Day: October 6, 2023

ക്ഷേത്രകമ്മിറ്റിയെ വ്യാപാരികള്‍ ആദരിച്ചു

കോട്ടോപ്പാടം : നബിദിനറാലിയില്‍ പങ്കെടുത്തവര്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കിയ ക്ഷേത്ര കമ്മിറ്റിയെ ആദരിച്ച് വ്യാപാരികള്‍. കുണ്ട്ലക്കാട് ചള്ളപ്പുറത്ത് ഭഗവതി ക്ഷേ ത്ര കമ്മിറ്റിയെയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടോപ്പാടം യൂനിറ്റ് കമ്മിറ്റി ആദരിച്ചത്. യൂനിറ്റ് പ്രസിഡന്റ് മുസ്തഫ കമാലില്‍ നിന്നും…

അല്‍ അബ്‌റാര്‍ സീ ക്യൂ പ്രീ സ്‌ക്കൂള്‍ റബീഹ് ഫെസ്റ്റ് ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്. അല്‍ അബ്‌റാര്‍ സീ ക്യൂ (സഹ് റത്തുല്‍ ഖുര്‍ആന്‍) പ്രീസ്‌കൂള്‍ റബീഉല്‍ അവ്വല്‍ 1 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ഹൃദയമാണെന്റെ നബി (സ) മീലാദ് ക്യാ മ്പയിനിന്റെ ഭാഗമായുള്ള റബീഹ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഫെസ്റ്റ് അല്‍ അബ്‌റാര്‍ സെ…

സൈലന്റ്‌വാലിയില്‍ മൂന്ന് അപൂര്‍വ്വയിനം തുമ്പികളെ കൂടി കണ്ടെത്തി

മണ്ണാര്‍ക്കാട് : സൈലന്റ്‌വാലി ദേശീയോദ്യാനത്തില്‍ മൂന്ന് അപൂര്‍വ്വയിനം തുമ്പികളു ടെ സാന്നിദ്ധ്യം കണ്ടെത്തി. ബഫര്‍, കോര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വേ യില്‍ പെരുവാലന്‍ കടുവ, വയനാടന്‍ മുളവാലന്‍, വടക്കന്‍ മുളവാലന്‍ എന്നീ മൂന്ന് ഇനം തുമ്പികളെയാണ് പുതുതായി കണ്ടെത്തിയത്. ഇതോടെ…

ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ചു

മണ്ണാര്‍ക്കാട് : സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും മുതിര്‍ന്ന സി.പി.എം. നേതാവു മായിരുന്ന ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തില്‍ സി.ഐ.ടി.യു. മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി അനുശോചിച്ചു. മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌കൂള്‍ പരിസരത്ത് ചേര്‍ന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.ശശി ഉദ്ഘാടനം ചെയ്തു. ഡി…

വന്യജീവി വാരാഘോഷം: അടിക്കാടുകള്‍ വെട്ടിനീക്കി

കോട്ടോപ്പാടം : പഞ്ചായത്തില്‍ വന്യമൃഗശല്ല്യം രൂക്ഷമായ കുന്തിപ്പാടം-പൊതുവപ്പാടം ഭാഗത്ത് സ്ഥാപിച്ച സൗരോര്‍ജ്ജ തൂക്കുവേലിയുള്ള സ്ഥലത്തെ അടിക്കാടുകള്‍ വെട്ടി നീക്കി. വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് പാലക്കാട് ഗവ.പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥികളും ജനപ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും തിരുവിഴാം കുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍, മണ്ണാര്‍ക്കാട് ദ്രുതപ്രതികരണ സേന,…

വയലൂര്‍ പി.എസ് രാജു റോഡ്ഉദ്ഘാടനം ചെയ്തു

ഷോളയൂര്‍ : എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച ഷോളയൂര്‍ പഞ്ചായത്തിലെ വയലൂര്‍ പി.എസ് രാജു പ്രദേശം റോഡ് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ അ ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജു…

കൃഷിനശിപ്പിച്ച് വിഹരിച്ച കാട്ടാനക്കൂട്ടത്തെ വനപാലകര്‍ കാട്ടിലേക്ക് തുരത്തി

കോട്ടോപ്പാടം : പഞ്ചായത്തിലെ മുളകുവള്ളം പ്രദേശത്ത് കൃഷിനശിപ്പിച്ചും ഭീതിവിത ച്ചും വിഹരിച്ച കാട്ടാനക്കൂട്ടത്തെ ഒടുവില്‍ വനപാലകര്‍ കാട്കയറ്റി. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം ആറ് മണിക്കൂര്‍ നേരം പണിപ്പെട്ടാണ് ആനകളെ തുരത്തിയത്. മണ്ണാര്‍ക്കാട്,…

പാമ്പന്‍തോട്, വെള്ളത്തോട് ആദിവാസി കുടുംബങ്ങള്‍ക്കായി നിര്‍മിച്ച വീടുകളുടെ സമര്‍പ്പണം നാളെ

മണ്ണാര്‍ക്കാട് : റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞിരപ്പുഴ പഞ്ചായത്തി ലെ പാമ്പന്‍തോട്, വെള്ളത്തോട് ആദിവാസി കോളനികളിലെ കുടുംബങ്ങള്‍ക്കായി നി ര്‍മിച്ച 92 വീടുകളുടെ സമര്‍പ്പണവും പുതിയ സ്ഥലം നല്‍കലും ശനിയാഴ്ച നടക്കും. രാ വിലെ 11 മണിക്ക് പട്ടികജാതി പട്ടികവര്‍ഗ…

അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നവംബര്‍ 1 മുതല്‍ സൗജന്യ യാത്ര

മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസുകളിലും സമ്പൂര്‍ണ സൗജന്യ യാത്ര അനുവ ദിച്ച് ഉത്തരവിറക്കി. സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന അതിദാരിദ്ര നിര്‍മാര്‍ജന പദ്ധ തിയുടെ ഭാഗമായാണ് ഉത്തരവ്. പ്രസ്തുത യാത്രാ സൗജന്യം നവംബര്‍ 1…

പറക്കാടിനും ശല്ല്യമായി ആഫ്രിക്കന്‍ ഒച്ചുകള്‍

മണ്ണാര്‍ക്കാട് : കരിമ്പ പഞ്ചായത്തിലെ പറക്കാട് പ്രദേശത്തും ശല്ല്യമായി ആഫിക്കന്‍ ഒ ച്ചുകള്‍. പതിനഞ്ചോളം വീടുകളുള്ള ഭാഗത്താണ് ഒച്ചുകളുടെ സാന്നിദ്ധ്യമുള്ളത്. ഒരു വര്‍ഷത്തിലധികമായി ഇവിടുത്തെ ആളുകള്‍ ഒച്ചുകളെ കൊണ്ട് പൊറുതിമുട്ടുകയാണ്. മഴയും തണുപ്പും തുടങ്ങിയാല്‍ വീടുകളുടെ ചുമരിലും ഓടുകളുടെയും ശുചിമുറിയു ടേയും…

error: Content is protected !!