Day: October 29, 2023

കരാട്ടെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

കോട്ടോപ്പാടം: കി ഡോജോ ഇറ്റാലിയ ഇന്ത്യ ബ്രാഞ്ചിന്റെ ജില്ലയിലെ വിദ്യാര്‍ഥികളുടെ ഗ്രേഡിങ്ങ് പരീക്ഷയും സര്‍ട്ടിഫിക്കറ്റ് വിതരണവും സി.പി.എ യു.പി. സ്‌കൂളില്‍ നടന്നു. കി ഡോജോ ഇന്ത്യന്‍ ചീഫ് ശിഹാന്‍ കെ.ജി.ശിവജി വിദ്യാര്‍ഥികളുടെ ഗ്രേഡിങ്ങ് നിര്‍ വഹിച്ചു. സീനിയര്‍ അധ്യാപകന്‍ ടി.എസ്.ശ്രീവത്സന്‍ അധ്യക്ഷനായി.…

തണല്‍ഫോസ്റ്റര്‍ കെയര്‍; കുടുംബ സംഗമം നടത്തി

അലനല്ലൂര്‍ : തണല്‍ ഫോസ്റ്റര്‍ കെയര്‍ എടത്തനാട്ടുകര ഏരിയ കുടുംബസംഗമം കോട്ടപ്പ ള്ള സലഫി സെന്ററില്‍ നടന്നു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. തണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ പി.മൂസ സ്വലാഹി അധ്യക്ഷനായി. പ്രൊജ ക്ട് കോ-ഓര്‍ഡിനേറ്റര്‍ എന്‍.എ.ഷമീം പദ്ധതി…

രാജ്യം അഭിവൃദ്ധിപ്പെടേണ്ടത് കാര്‍ഷികമുന്നേറ്റത്തിലൂടെ : വി.ചാമുണ്ണി

കല്ലടിക്കോട് : കൃഷിക്കാര്‍ക്ക് ജീവിതസുരക്ഷ ഉറപ്പാകാതെ നാടിന് രക്ഷയില്ലെന്നും രാജ്യം അഭിവൃദ്ധിപ്പെടേണ്ടത് കാര്‍ഷിക മുന്നേറ്റത്തിലൂടെയാവണമെന്നും കേരഫെഡ് ചെയര്‍മാന്‍ വി.ചാമുണ്ണി പറഞ്ഞു. കല്ലടിക്കോട് കള്ളിയത്തൊടി കെട്ടിടത്തില്‍ പ്രവര്‍ ത്തിക്കുന്ന കനിനിറവ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും പച്ച തേങ്ങ സംഭരണ…

വനിതാ ടെന്നീസ് ടൂര്‍ണമെന്റ്: കല്ലടി കോളജ് ജേതാക്കള്‍

മണ്ണാര്‍ക്കാട് : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ വച്ചു നടന്ന 2023-24 വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ കോളജിയേറ്റ് വനിതാ ടെന്നീസ് മത്സരത്തില്‍ എം.ഇ.എസ് കല്ലടി കോളജ് മണ്ണാര്‍ക്കാട് ജേതാക്കളായി. ഗവ. കോളജ് ചിറ്റൂര്‍ രണ്ടാം സ്ഥാനവും, അമല്‍ കോളജ് നിലമ്പൂര്‍ മൂന്നാം…

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 മൂന്നു ഘട്ടങ്ങളും വിജയം

മണ്ണാര്‍ക്കാട് : മൂന്നാംഘട്ടത്തില്‍ 86% കുട്ടികള്‍ക്കും 100% ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കിമിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 മൂന്ന് ഘട്ടങ്ങളും സംസ്ഥാനത്ത് പൂര്‍ത്തിയാ യി. മൂന്നാം ഘട്ടത്തില്‍ ലക്ഷ്യം വച്ച 86 ശതമാനം കുട്ടികള്‍ക്കും 100 ശതമാനം ഗര്‍ഭിണി കള്‍ക്കും വാക്‌സിന്‍ നല്‍കി.…

