Day: October 11, 2023

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് കിടപ്പുമുറി കത്തി

പാലക്കാട് : വീട്ടിലെ കിടപ്പുമുറിയില്‍ ചാര്‍ജ് ചെയ്യാന്‍ വച്ച മൊബൈല്‍ ഫോണ്‍ പൊട്ടി ത്തെറിച്ച് മുറി കത്തി.യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തിങ്കളാഴ്ച രാത്രി ഏഴുമണി യോടെ പൊല്‍പ്പുള്ളി വേര്‍കോലി ബി.ഷാജുവിന്റെ (40) വീട്ടിലാണ് അപടകമുണ്ടായത്. ദിവസങ്ങള്‍ക്ക് മുമ്പ് സുഹൃത്ത് വാങ്ങിയ മൊബൈല്‍…

നവകേരളസദസ്: കോങ്ങാട് നിയോജകമണ്ഡലം സംഘാടക സമിതി രൂപീകരിച്ചു

കോങ്ങാട് : നിയോജകമണ്ഡലം നവകേരള സദസ് സംഘാടക സമിതി രൂപീകരിച്ചു. ഡിസംബര്‍ രണ്ടിന് കോങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന ബഹുജന സദ സിന്റെ സംഘാടനത്തിനായി അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ ചെയര്‍പേഴ്‌സ ണായും മണ്ണാര്‍ക്കാട് ഭൂരേഖ തഹസില്‍ദാര്‍ എസ്. ശ്രീജിത്ത്…

യാത്രയയപ്പ് നല്‍കി

തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ ഓഫിസ് അറ്റന്‍ഡന്റ് തസ്തിക യില്‍ മുപ്പത് വര്‍ഷത്തെ സേവനത്തിനൊടുവില്‍ വളണ്ടറി റിട്ടയര്‍മെന്റ് സ്‌കീമില്‍ വിരമിച്ച കെ.മുഹമ്മദാലിക്ക് കേരള വെറ്ററിനറി യൂനിവേഴ്‌സിറ്റി എംപ്ലോയീസ് അ സോസിയേഷന്‍ സമുചിതമായ യാത്രയയപ്പ് നല്‍കി.ഫാം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യാത്രയയപ്പ് യോഗം…

കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

മണ്ണാര്‍ക്കാട് : വനത്തിനുള്ളില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരുവി ഴാംകുന്ന് കോട്ടാണിക്കുന്ന് റിസര്‍വനത്തിലെ കമ്പിപ്പാറ ഭാഗത്തായാണ് പിടിയാനയുടെ ജഡം കണ്ടെത്തിയത്. ഏകദേശം പത്ത് വയസു പ്രായം മതിക്കും. ദിവസങ്ങളായി ഈ ഭാഗത്ത് കാട്ടാനയുടെ ശല്ല്യമുണ്ട്. ഇന്ന് പ്രദേശത്ത് പത്തോളം കാട്ടാനകളെത്തിയിരുന്നു.…

വേതന കുടിശ്ശിക നല്‍കണം, തൊഴിലാളികള്‍ നിവേദനം നല്‍കി

മണ്ണാര്‍ക്കാട് : അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ വേതന കുടിശ്ശിക വിതരണം ചെയ്യാന്‍ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ നഗരസഭാ ചെയര്‍മാന് നിവേദനം നല്‍കി. തെന്നാരി വാര്‍ഡിലെ തൊഴിലാളികളാണ് ഒരു വര്‍ഷ ത്തെ കൂലി നല്‍കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെത്തിയത്. വേതന കുടിശ്ശിക ലഭി ക്കാത്തതിലനാലും…

യു.ഡി.എഫ് പദയാത്ര നടത്തി

മണ്ണാര്‍ക്കാട് : സംസ്ഥാന സര്‍ക്കാരില്‍ അഴിമതിയാരോപിച്ച് യു.ഡി.എഫ്. മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.യുഡി.എഫ്. മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ ചെയര്‍ മാന്‍ കെ.സി. അബ്ദുള്‍ റഹ്മാന്‍, നേതാക്കളായ കെ.ബാലകൃഷ്ണന്‍, വി.ഡി. പ്രേംകുമാര്‍, മുജീബ്…

കിക്ക് ബോക്‌സിങ്; ദേശീയ മെഡല്‍ നേടിയ അന്‍ഷിദിനെ അനുമോദിച്ചു.

കോട്ടോപ്പാടം: ഉത്തരാഖണ്ഡില്‍ വെച്ചു നടന്ന ദേശീയ കിക്ക് ബോക്‌സിങ് ചാംപ്യന്‍ഷി പില്‍ വെള്ളിമെഡല്‍ നേടിയ അന്‍ഷിദ് കോലോത്തൊടിയെ മുസ്ലിം യൂത്ത് ലീഗ് കാപ്പു പറമ്പ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. -52 വിഭാഗത്തിലാണ് അന്‍ഷിദ് ദേ ശീയ മെഡല്‍ കരസ്ഥമാക്കി കേരളത്തിന്റെ അഭിമാനമായത്.…

മണ്ണാര്‍ക്കാട്ട് ഫ്‌ലെയിം എഡ്യുകോണ്‍ക്ലേവ് നാളെ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും

മണ്ണാര്‍ക്കാട് : വിദ്യാഭ്യാസ രംഗത്തെ നൂതനാശയങ്ങളും ചിന്തകളും പങ്കുവെയ്ക്കുന്ന തിനായി സംഘടിപ്പിക്കുന്ന ഫ്‌ലെയിം എഡ്യു കോണ്‍ക്ലേവ്’23 നാളെ മണ്ണാര്‍ക്കാട് ഫായി ദ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ വാര്‍ത്താ സ മ്മേളനത്തില്‍ അറിയിച്ചു. നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീകരണ പ്രവ…

ജലവിതരണത്തിന് മുന്നൊരുക്കം; കനാല്‍ വൃത്തിയാക്കുന്നതി്ന് ടെന്‍ഡറായി

കാഞ്ഞിരപ്പുഴയില്‍ നിന്നും നവംബര്‍ ആദ്യവാരം ജലവിതരണം ആരംഭിക്കണമെന്ന് ആവശ്യം മണ്ണാര്‍ക്കാട് : കാര്‍ഷികാവശ്യത്തിനായി കാഞ്ഞിരപ്പുഴ ഡാമില്‍ നിന്നും ജലവിതരണം നടത്തുന്നതിന് മുന്നൊരുക്കങ്ങളാകുന്നു. കനാലുകള്‍ വൃത്തിയാക്കുന്നതുള്‍പ്പടെയുള്ള പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെന്ന് കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ പ്രൊജക്ട് അധികൃതര്‍ അറിയിച്ചു. ജലസേചന വകുപ്പില്‍ നിന്നും…

error: Content is protected !!