Month: October 2023

രണ്ടാംവിള ജലസേചനംമലമ്പുഴ ഡാമില്‍ 23 ദിവസത്തേക്കും പോത്തുണ്ടിയില്‍ 16 ദിവസത്തേക്കും ജലവിതരണത്തിനുള്ള വെള്ളം

മലമ്പുഴ: ജലസേചന പദ്ധതിയിലുള്ള മലമ്പുഴ അണക്കെട്ടില്‍ രണ്ടാംവിളക്കുള്ള ജലവിതരണത്തിന് 23 ദിവസത്തേക്കുള്ള വെളളം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 223.60 Mm3 ആണ് ഡാമിന്റെ മാക്‌സിമം ലൈവ് സ്റ്റോറേജ്. ഒക്ടോബര്‍ 31 ന് ഡാമിലെ ജലനിരപ്പ് 108.68 മീറ്ററും ലൈവ്…

അവശനിലയില്‍ കണ്ടെത്തിയ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു

പാലക്കാട് : ഒക്ടോബര്‍ 23 ന് പാലക്കാട് സിന്ധു കൂള്‍ബാറിന് സമീപം അവശനിലയില്‍ കാണപ്പെട്ട ഏകദേശം 60-70 വയസ് തോന്നിക്കുന്ന പുരുഷന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 28 ന് മരിച്ചു. പേരും വിലാസവും വ്യക്തമല്ല. ഇദ്ദേഹ ത്തെ കുറിച്ച് എന്തെങ്കിലും…

വര്‍ണാഭമായിസ്‌കൂള്‍ കലോത്സവം

കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദ്വിദിന കലോത്സ വം ‘നാദം- 2023 ‘ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാടനം ചെയ്തു. പിന്ന ണി ഗായിക തീര്‍ത്ഥ സുഭാഷ്, വയലിനിസ്റ്റ് വൈഷ്ണവ് കല്ലാട്ട്, പൂതന്‍ തിറ കലാകാരന്‍ മനോജ്…

തെരുവുവിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കണം; ഡി.വൈ.എഫ്.ഐ നിവേദനം നല്‍കി

അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് പ്രദേശത്ത് പ്രവര്‍ത്തനരഹിതമായ തെരുവു വിളക്കുകള്‍ പുന:സ്ഥാപിക്കുകയും ആവശ്യമായ ഇടങ്ങളില്‍ പുതിയത് സ്ഥാപിക്കണ മെന്നും ആവശ്യം. ഇത് സംബന്ധിച്ച് ഡി.വൈ.എഫ്.ഐ മുണ്ടക്കുന്ന് യൂനിറ്റ് അലനല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിവേദനം നല്‍കി. തെരുവുവിളക്കുകള്‍ പ്രവര്‍ത്തിക്കാ ത്തതിനാല്‍ രാത്രികാലങ്ങളിലെ വാഹനയാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും…

പൊതുവായപ്രശ്‌നങ്ങള്‍ വീട്ടുമുറ്റ യോഗങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ നിര്‍ദേശം, നവകേരള സദസ് അവലോകനയോഗം ചേര്‍ന്നു

മണ്ണാര്‍ക്കാട് : ജനങ്ങളുടെ പൊതുവായ പ്രശ്‌നങ്ങള്‍ വീട്ടുമുറ്റ യോഗങ്ങളില്‍ ചര്‍ച്ച ചെ യ്യാനും അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ പ്രത്യേകമായി പരിഗണിച്ച് നടപടികള്‍ സ്വീകരി ക്കണമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. നവകേരള സദസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.…

റബര്‍ തോട്ടത്തില്‍ കാട്ടാന ചരിഞ്ഞ നിലയില്‍

അലനല്ലൂര്‍: എടത്തനാട്ടുകര മേഖലയില്‍ വനത്തിന് സമീപത്തെ റബര്‍ തോട്ടത്തില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ഓലപ്പാറ വെള്ളാട്ടുമലയില്‍ കുളങ്ങര സലാമിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് അമ്പത് വയസ് പ്രായം മതിക്കുന്ന പിടിയാന ചരിഞ്ഞത്. പിടിയാനയുടെ മുതുകില്‍ നട്ടെല്ലിന്റെ ഭാഗത്തായി ഉണ്ടായിരു ന്ന ആഴത്തിലുള്ള…

റോഡിലൊഴുകിയ ഓയില്‍ നീക്കംചെയ്തു

മണ്ണാര്‍ക്കാട്: മൈലാമ്പാടം എടേരം ഭാഗത്ത് വാഹനത്തിലെ ഓയില്‍ റോഡില്‍വീണ് പരന്നത് അഗ്‌നിരക്ഷാസേന നീക്കംചെയ്ത് അപകടഭീഷണി ഒഴിവാക്കി. ഇന്ന് വൈകു ന്നേരം 4.45നാണ് സംഭവം. ഇരുചക്ര വാഹനങ്ങള്‍ തെന്നിവിഴുകയും യാത്രക്കാര്‍ക്ക് നിസാര പരിക്കേല്‍ക്കുകയുംചെയ്തു. ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ്…

രാവിലെയും വൈകിട്ടും വിപുലമായ ഒ.പി;എം.ഇ.എസ് മെഡിക്കല്‍ സെന്ററില്‍ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ചാര്‍ജെടുക്കുന്നു

മണ്ണാര്‍ക്കാട് എം.ഇ.എസ് ഹെല്‍ത്ത് സെന്ററില്‍ നവംബര്‍ ഒന്ന് മുതല്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ ചാര്‍ജെടുക്കുന്നതായി ഹെല്‍ത്ത് സെന്റര്‍ മാനേജ്‌മെന്റ് അറിയിച്ചു. നവംബര്‍ ഒന്ന് മുതല്‍ പ്രവൃത്തി ദിനങ്ങ ളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി…

മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന: 35 കിലോയോളം പഴകിയ മത്സ്യങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു

പാലക്കാട് : ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും പാലക്കാട് നഗരസഭ ആരോഗ്യ വിഭാ ഗവും സംയുക്തമായി മത്സ്യ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 35 കിലോയോളം പഴകിയ മത്സ്യങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു. പാലക്കാട് മീന്‍ മാര്‍ക്ക റ്റിലും പാലക്കാട് ബി.ഒ.സി റോഡിലെ ഹൈടെക്…

മാലിന്യ നീക്കത്തില്‍ ഒക്ടോബറില്‍ റെക്കോര്‍ഡ് വര്‍ധനവ്

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും ക്ലീന്‍ കേര ള കമ്പനി മാലിന്യം നീക്കം ചെയ്യുന്നതില്‍ ഒക്ടോബറില്‍ റെക്കോര്‍ഡ് വര്‍ധനവ്. 50 ടണ്‍ തരം തിരിച്ച മാലിന്യങ്ങളും 36 ടണ്‍ ചില്ല് മാലിന്യങ്ങളും നാല് ടണ്‍ ഇ –…

error: Content is protected !!