ഏജന്‍സികളുടെ സാന്നിധ്യം വികസന സമിതി യോഗത്തില്‍ ഉറപ്പാക്കണം: പി. മമ്മിക്കുട്ടി എം.എല്‍.എ

പാലക്കാട് : ജില്ലയിലെ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്ന കിഫ്ബി, കില തുടങ്ങിയ നിര്‍വഹണ ഏജന്‍സികളുടെ സാന്നിധ്യം ജില്ലാ വികസന സമിതി യോഗത്തില്‍ ഉറപ്പാ ക്കണമെന്ന് പി. മമ്മിക്കുട്ടി എം.എല്‍.എ പറഞ്ഞു. വെള്ളിനേഴി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിര്‍മാണ പ്രവര്‍ത്തികളുടെ പ്രികണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിങ്…

ജല ഗുണനിലവാര പരിശോധനയുമായി എന്‍ സി സി കേഡറ്റുകള്‍

കോട്ടോപ്പാടം : ജലജന്യരോഗങ്ങള്‍ ആരോഗ്യജീവിതത്തിന് ഭീഷണിയാകുന്ന പശ്ചാത്ത ലത്തില്‍ ജലഗുണനിലവാര പരിശോധനയുമായി വിദ്യാര്‍ഥികള്‍. കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്‌കൂളിലെ എന്‍.സി.സി ട്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു പരി ശോധന. വീടുകളില്‍ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമൊക്കെ ഉപയോഗിക്കുന്ന ജലം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുന്നതിനായി ജലജീവന്‍…

ടേക്ക് എ ബ്രേക്ക് കെട്ടിടങ്ങള്‍ പ്രവര്‍ത്തന ക്ഷമമാക്കണം: അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ

പാലക്കാട് : നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാനം കഴിഞ്ഞ ജില്ലയിലെ ടേക്ക് എ ബ്രേക്ക് കെട്ടിടങ്ങള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യമുണ്ടാകരുതെന്നും ഇവ പ്രവര്‍ത്തനക്ഷമ മാകണമെന്നും അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ പറഞ്ഞു. കാഞ്ഞിരപ്പുഴ ഡാമില്‍ നിന്ന് വെള്ളമെടുത്ത് വിതരണം നടത്തുന്ന കാഞ്ഞിരപ്പുഴ, കരിമ്പ പൈപ്പ്…

ബ്രൗണ്‍ഷുഗറുമായി ആസാം സ്വദേശി അറസ്റ്റില്‍

മണ്ണാര്‍ക്കാട് : ബൈക്കില്‍ കടത്തുകയായിരുന്ന ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി എക്‌സൈസിന്റെ പിടിയിലായി. ബാര്‍പേട്ട ഹാട്ടിജന വില്ലേജിലെ മഫൂജ് അലി (27)നെ യാണ് മണ്ണാര്‍ക്കാട് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്.ബാലഗോപലന്റെ നേതൃ ത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സിന്…

ഒക്ടോബര്‍ 29, ലോക സോറിയാസിസ് ദിനം;സോറിയാസിസിനെ ഭയക്കേണ്ടതില്ല. കൃത്യമായ ശോധന – ശമന ചികിത്സയിലൂടെ സോറിയാസിസിനെ വരുതിയിലാക്കാം.

ത്വക് അര്‍ജി രോഗ വിദഗ്ദ്ധ ഡോ.നിത എഴുതുന്നു മണ്ണാര്‍ക്കാട് : ആദ്യമേ പറയാം.സോറിയാസിസ് ഒരു പകര്‍ച്ച വ്യാധിയല്ല. രോഗിയെ തൊ ട്ടാലോ, ഒപ്പം താമസിച്ചാലോ രോഗം പകരില്ല.സോറിയാസിസ് കേവലം ഒരു സൗന്ദര്യ പ്ര ശ്‌നമല്ല. സോറിയാസിസ് രോഗികളില്‍ 60% ആളുകളും ഇത്…

error: Content is protected !!