Month: September 2023

കനാലുകള്‍ വൃത്തിയാക്കല്‍ അംഗീകാരത്തിനായി പ്രോജക്ട് കോഡിനേഷന്‍ കമ്മിറ്റിക്ക് നല്‍കി

പാലക്കാട് : ചിറ്റൂര്‍, മലമ്പുഴ, കാഞ്ഞിരപ്പുഴ ഡാമുകളില്‍ നിന്ന് കനാല്‍ വൃത്തിയാക്ക ലിന്റെ അഭാവത്തില്‍ ജലവിതരണം കുറഞ്ഞ സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രോജക്ട് വെച്ച് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ നിന്ന് അംഗീകാരം വാങ്ങി തുടര്‍ നടപടി സ്വീകരിക്കണമെന്ന് കെ. ബാബു എം.എല്‍.എ ആവശ്യപ്പെട്ടതിനെ…

ജില്ലയില്‍ 20 കൃഷി അസിസ്റ്റന്റുമാരെ നിയമിക്കാന്‍ ഉത്തരവ്

പാലക്കാട്: ജില്ലയില്‍ 20 കൃഷി അസിസ്റ്റന്റുമാരെ നിയമിക്കുന്നതിന് ഉത്തരവായിട്ടു ണ്ടെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയി ച്ചു. കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ എറണാകുളം ഹെഡ് ഓഫീസില്‍ ഒക്ടോബര്‍ മൂന്നിന് ചേരുന്ന യോഗത്തില്‍ തുടര്‍നടപടികള്‍ക്കായി…

പട്ടയം കിട്ടാത്തവരുടെ എണ്ണവും പേരും ഒക്ടോബര്‍ ആറിനകം നല്‍കണം

പാലക്കാട്: ഇന്ദിരാനഗര്‍ കോളനിയില്‍ പട്ടയം ലഭിക്കാത്ത അര്‍ഹരായവര്‍ക്ക് പട്ടയ മേളയില്‍ ഉള്‍പ്പെടുത്തി പട്ടയം അനുവദിക്കുന്നതിന് 12 അപേക്ഷകള്‍ പട്ടയ അസം ബ്ലിയില്‍ ലഭിച്ചിട്ടുണ്ടെന്ന് എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. പട്ടയം മീറ്റിംഗില്‍ എം.എല്‍.എ.മാര്‍,ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫീസര്‍, എസ്.സി,എസ്.സി പ്രമോട്ടര്‍മാര്‍, പഞ്ചായത്ത്…

കോവിഡ് ഐസൊലേഷന്‍ വാര്‍ഡ്/ മള്‍ട്ടിപര്‍പ്പസ് ഹാള്‍: നെന്മാറ, കൊഴിഞ്ഞാമ്പാറ, ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളില്‍ വൈദ്യുതി കണക്ഷന്‍ നല്‍കി

പാലക്കാട്: കടമ്പഴിപ്പുറം കോവിഡ് ഐസൊലേഷന്‍ വാര്‍ഡ്/ മള്‍ട്ടിപര്‍പ്പസ് ഹാള്‍ നിര്‍ മ്മാണത്തിന്റെ ഭാഗമായി വൈദ്യുതി കണക്ഷന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുഖേന ലഭ്യമാ ക്കുന്നത് സംബന്ധിച്ച് കെ. ബാബു എം.എല്‍.എ ഉന്നയിച്ചതില്‍ നെന്മാറ, കൊഴിഞ്ഞാ മ്പാറ, ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളില്‍ വൈദ്യുതി കണക്ഷന്‍ കൊടുത്തിട്ടുണ്ടെന്നും എട്ട്…

