അട്ടപ്പാടിയില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു
അഗളി: വനത്തില്‍ ആടുമേയ്ക്കാനായി പോയ ആദിവാസി വയോധികന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അഗളിക്കടുത്ത് താഴെ സാമ്പാര്‍കോട് ഊരിലെ മരുത ന്റെ മകന്‍ ബാലന്‍ (70) ആണ് കൊല്ലപ്പെട്ടത്. വ്യാഴം രാവിലെ ആട് മേക്കാന്‍ ഊരിനടു ത്തുള്ള കാട്ടിലേക്ക് പോയതായിരുന്നു. വൈകുന്നേരം ആടുകള്‍…