Day: October 10, 2023

തൊഴിലുടമകളോട് പൊലിസ്; ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം

മണ്ണാര്‍ക്കാട്: ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്ക് വെച്ചിട്ടുണ്ടെങ്കില്‍ വിവര ങ്ങള്‍ നല്‍കാന്‍ മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷന്‍ പരിധിയിലുള്ള തൊഴിലുടമകളോട് പൊലിസ് നിര്‍ദേശിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പിയും രണ്ട് ഫോട്ടോയും സഹിതം ഈ മാസം 25നുള്ളില്‍ സ്‌റ്റേഷനില്‍ രജിസ്റ്റര്‍…

എ.ഐ. ക്യാമറ: നിയമസഭയിലും ഹൈക്കോടതിയിലും സമര്‍പ്പിച്ച കണക്കിലും പൊലീസ് കണക്കിലും വ്യത്യാസമില്ല; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : എ.ഐ. ക്യാമറ സ്ഥാപിച്ചതിനെ തുടര്‍ന്ന് റോഡ് അപകടങ്ങളെക്കു റിച്ചും മരണത്തെക്കുറിച്ചും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂല ത്തിലെ കണക്കും ഗതാഗത മന്ത്രി നിയമസഭയില്‍ പറഞ്ഞ കണക്കും പൊലീസ് സോ ഫ്റ്റ് വെയറില്‍ അന്നു വരെയുള്ള കണക്കും തമ്മില്‍ യാതൊരു…

വാഹനാപകടത്തില്‍ അധ്യാപിക മരിച്ചു

കോങ്ങാട്: കടമ്പഴിപ്പുറത്ത് പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാ രിയായ അധ്യാപിക മരിച്ചു. കാരാകുര്‍ശ്ശി അരപ്പാറ പോത്തന്‍കുന്നത്ത് മധുവിന്റെ ഭാര്യ സുനിത (31) ആണ് മരിച്ചത്. ചെര്‍പ്പുളശ്ശേരി ബി.ആര്‍.സിയിലെ സ്‌പെഷല്‍ എ ജ്യുക്കേറ്ററാണ്. കടമ്പഴിപ്പുറം ജി.യു.പി സ്‌കൂളിന് സമീപം ഇന്ന്…

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം

മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കൊമ്പം ഈസ്റ്റ് കൊടക്കാടില്‍ ലോറിയും പിക്കപ്പ് വാനും കൂ ട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിലുണ്ടായിരുന്ന മൂന്ന് പേര്‍ വാഹനത്തില്‍ കുടുങ്ങി. വിവരമറിയിച്ച പ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാ സേനയെത്തി നാട്ടുകാരുടെ സഹായത്തോടെ വാഹനത്തില്‍ കുടങ്ങിയവരെ പുറത്തെടുത്ത് മദര്‍…

ജില്ലയിലെ ആയുഷ് സ്ഥാപനങ്ങള്‍ എന്‍.എ.ബി.എച്ച് നിലവാരത്തിലേക്ക്

പാലക്കാട് : ജില്ലയിലെ ഒന്‍പത് ആയുഷ് സ്ഥാപനങ്ങള്‍ എന്‍.എ.ബി.എച്ച് (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേ ര്‍സ്) നിലവാരത്തിലേക്ക് ഉയരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കിണാവല്ലൂ ര്‍, തിരുവേഗപ്പുറ, പുതുക്കോട്, വടക്കഞ്ചേരി എന്നിവിടങ്ങളിലെ ഹോമിയോപ്പതി സ്ഥാ…

ചോമേരി ഭാഗത്ത് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു; പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി അധികൃതര്‍

മണ്ണാര്‍ക്കാട് : നഗരസഭയിലെ ചോമേരി ഭാഗത്ത് മഞ്ഞപ്പിത്തം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി അധികൃതര്‍. നഗര സഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേ ര്‍ന്നു. ക്ലോറിനേഷന്‍, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനി ച്ചു.…

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, വിസ്ഡം ടീന്‍സ്‌പേസ് 14ന്

മണ്ണാര്‍ക്കാട് : വിസ്ഡം സ്റ്റുഡന്റ്‌സ്,ഗേള്‍സ് ജില്ലാ സമിതികള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാ ര്‍ഥി, വിദ്യാര്‍ത്ഥിനികള്‍ക്കായി സംഘടിപ്പിക്കുന്ന ‘ടീന്‍ സ്‌പേസ് സെക്കന്‍ഡറി സ്റ്റുഡ ന്റ്‌സ് കോണ്‍ഫറന്‍സ് ഒക്ടോബര്‍ 14ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേ ളനത്തില്‍ അറിയിച്ചു. ആണ്‍കുട്ടികള്‍ക്ക് മണ്ണാര്‍ക്കാട് പഴേരി പാലസ്…

റൂം ഫോര്‍ റിവര്‍ പദ്ധതി: എക്കലും ചെളിയും ലേലം 11 ന്

പാലക്കാട്: ജില്ലയിലെ റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി ഭാരതപ്പുഴയുടെയും കൈവഴികളായ കണ്ണാടിപ്പുഴ, ഗായത്രിപ്പുഴ, കല്‍പ്പാത്തിപ്പുഴ, തൂതപ്പുഴ എന്നിവിടങ്ങളി ലെയും പ്രളയ സാധ്യത നിലനില്‍ക്കുന്ന ഭാഗങ്ങളില്‍നിന്ന് നീക്കം ചെയ്തിട്ടുള്ള എക്കലും ചെളിയും മറ്റ് അവശിഷ്ടങ്ങളും വിവിധ പഞ്ചായത്തുകളിലെ 37 ഇടങ്ങളിലായി കൂട്ടിവെ…

ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനം; മാനസികാരോഗ്യം അവഗണിക്കപ്പെടാന്‍ പാടില്ല: മന്ത്രി വീണാ ജോര്‍ജ്

മണ്ണാര്‍ക്കാട് : ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും പ്രധാനമായതി നാല്‍ മാനസികാരോഗ്യം അവഗണിക്കാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശാരീരിക ആരോഗ്യത്തെ സംരക്ഷിക്കാനായി എല്ലാ മുന്‍കരുതലുകളും എടു ക്കുമ്പോള്‍ തന്നെ, മാനസികാരോഗ്യം പൊതുവെ അവഗണിക്കപ്പെടുകയാണ് ചെയ്യുന്ന ത്. ഈ…

error: Content is protected !!