Day: October 14, 2023

കാണാതായെന്ന് പരാതി

വിദ്യാര്‍ഥിയെ വിദ്യാര്‍ഥിയെ കാണാതായെന്ന് പരാതി. കുമരംപുത്തൂര്‍ പള്ളിക്കുന്ന് മുസ്ലിയാരകത്ത് അബ്ദുള്‍ റഹ്മാന്റെ മകന്‍ എം. മുഹമ്മദ് അന്‍സിലിനെ (13) നെയാണ് കാണാതായിരി ക്കുന്നത്. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷന്‍ നമ്പര്‍ 9400127055ലോ 9400127055 നമ്പറിലോ വിവരം അറിയിക്കുക.

കാത്തിരിപ്പിന് വിരാമമാകുന്നു; മൈലാംപാടം- പൊതുവപ്പാടം റോഡ് നിര്‍മാണോദ്ഘാടനം നാളെ

മണ്ണാര്‍ക്കാട് : കോട്ടോപ്പാടം – കുമരംപുത്തൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കു ന്ന മൈലാംപാടം – പൊതുവപ്പാടം എസ്.ടി കോളനി റോഡിന്റെ നിര്‍മാണം തുടങ്ങു ന്നു. പൊതുവപ്പാടത്തുകാരുടെ ചിരകാല അഭിലാഷമായ റോഡിന്റെ നിര്‍മാണോദ്ഘാ ടനം നാളെ രാവിലെ 10.30ന് മൈലാംപാടം ജംഗ്ഷനില്‍ വി.കെ.ശ്രീകണ്ഠന്‍…

പാഠ്യപദ്ധതിയില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ഉള്‍പ്പെടുത്തണം: ടീന്‍സ്‌പേസ് വിദ്യാര്‍ഥി സമ്മേളനം

മണ്ണാര്‍ക്കാട്: പുതിയ കാലത്തെ കൗമാരക്കാരുടെ വളര്‍ച്ചയും, മാനസിക, ശാരീരിക ക്ഷ മതയിലുള്ള വ്യത്യാസങ്ങളെയും തിരിച്ചറിഞ്ഞ്, തലമുറകള്‍ തമ്മിലെ മാറ്റത്തെ കണ ക്കിലെടുത്ത്, ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതിയില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ഉള്‍ പ്പെടുത്തണമെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ ജില്ല കമ്മറ്റി സംഘടി…

സി എച്ച് പ്രതിഭാ ക്വിസ് സീസൺ അഞ്ച്: ജില്ലാതല മത്സരം നാളെ

ചെർപ്പുളശ്ശേരി: മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ്കോയയുടെ സ്മരണാർത്ഥം കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെ സംഘടി പ്പിക്കുന്ന സി.എച്ച് പ്രതിഭാ ക്വിസ് സീസൺ അഞ്ച് ജില്ലാതല മത്സരങ്ങൾ നാളെ ചെർപ്പു ളശ്ശേരി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. രാവിലെ 10…

പാലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചു

തച്ചമ്പാറ : കൈരളി വായനശാലയുടെ ആഭിമുഖ്യത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ് നടത്തി. പ്രസിഡന്റ് ടി.സുഭാഷ്‌കുമാര്‍ അധ്യക്ഷനായി. വിവിധ രാഷ്ട്രീയപാ ര്‍ട്ടികളെ പ്രതിനിധീകരിച്ച് ഒ.റാഷിദ്, റിയാസ്, സജീര്‍, വായനശാല അംഗം കാസിം തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ഷാജ് മോഹന്‍ സ്വാഗതവും എക്‌സിക്യുട്ടീവ് അംഗം…

നെല്ല് സംഭരണം ഇനി മുതല്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി

പാലക്കാട് : ജില്ലയില്‍ നെല്ല് സംഭരണം പ്രാഥമിക സഹകരണ സംഘങ്ങള്‍ മുഖേന നട ത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തദ്ദേ ശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവരുടെ നേതൃത്വ ത്തില്‍…

സൗജന്യ മെഗാ മെഡിക്കല്‍ക്യാംപ് നാളെ

അലനല്ലൂര്‍: അലനല്ലൂരിലെ മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ നാളെ സൗജന്യ മെ ഗാമെഡിക്കല്‍ ക്യാംപ് നടക്കും. ഹൃദ്രോഗ വിഭാഗം, നേത്രരോഗ വിഭാഗം, ശ്വാസ കോ ശ രോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, യൂറോളജി വിഭാഗം, ഫിസിഷ്യന്‍ ആന്‍ഡ് ഡയ ബറ്റോളജി വിഭാഗം എന്നിവയിലാണ്…

വായനോത്സവം ശ്രദ്ധേയമായി

അലനല്ലൂര്‍ : എടത്തനാട്ടുകര മുണ്ടക്കുന്ന് ഗ്രാമബന്ധു വായനശാലയുടെ നേതൃത്വത്തി ല്‍ യു.പി വിദ്യാര്‍ഥികള്‍ക്കായി വായനോത്സവം നടത്തി. മുണ്ടക്കുന്ന് എ.യു.പി സ്‌കൂള്‍ അധ്യാപകന്‍ ജിതേഷ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സജീഷ് അ ധ്യക്ഷനായി. സെക്രട്ടറി കെ.ഭാസ്‌കരന്‍ സംസാരിച്ചു. എം.പി.അനാമിക, പി.അമി…

വിവരം നിഷേധിക്കലും അധിക തുക ഈടാക്കലും : അഞ്ച് ഉദ്യോഗസ്ഥർക്ക് 40,000രുപ പിഴ, അധിക തുക തിരികെ നല്കണം

തിരുവനന്തപുരം: വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളിൽ വിവരം നിഷേ ധിക്കുക, വൈകിപ്പിക്കുക, തെറ്റിധരിപ്പിക്കുക, അധിക ഫീസ് വാങ്ങുക തുടങ്ങിയ കുറ്റ ങ്ങൾക്ക് വിവിധ വകുപ്പുകളിലെ അഞ്ച് ഉദ്യോഗസ്ഥരെ 40,000 രൂപ ശിക്ഷിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷൻ. ഒരു പൊലീസ് ഓഫീസറെ കുറ്റവിമുക്തനാക്കിയും രണ്ട് അ പേക്ഷകർക്ക് പണം തിരികെ…

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി

മണ്ണാര്‍ക്കാട് : ഇസ്രായേല്‍ അധിനിവേശം നിര്‍ത്തുക, സ്വതന്ത്ര ഫലസ്തീന് വേണ്ടിയുള്ള പോരാട്ടത്തെ പിന്തുണയ്ക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി പി.ഡി.പി പ്രവര്‍ത്തകര്‍ മണ്ണാര്‍ക്കാട് നഗരത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി.പൊതുയോഗം സംസ്ഥാന സെക്രട്ടറി സിയാവുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ പട്ടാമ്പി അ ധ്യക്ഷനായി. ഹിഷാം…

error: Content is protected !!