24 മണിക്കൂര്‍ ബി കോണ്‍ഫിഡന്റ്…

ഉയര്‍ന്ന താപനില:മെയ് രണ്ട് വരെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം

പാലക്കാട് : ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഏപ്രി ല്‍ 29ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ഒഴികെ യുള്ള എല്ലാ വിദ്യാദ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ ജില്ലാ ദുരന്ത നിവാരണ അതോ റിറ്റി ചെയര്‍പേഴ്സണ്‍…

error: Content is protected !!