Day: October 4, 2023

യുവാവിനേയും കുടുംബത്തേയും ഒരു സംഘം മര്‍ദിച്ചെന്ന്

മണ്ണാര്‍ക്കാട് : അട്ടപ്പാടി സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന യുവാവിനേയും കുടുംബത്തേ യും ഒരു സംഘം മര്‍ദിച്ചെന്ന് പരാതി. മണ്ണാര്‍ക്കാട് സ്വദേശിയായ ഹസനാണ് പരാതി യുമായി രംഗത്തെത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഭാര്യ, മക്കള്‍, അമ്മ, സഹോദരി എന്നിവര്‍ക്കൊപ്പം അട്ടപ്പാടി കണ്ട് കാറില്‍…

കണ്ണൂര്‍ സ്‌ക്വാഡിന്റെ വിജയം ആഘോഷിച്ച് മണ്ണാര്‍ക്കാട്ടെ മമ്മൂട്ടി ആരാധകര്‍

മണ്ണാര്‍ക്കാട്: തിയേറ്ററുകള്‍ നിറഞ്ഞോടുന്ന കണ്ണൂര്‍ സ്‌ക്വാഡിന്റെ വിജയം ആഘോഷി ച്ച് മണ്ണാര്‍ക്കാട്ടെ മമ്മൂട്ടി ആരാധകര്‍. മമ്മൂട്ടി ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓക്കാസ് തിയേറ്ററില്‍ കേക്കു മുറിച്ചായിരുന്നു ആഘോഷം. റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ…

108 ആംബുലന്‍സ് സേവനത്തിന് മൊബൈല്‍ ആപ്പ്

ഇതുവരെ ആകെ 7.89 ലക്ഷം ട്രിപ്പുകള്‍; കോവിഡ് അനുബന്ധം 3.45 ലക്ഷം; നിപ അനുബന്ധം 198 മണ്ണാര്‍ക്കാട് : കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ പുതിയ മൊബൈല്‍ അപ്ലിക്കേഷന്‍ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

ആറാട്ടുകടവിനടുത്തെ ഉണ്ണിയാല്‍ നിലംപതിച്ചു

മണ്ണാര്‍ക്കാട് : കുന്തിപ്പുഴ ആറാട്ടുകടവിന് സമീപം പാതയോരത്തെ ഉണ്ണിയാല്‍ എന്നറി യപ്പെടുന്ന ആല്‍മരം കടപുഴകി വീണു. ആളപായമില്ല. ഇന്ന്‌ ഉച്ച കഴിഞ്ഞ് രണ്ടേമുക്കാ ലോടെയായിരുന്നു സംഭവം. ഉടന്‍ സമീപവാസികള്‍ വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍ കുമാര്‍ പാലക്കുറുശ്ശിയെ അറിയിച്ചു. ഇദ്ദേഹം വിവരം അഗ്നിരക്ഷാസേന,…

കുമരംപുത്തൂരില്‍ പുതിയ പഞ്ചായത്ത് ഓഫിസ് കെട്ടിടം നിര്‍മിക്കുന്നു; നിര്‍മാണോദ്ഘാടനം നാളെ

മണ്ണാര്‍ക്കാട്: ആധുനിക സൗകര്യങ്ങളുള്ള പഞ്ചായത്ത് ആസ്ഥാനമെന്ന കുമരംപുത്തൂര്‍ ക്കാരുടെ ചിരകാലസ്വപ്‌നം യാഥാര്‍ഥ്യമാക്കാനൊരുങ്ങി ഗ്രാമപഞ്ചായത്ത് ഭരണസമി തി. പുതിയ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് രാവിലെ പത്ത് മണിക്ക് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കുമെന്ന് ഭര ണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍…

ഹ്രസ്വകാല, ഫിക്‌സഡ് നിക്ഷേപങ്ങളുടെ പലിശ വര്‍ധിപ്പിച്ചു

മണ്ണാര്‍ക്കാട് : ഹ്രസ്വകാല, ഫിക്‌സഡ് ട്രഷറി നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധി പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. 181 മുതല്‍ 365 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 5.90 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായി വര്‍ധിപ്പിച്ചു. 366 ദിവസം മുതല്‍ രണ്ടു വര്‍ഷം…

കല്ലടി സ്‌കൂളിനെതിരെ വീണ്ടും വ്യാജവീഡിയോ പ്രചരണം; പൊലിസില്‍ പരാതി നല്‍കി

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെതിരെ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ വീഡിയോ പ്രചരണം അവസാനിപ്പിക്കണമെ ന്നും ശക്തമായ നടപടിയെടുക്കണമെന്നും സ്‌കൂള്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ ആവശ്യപ്പെട്ടു. മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിക്കുന്നു വെന്ന…

error: Content is protected !!