തെരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാര്‍ക്കായി ‘സക്ഷം’ മൊബൈല്‍ ആപ്പ് ഒരുങ്ങി
മണ്ണാര്‍ക്കാട് : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവ രുത്താനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവിഷ്‌കരിച്ച സുപ്രധാന സംവിധാനമാണ് ‘സക്ഷം’ മൊബൈല്‍ ആപ്ലിക്കേഷന്‍. പ്ലേ സ്റ്റോറില്‍/ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൌ ണ്‍ലോഡ് ചെയ്ത് വേണ്ട നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കിയാല്‍ വോട്ടെടുപ്പ് ദിവസം ഭിന്നശേ…