Day: October 5, 2023

2024ലെ പൊതു അവധികൾ വിജ്ഞാപനം ചെയ്തു

2024ലെ പൊതു അവധികൾ സംബന്ധിച്ചു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു (GO.(P) No. 24/2023/GAD, തീയതി 2023 ഒക്ടോബർ 4). ഞായറാഴ്ചകൾക്കും രണ്ടാം ശനിയാഴ്ചകൾക്കും പുറമേയുള്ള പൊതു അവധി ദിനങ്ങൾ ചുവടെ; മന്നം ജയന്തി – ജനുവരി 2 ചൊവ്വ റിപ്പബ്ലിക് ദിനം…

അട്ടപ്പാടിയില്‍ കാര്‍ഷിക പ്രദര്‍ശന വിപണന മേള നാളെ

അഗളി: അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ആ സ്പിറേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി വെള്ളിയാഴ്ച കാര്‍ഷിക പ്രദര്‍ശന വി പണന മേള നടക്കും. അഗളി ഇ.എം.എസ് ഹാളില്‍ രാവിലെ…

മിഷന്‍ ഇന്ദ്രധനുഷ് 5.0 മൂന്നാം ഘട്ടം 9 മുതല്‍ 14 വരെ

മണ്ണാര്‍ക്കാട് : പ്രതിരോധ കുത്തിവെപ്പെുകള്‍ എടുക്കാത്തതും ഭാഗികമായി ലഭിച്ചതു മായ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്സിന്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ നട പ്പാക്കുന്ന ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ്-5.0 ജില്ലയില്‍ ഒക്ടോബര്‍ ഒന്‍പത് മുതല്‍ 14 നടക്കും. ജില്ലയില്‍ ഡിഫ്ത്തീരിയ (തൊണ്ടമുള്ള്) റിപ്പോര്‍ട്ട് ചെയ്ത സാഹച…

ആദിവാസി കോളനികളിലുള്ളവര്‍ക്ക് വാക്സിനേഷന് ഗതാഗത സൗകര്യം ഒരുക്കണം: ജില്ലാ കലക്ടര്‍

മിഷന്‍ ഇന്ദ്രധനുഷ് 5.0 യോഗം ചേര്‍ന്നു പാലക്കാട്: നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം നടക്കുന്ന അട്ടപ്പാ ടി, കൊല്ലങ്കോട് ബ്ലോക്കുകളില്‍ വാക്സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര നിര്‍ദേശിച്ചു. ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷി ന്റെ മൂന്നാം ഘട്ട…

മണ്ണാര്‍ക്കാട്ടെ നാലു പഞ്ചായത്തുകളില്‍ജലജീവന്‍ മിഷന്‍ പദ്ധതിജനുവരിയോടെ പൂര്‍ത്തിയായേക്കും

മണ്ണാര്‍ക്കാട്: ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലേക്കും 2024ഓടെ ഗാര്‍ഹിക കുടി വെള്ള കണക്ഷനുകള്‍ ലഭ്യമാക്കാനായി നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതി മ ണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ നിര്‍വഹണ പുരോഗതി വിലയിരുത്തുന്നതിനാ യി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായ ത്ത്…

യൂണിവേഴ്‌സല്‍ സ്‌കൂളില്‍ കലോത്സവം

മണ്ണാര്‍ക്കാട്: കലയുടെ വിരുന്നൊരുക്കി മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ പബ്ലിക് സ്‌കൂളി ല്‍ യൂത്ത് ഫെസ്റ്റിവല്‍. കലോത്സവം സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ശിവ പ്രസാദ് പാലോട് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ കെ.എ.കരുണാകരന്‍ അധ്യക്ഷനായി. പി.ടി.എ. പ്രസിഡന്റ് രാമചന്ദ്രന്‍, സംഘം സെക്രട്ടറി എം.മനോജ്, സ്റ്റാഫ്…

കുമരംപുത്തൂര്‍ പഞ്ചായത്ത് ഓഫിസ് പുതിയ കെട്ടിടത്തിന് ശിലയിട്ടു; പഞ്ചായത്തുകള്‍ക്ക് മുടക്കം കൂടാതെ സര്‍ക്കാരുകള്‍ ഫണ്ടുകള്‍ അനുവദിക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

മണ്ണാര്‍ക്കാട് : സര്‍ക്കാരുകള്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് മതിയായ ഫണ്ട് അനുവദിക്കാ തെയും വെട്ടിക്കുറയ്ക്കുന്നതും അധികാര വികേന്ദ്രീകരണത്തിന്റെ കടയ്ക്കല്‍ കത്തി വെയ്ക്കുന്ന സമീപനമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറ ഞ്ഞു. കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫിസ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണോ ദ്ഘാടനം നിര്‍വഹിച്ച്…

വിദ്യാഭ്യാസ ആനുകൂല്യം: അപേക്ഷ ഡിസംബര്‍ 20 വരെ

പാലക്കാട് : കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളിക ളുടെ മക്കള്‍ക്ക് 2023-24 അധ്യയന വര്‍ഷം വിദ്യാഭ്യാസ ആനുകൂല്യത്തിനായി ഓണ്‍ ലൈനായി അപേക്ഷിക്കാം. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകാര്‍ക്ക് ഹൈസ്‌കൂള്‍ ഗ്രാന്റും പത്താം ക്ലാസില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയവര്‍ക്ക്…

രക്തദാന ക്യാംപ് നടത്തി

കോട്ടോപ്പാടം : ‘രക്തദാനം ജീവദാനം’ എന്ന സന്ദേശവുമായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാംപ് നടത്തി. അറുപതില്‍ പരം പേര്‍ രക്തം ദാനം ചെയ്തു. പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കിന്റെയും എച്ച്.ഡി.എഫ്.സി…

തദ്ദേശസ്ഥാപനങ്ങളില്‍ നോഡല്‍ ഓഫീസര്‍മാര്‍ക്ക് അര്‍ദ്ധദിന പരിശീലനം സംഘടിപ്പിച്ചു

പാലക്കാട് : വാറൂം പോര്‍ട്ടല്‍ വിവരങ്ങള്‍ കൃത്യമാകുന്നത് സംബന്ധിച്ച് തദ്ദേശസ്ഥാപന ങ്ങളിലെ നോഡല്‍ ഓഫീസര്‍മാര്‍ക്ക് അര്‍ദ്ധദിന പരിശീലനം സംഘടിപ്പിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പോര്‍ട്ടലില്‍ നല്‍കുന്ന വിവരങ്ങള്‍ കൃത്യമാകണമെന്നും നല്‍ കുന്ന ഓരോ വിവരങ്ങള്‍ക്കും അതത് തദ്ദേശസ്ഥാപന നോഡല്‍ ഓഫീസര്‍മാര്‍ ഉത്തര…

error: Content is protected !!