Day: October 15, 2023

സമ്പാദ്യശീലം വളര്‍ത്താന്‍ പിഗ്ഗി ബാങ്ക് കോയിന്‍ ബോക്‌സ് നല്‍കി ശബരി ഗ്രൂപ്പ്

മണ്ണാര്‍ക്കാട് : വിദ്യാര്‍ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിന് പിഗ്ഗി ബാങ്ക് കോയിന്‍ ബോക്‌സ് പദ്ധതിയുമായി ശബരി ഗ്രൂപ്പ്. പദ്ധതിയുടെ ഉദ്ഘാടനം മണ്ണാര്‍ക്കാട് ഫെയ്ത്ത് ഇന്ത്യ സ്‌കൂളില്‍ മുന്‍ കേന്ദ്രമന്ത്രി പ്രഫ.കെ.വി.തോമസ് നിര്‍വഹിച്ചു. ഫെയ്ത്ത് ഇന്ത്യ സ്‌പെഷ്യല്‍ സ്‌കൂള്‍, പള്ളിക്കുറുപ്പ് ശബരി ഹയര്‍ സെക്കന്‍ഡറി…

സംവാദ സദസ് നടത്തി

മണ്ണാര്‍ക്കാട് : വിമുക്തി മിഷന്റെ ഭാഗമായി മണ്ണാര്‍ക്കാട് എക്‌സൈസ് റെയ്ഞ്ച് തച്ച മ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംവാദ സദസ് നടത്തി. ലഹരി ക്കെതിരെ വിദ്യാലയങ്ങളില്‍ ബോധവല്‍ക്കരണം ഫലപ്രദമാണോ അല്ലയോ എന്ന വിഷയത്തിലായിരുന്നു സംവാദം. തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…

‘സഹപാഠിക്കൊരു വീട്’ കട്ടില വെപ്പ് നടത്തി.

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളിലെ നിര്‍ധനരായ രണ്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന ഒരു കുടുംബത്തിന് സ്‌കൂളിന്റെയും എടത്തനാട്ടുകര ചാരി റ്റി കൂട്ടായ്മയുടെയും നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ‘സഹപാഠിക്കൊരു വീടിന്റെ’ കട്ടി ല വെപ്പ് നടത്തി. എഴുത്തുകാരായ ഇബ്‌നു അലി എടത്തനാട്ടുകര, ഷാഹിദ ഉമര്‍കോയ…

ത്രിദിന ആധാര്‍മേള നടത്തി

കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ ഭാ രതീയ തപാല്‍ വകുപ്പുമായി സഹകരിച്ച് ത്രിദിന ആധാര്‍ മേള നടത്തി. 224 പേര്‍ക്ക് മേ ളയില്‍ ആധാര്‍ പുതുക്കാനായി. ഗ്രാമ പഞ്ചായത്ത് അംഗം ഫായിസ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി…

പരിശീലന പരിപാടി സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : തെങ്കര പറശ്ശേരി അല്‍ഹുദ ഇംഗ്ലീഷ് സ്‌കൂള്‍ മാനേജ്‌മെന്റിന്റേയും പി. ടി.എയുടേയും നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്കും പ്രദേശവാസികള്‍ക്കുമായി പ്രാഥ മിക ശുശ്രൂഷയും സുരക്ഷയും എന്ന വിഷയത്തില്‍ പരിശീലനപരിപാടി സംഘടിപ്പി ച്ചു. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി…

എം.എഫ്.എ അനുമോദിച്ചു

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ആദര സമ്മേളനം സംഘടിപ്പിച്ചു. പത്താമത് ദേശീയ സബ് ജൂനിയര്‍ നയണ്‍ എ സൈഡ് ഫുട്‌ ബോള്‍ ചാംപ്യന്‍ഷിപില്‍ ജേതാക്കളായ കേരള ടീം, പാലക്കാട് ജില്ലാ യൂത്ത് ലീഗ് ചാം പ്യന്‍ഷിപ് നേടിയ മണ്ണാര്‍ക്കാട്…

മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കിന് മൂന്ന് കോടി പ്രവര്‍ത്തനലാഭം

മണ്ണാര്‍ക്കാട് : റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് 2022 – 23 വര്‍ഷത്തില്‍ മൂന്ന് കോടി യോളം രൂപ പ്രവര്‍ത്തന ലാഭമുണ്ടാക്കി. ബാങ്കിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആ വശ്യമായ കരുതല്‍ ധനം മാറ്റി വച്ച് അംഗങ്ങള്‍ക്ക് പത്ത് ശതമാനം ലാഭവിഹിതം നല്‍…

കേരള ഭാഗ്യക്കുറിയെ തകര്‍ക്കുന്ന നീക്കങ്ങള്‍ക്കെതിരെ നടപടി വേണം: ലോ്ട്ടറി ഏജന്‍സ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍

മണ്ണാര്‍ക്കാട് : നിരവധി പേരുടെ ഉപജീവനമാര്‍ഗമായ കേരള ഭാഗ്യക്കുറിയെ തകര്‍ക്കു ന്ന എഴുത്തുലോട്ടറി, അമിതസെറ്റ് ലോട്ടറി, ഓണ്‍ലൈന്‍ വില്‍പ്പന എന്നിവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ലോട്ടറി ഏജന്‍സ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂണി യന്‍ മണ്ണാര്‍ക്കാട് ഏരിയ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് ക്രെഡിറ്റ്…

ജില്ലാതല ഘര്‍ ഘര്‍ കെ.സി.സി അഭിയാന്‍ പദ്ധതി യോഗം ചേര്‍ന്നു

പാലക്കാട് : രാജ്യത്തെ എല്ലാ അര്‍ഹരായ കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുകയന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഘര്‍ ഘര്‍ കെ.സി.സി അഭിയാന്‍ പദ്ധതി യുടെ വിജയത്തിന് ബാങ്കുകളും മറ്റ് ഫീല്‍ഡ് ഉദ്യോഗസ്ഥരും സഹകരിക്കണമെന്ന് ജി ല്ലാ കലക്ടര്‍ ഡോ.എസ് ചിത്ര നിര്‍ദേശിച്ചു.…

അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ തുടരും

മണ്ണാര്‍ക്കാട് : തെക്ക് – കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്ഥി തി ചെയ്യുന്ന ചക്രവാതച്ചുഴി ഒക്ടോബര്‍ 17 ഓടെ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം വീണ്ടും ശക്തി പ്രാപിക്കാനും സാധ്യത.കേരളത്തില്‍…

error: Content is protected !!