ജില്ലയില്‍ പി.എം.ജി.എസ്.വൈ 16 പ്രൊജക്ടുകള്‍ അംഗീകരിച്ചു

പാലക്കാട്: ജില്ലയില്‍ പി.എം.ജി.എസ്.വൈ 16 പ്രൊജക്ടുകള്‍ അംഗീകരിച്ചിട്ടുണ്ട്. എട്ടു പ്രോജക്ടുകളുടെ ടെണ്ടര്‍ നടപടികള്‍ കഴിഞ്ഞു. അതില്‍ അഞ്ച് പ്രോജക്ടുകള്‍ എസ്റ്റിമേറ്റ് തുകയില്‍ കൂടുതലായതുകൊണ്ട് ടെക്‌നിക്കല്‍ കമ്മിറ്റിയുടെ കീഴിലായതിനാല്‍ കരാര്‍ ആയിട്ടില്ല. ഒരു പ്രോജക്ട് കരാര്‍ ആവുകയും രണ്ട് പ്രൊജക്റ്റ് റീ-ടെണ്ടര്‍ വിളിക്കുകയും…

മലയോര ഹൈവേയ്ക്ക് കിഫ്ബിയില്‍ നിന്നും സാമ്പത്തിക അനുമതി ലഭിച്ചു: ജില്ലാ കലക്ടര്‍

ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു പാലക്കാട്: ഗോവിന്ദപുരം മുതല്‍ വടക്കഞ്ചേരി തങ്കം ജങ് ഷന്‍ വരെയുള്ള മലയോര ഹൈവേ പദ്ധതിയുടെ മൂന്നു റീച്ചുകള്‍ക്കും കിഫ്ബിയില്‍ നിന്ന് സാമ്പത്തികാനുമതി ലഭിച്ചതായി ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ജില്ലാ വികസന സമിതി…

ഷോളയൂരില്‍ മാതൃകാ വിദ്യാഭ്യാസ സമിതി

അഗളി: പഞ്ചായത്തു തലത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന വിദ്യാഭ്യാസ സമിതികള്‍ പ്രവര്‍ ത്തനനക്ഷമവും കാര്യക്ഷമവുമാക്കാനുള്ള പദ്ധതിക്ക് തുടക്കമായി. ഇതുമായി ബന്ധ പ്പെട്ട് അഗളി ബി.ആര്‍.സി യുടെ കീഴിലുള്ള ഷോളയൂര്‍ പഞ്ചായത്തില്‍ മാതൃക പഞ്ചാ യത്ത് വിദ്യാഭ്യാസ സമിതി ചേര്‍ന്നു. സമഗ്രശിക്ഷ കേരളയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക…

നജാത്തിയന്‍സ് സമാഗമം ഒക്ടോബര്‍ രണ്ടിന്

മണ്ണാര്‍ക്കാട് : നജാത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നിന്നും 2017 മുതല്‍ 2023 വരെ പഠനം പൂര്‍ത്തിയാക്കിയ പൂര്‍വ്വ വിദ്യാര്‍ഥികളുടെ ജനറല്‍ ബോഡി യോഗം ഒ ക്ടോബര്‍ രണ്ടിന് തിങ്കളാഴ്ച രാവിലെ 10മണിക്ക് കോളജ് ഓഡിറ്റോറിയത്തില്‍ ചേരു മെന്ന് അലൂമ്‌നി…

വസ്തു നികുതി പരിഷ്‌കരണം; നഗരസഭ കരടുവിജ്ഞാപനമിറക്കും

മണ്ണാര്‍ക്കാട് : വസ്തുനികുതി പരിഷ്‌കരണം സംബന്ധിച്ച് നഗരസഭ കരടുവിജ്ഞാപനം പുറപ്പെടുവിക്കും. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവുപ്രകാരമുള്ള വസ്തുനികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നഗരസഭയില്‍ ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോ ഗത്തിലാണ് തീരുമാനം. ഉപയോഗക്രമമനുസരിച്ച് ഓരോയിനം കെട്ടിടത്തിനും അതി ന്റെ ഉപവിഭാഗങ്ങള്‍ക്കും ഏറ്റവും കൂടിയതും കുറഞ്ഞതുമായ…

സംസ്ഥാനത്ത് കനത്ത മഴ; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. സെപ്റ്റംബർ 30 ന് തിരുവനന്ത പുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാ വസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 30 ന് കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…

error: Content is protected !!