Day: October 8, 2023

കെ.എന്‍.എം സര്‍ഗമേള

മണ്ണാര്‍ക്കാട് : മണ്ഡലം കെ.എന്‍.എം സര്‍ഗമേള എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാ ടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. ഉമ്മര്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ സി.കെ സുബൈര്‍, കോംപ്ലക്‌സ് സെക്രട്ടറി എന്‍. ഹംസ, അബ്ദുല്ല സ്വലാഹി, പ്രോഗ്രാം കണ്‍വീനര്‍ സനഫു ദ്ദീന്‍…

അറിവുത്സവമായിസി എച്ച് പ്രതിഭാ ക്വിസ് മത്സരം

കോട്ടോപ്പാടം: മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണാര്‍ത്ഥം കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുവിദ്യാ ഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ നടത്തുന്ന സി.എച്ച് പ്രതിഭാ ക്വിസ് അഞ്ചാം സീസണ്‍ ഉപജില്ലാതല മത്സരങ്ങള്‍ കുട്ടികളുടെ പങ്കാളിത്തത്തിലും സംഘാടനത്തിലും ശ്രദ്ധേയമായി.…

ശുചീകരണം നടത്തി

മണ്ണാര്‍ക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂനിറ്റ് വിം ങിന്റെ നേതൃത്വത്തില്‍ മിനി സിവില്‍ സ്റ്റേഷന്‍, കോടതി പരിസരത്തെ റേഡുകള്‍ എ ന്നിവ വൃത്തിയാക്കി. ശുചീകരണ വാരത്തോടനുബന്ധിച്ചായിരുന്നു ഇത്. നഗരസഭയു ടെ നിര്‍ദേശാനുസരണം കഴിഞ്ഞ ദിവസം വ്യാപാര…

പൊതുവപ്പാടത്തിന് സന്തോഷം! റോഡ് പ്രവൃത്തി നടത്തുന്നതിന് അനുമതി ലഭ്യമായി

കോട്ടോപ്പാടം: കാത്തിരിപ്പിനൊടുവില്‍ മേക്കളപ്പാറ – പൊതുവപ്പാടം എസ്.ടി കോളനി മലയോര റോഡില്‍ വനഭാഗത്ത് പ്രവൃത്തി നടത്തുന്നതിന് സൈലന്റ് വാലി വനം ഡി വിഷന്റെ അനുമതി ലഭ്യമായി. കോട്ടോപ്പാടം പഞ്ചായത്തിലെ മേക്കളപ്പാറ വാര്‍ഡിലാ ണ് പൊതുവപ്പാടം പ്രദേശമുള്ളത്. എന്നാല്‍ ഇവിടേക്ക് എത്താന്‍ കുമരംപുത്തൂര്‍…

സിവില്‍ ഡിഫന്‍സ്വളണ്ടിയര്‍മാരെ ആദരിച്ചു

മണ്ണാര്‍ക്കാട് : ബ്രഹ്മപുരത്തെ തീപിടിത്തം അണയക്കുന്നതിന് അഗ്നരിക്ഷാ സേനയെ സഹായിച്ച മണ്ണാര്‍ക്കാട്ടെ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരെ വട്ടമ്പലം അഗ്നിരക്ഷാ നിലയത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ഓപ്പറേഷന്‍ സേഫ് ബ്രീത്തില്‍ പങ്കെടു ത്ത ഷെന്റോ മോന്‍, കെ.സുരേഷ്, ഹംസ, ആര്‍.സൈഫുദ്ദീന്‍, സുഭാഷ്, ബിജുമോന്‍, നൗഫല്‍,…

മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം; സ്വാഗതസംഘം രൂപീകരിച്ചു

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ഉപജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ 18, 20, 21, 22 തീയ്യതി കളിലായി നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ആദ്യ ദിനം സ്റ്റേജിത മത്സരങ്ങളും തുടര്‍ദിവസങ്ങളില്‍ സ്റ്റേജ് ഇനങ്ങളും നടക്കും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍,…

വനമേഖലയിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു

കോട്ടോപ്പാടം : പഞ്ചായത്തിലെ പുറ്റാനിക്കാട് വനമേഖലയിലുള്ള പ്ലാസ്റ്റിക് മാലിന്യം ശ്രമദാനത്തിലൂടെ നീക്കം ചെയ്തു. സന്തോഷ് ലൈബ്രറിയുടെ നേതൃത്വത്തില്‍ കോട്ടോ പ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റ്, ഹരിത കര്‍മ സേന, വനംവകുപ്പ് ജീവനക്കാര്‍ ഉള്‍പ്പടെ നൂറോളം പേര്‍…

യോഗ സയന്‍സില്‍ ഡോക്ടറേറ്റ് ലഭിച്ചു

മണ്ണാര്‍ക്കാട്: പാലക്കാട് അഹല്യ ആയുര്‍വേദ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആ യുര്‍വേദ ചികിത്സകനും യോഗ അധ്യാപകനുമായ ഡോ.കെ.എച്ച് ഫര്‍ഷാദിന് ഡോക്ട റേറ്റ് ലഭിച്ചു. അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നും യോഗ സയന്‍സിലാണ് ഡോക്ട റേറ്റ് ലഭിച്ചത്. കോട്ടോപ്പാടം കെ.എ.എച്ച്.എസ്.എസ് മുന്‍ പ്രിന്‍സിപ്പല്‍ കൊമ്പത്ത്…

മനുഷ്യ വന്യജീവി സംഘര്‍ഷം:വെല്ലുവിളികളും പരിഹാരവും;ശില്‍പശാല നടത്തി

മണ്ണാര്‍ക്കാട് : വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് മനുഷ്യ – വന്യജീവി സംഘര്‍ ഷം വെല്ലുവിളികളും പരിഹാരവും എന്ന വിഷയത്തില്‍ മണ്ണാര്‍ക്കാട് വനം ഡിവിഷന്‍ ശില്‍പശാല നടത്തി. ശര്‍മിള ജയറാം ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പശാല എന്‍.ഷം സുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുതൂര്‍ ആര്‍.ആര്‍.ടിയ്ക്കായി…

നവീകരണം കാത്ത് എടേരം-പുതുക്കുടി റോഡ്, മഴമാറിയാല്‍ പ്രവൃത്തി തുടങ്ങുമെന്ന് അധികൃതര്‍

മണ്ണാര്‍ക്കാട്: നവീകരണം കാത്ത് കിടക്കുകയാണ് കുമരംപുത്തൂര്‍ പഞ്ചായത്തിലെ പ യ്യനെടത്തുള്ള എടേരം – പുതുക്കുടി റോഡ്. വര്‍ഷങ്ങളായി അറ്റകുറ്റപണി നടത്താത്ത തിനാല്‍ കുണ്ടുംകുഴിയുമായി തകര്‍ച്ച നേരിടുന്ന പാതയുടെ അരുകില്‍ വലിയ ഗര്‍ത്ത വും നിലംപൊത്തുമെന്ന തരത്തില്‍ വൈദ്യുതി തൂണും നില്‍ക്കുന്നുണ്ട്. പയ്യനെടം,…

error: Content is protected !!