Day: October 17, 2023

കെ.എച്ച്.ആര്‍.എ യൂനിറ്റ് വാര്‍ഷിക പൊതുയോഗം നടത്തി

മണ്ണാര്‍ക്കാട് : കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് യൂനിറ്റ് വാര്‍ഷിക പൊതുയോഗവും 2023- 25 കാലയളവിലേക്കുള്ള ഭാരവാഹി തിര ഞ്ഞെടുപ്പും കോടതിപ്പടി എമറാള്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. സംസ്ഥാന ട്രഷറര്‍ എന്‍.എം.ആര്‍.റസാഖ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ഫസല്‍…

ഹെല്‍ത്തി കേരള: ആരോഗ്യവകുപ്പ് പരിശോധന നടത്തി

മണ്ണാര്‍ക്കാട് : ഹെല്‍ത്തി കേരള പദ്ധതിയുടെ ഭാഗമായി ആരോഗ്യവിഭാഗം ശുചിത്വ പ രിശോധന കര്‍ശനമാക്കി. കരിമ്പ കല്ലടിക്കോട് പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തണ്ണീര്‍ പന്തല്‍, പി.കെ.ബേക്‌സ്, അപ്പൂസ് നാടന്‍ തട്ടുകട, തറവാട് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെ തിരെ നിയമനടപടികള്‍ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.…

കുടിശ്ശിക വരുത്തിയത് പഴയ കെട്ടിട ഉടമ, വൈദ്യുതി കുടിശ്ശിക തീര്‍ക്കാന്‍ കെ.എസ്.ഇ.ബി നിര്‍ദേശം; എന്തുചെയ്യുമെന്നറിയാതെ ഹംസ,

മണ്ണാര്‍ക്കാട് : പഴയ കെട്ടിട ഉടമ വരുത്തിയ വൈദ്യുതി കുടിശ്ശിക പലിശ ചേര്‍ത്ത് അട യ്ക്കണമെന്ന കെ.എസ്.ഇ.ബി നിര്‍ദേശത്തില്‍ ആശങ്കയിലായി വയോധികനായ ഹോട്ട ല്‍ ഉടമ. മണ്ണാര്‍ക്കാട് വടക്കുമണ്ണത്ത് റോളക്‌സ് ഹോട്ടല്‍ നടത്തുന്ന എഴുപത്തിയൊന്നു കാരനായ കേപ്പാടത്ത് ഹംസയും കുടുംബവുമാണ് ഭീമമായ…

നവകേരള സദസ്; അലനല്ലൂരില്‍ സംഘാടക സമിതിയായി

അലനല്ലൂര്‍: ഡിസംബര്‍ രണ്ടിന് മണ്ണാര്‍ക്കാട് കിനാതി ഗ്രൗണ്ടില്‍ നടക്കുന്ന നവകേരള സദസിന്റെ അലനല്ലൂര്‍ പഞ്ചായത്തു തല സംഘാടക സമിതി രൂപീകരിച്ചു. അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ചേര്‍ന്ന യോഗം മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി…

അറിവിന്റെ ആഗോളമലയാളി സംഗമവുമായി കേരളീയം മെഗാ ഓണ്‍ലൈന്‍ ക്വിസ്

പാലക്കാട് : അറിവിന്റെ ലോകത്ത് ആഗോളമലയാളി സംഗമം ഒരുക്കി കേരളീയത്തി ന്റെ മെഗാ ഓണ്‍ലൈന്‍ ക്വിസ്. കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദര്‍ശന വുമായി നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ തിരുവനന്തപുരം നഗരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമാണ്…

ചെറുധാന്യങ്ങളെ അറിയാന്‍അട്ടപ്പാടിയിലെ മില്ലറ്റ് ഗ്രാമംസന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍

അലനല്ലൂര്‍: അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷാചരണത്തിന്റെ ഭാഗമായി അലനല്ലൂര്‍ ഗവ. ഹൈസ്‌കൂളില്‍ ശാസ്ത്ര ക്ലബ്ബ്,ഫോറസ്ട്രീ ക്ലബ്ബ്, ദേശീയ ഹരിത സേന എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അട്ടപ്പാടിയിലെ ഷോളയൂരിനടുത്തുള്ള മില്ലെറ്റ് ഗ്രാമം സന്ദര്‍ ശിച്ചു. ചെറു ധാന്യങ്ങളെ കുറിച്ച് അറിയുക, അവ തിരിച്ചറിയുക, കൃഷികള്‍ ചെയ്യുന്ന…

എന്റെ തൊഴില്‍ എന്റെ അഭിമാനം, തൊഴിലരങ്ങത്തേക്ക് പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം

മണ്ണാര്‍ക്കാട് : കേരള നോളെജ് ഇക്കോണമി മിഷന്റെ എന്റെ തൊഴില്‍ എന്റെ അഭി മാനം 2.0, തൊഴിലരങ്ങത്തേക്ക് പദ്ധതികളുടെ ഭാഗമായി പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേരുന്നു. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. തെര…

തച്ചമ്പാറ ഗ്രാമം പ്രതീക്ഷയില്‍; ആയുര്‍വേദ ആശുപത്രി ദേശീയനിലവാരത്തിലേക്ക്

മണ്ണാര്‍ക്കാട് : സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി ദേശീയ നിലവാരത്തിലേക്ക് ഉയരുന്ന തിന്റെ പ്രതീക്ഷയിലാണ് തച്ചമ്പാറ ഗ്രാമം. നാഷണല്‍ ആയുഷ്മിഷന്‍ നടപ്പാക്കുന്ന നാ ഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊ വൈഡേര്‍സ് (എന്‍.എ.ബി.എച്ച്) നിഷ്‌കര്‍ഷിക്കുന്ന പശ്ചാത്തല സൗകര്യങ്ങള്‍…

നിര്‍ദിഷ്ട മലയോര ഹൈവേ: മണ്ണാര്‍ക്കാട്ടെ നിര്‍മാണത്തിന് പ്രാരംഭ നടപടിയാകുന്നു

കെ.ആര്‍.എഫ്.ബി എസ്റ്റിമേറ്റ് തയാറാക്കി തുടങ്ങി മണ്ണാര്‍ക്കാട് : മലയോരമേഖലയുടെ സമഗ്രവികസനം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള നിര്‍ദിഷ്ട മലയോര ഹൈവേയുടെ മണ്ണാര്‍ക്കാട്ടെ നിര്‍മാണത്തിനായി പ്രാരംഭ നടപടിക ളാകുന്നു. കേരള റോഡ് ഫണ്ട് ബോര്‍ഡ് എസ്റ്റിമേറ്റ് തയാറാക്കി തുടങ്ങി. കിഫ്ബിയ്ക്ക് സമര്‍പ്പിക്കുകയും സാങ്കേതിക അനുമതി ലഭ്യമാവുകയും…

error: Content is protected !!