Day: October 27, 2023

കാഞ്ഞിരത്ത് മലഞ്ചരക്ക് കടയില്‍ മോഷണം; പൊലിസ് അന്വേഷണം തുടങ്ങി

മണ്ണാര്‍ക്കാട് : കാഞ്ഞിരത്ത് മലഞ്ചരക്ക് കടയുടെ ചുമര്‍ കുത്തിതുറന്ന് പണം മോഷ്ടിച്ച കേസില്‍ മണ്ണാര്‍ക്കാട് പൊലിസ് അന്വേഷണം തുടങ്ങി. ചങ്ങലപ്പടിയില്‍ അജികുമാ റിന്റെ പി.കെ.മലഞ്ചരക്ക് കടയിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ കട തുറ ന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മേശയ്ക്കുള്ളില്‍…

സ്‌കൂള്‍ സുരക്ഷയുമായി ബന്ധപ്പെട്ട സ്‌കൂള്‍ സുരക്ഷ ആപ്പ്: അധ്യാപകര്‍ക്ക് പരിശീലനം നല്‍കി

പാലക്കാട് : സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ദുരന്ത നിവാരണ അതോ റിറ്റിയും സംയുക്തമായി സ്‌കൂള്‍ ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അധ്യാപകര്‍ക്ക് സ്‌കൂള്‍ സുരക്ഷ ആപ്പ് പരിശീലനം നല്‍കി. ദുരന്തനിവാരണ അതോരി റ്റി – യൂണിസെഫ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ.പ്രതീഷ്…

എല്ലാവരും തെരെഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കണം: അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍

അഗളി: വോട്ട് ചെയ്യുക എന്നത് നമ്മുടെ അവകാശമാണെന്ന് മനസിലാക്കി എല്ലാവരും തെരെഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കണമെന്ന് അഡീഷണല്‍ സെക്രട്ടറിയും അഡീ ഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുമായ സി. ഷര്‍മ്മിള. അഗളി ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍…

ആയുഷ്മാന്‍ഭാരത് ആരോഗ്യമേള; പരിശീലനം നടത്തി

കോട്ടോപ്പാടം: ആയുഷ്മാന്‍ ഭാരത് ആരോഗ്യ മേളയില്‍ ക്ഷയരോഗ നിര്‍മ്മാര്‍ജനത്തി ന്റെ ഭാഗമായി മണ്ണാര്‍ക്കാട് ടി.ബി യൂണിറ്റ് കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത്കുടുംബ ആരോഗ്യ കേന്ദ്രം എന്നിവ സംയുക്തമായി ജനപ്രതിനിധികള്‍ക്കും ആ രോഗ്യസന്നദ്ധ വളണ്ടിയര്‍മാര്‍ക്കും പരിശീലനം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന…

വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണം

മണ്ണാര്‍ക്കാട് : പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകളില്‍ സെലക്ഷന്‍ നടത്തുന്നതി നു സംസ്ഥാന സര്‍ക്കാരിനു കീഴില്‍ രൂപീകരിച്ച കേരള പബ്ലിക് എന്റര്‍പ്രൈസസ് (സെ ലക്ഷനും റിക്രൂട്ട്‌മെന്റും) ബോര്‍ഡിന്റെ പേരില്‍ വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍ നല്‍ കി തട്ടിപ്പോ വഞ്ചനയോ നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നു…

കാന്‍സര്‍ സാധ്യത പഠനം നടത്തണം

കോട്ടോപ്പാടം : കാന്‍സര്‍ ബാധിതരുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചു വരുന്ന സാഹ ചര്യത്തില്‍ കാന്‍സര്‍ രോഗത്തിന്റെ ഉറവിടം നശിപ്പിക്കുന്നതിനും ഇല്ലാതാക്കുന്നതിനു വേണ്ടിയും കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ കാന്‍ സര്‍ സാധ്യത പഠനം നടത്തണമെന്നാവശ്യപ്പെട്ട് എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍…

ജില്ലയിലെ മൊത്തം പോളിങ് ബൂത്തുകള്‍ 2108

മണ്ണാര്‍ക്കാട് : ഒരു പോളിങ് സ്റ്റേഷനില്‍ പരമാവധി ഉള്‍ക്കൊള്ളുന്ന വോട്ടര്‍മാരുടെ എ ണ്ണം 1500 ആയി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിധി നിര്‍ണയിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് ചങ്ങ ലീരി എ.യു.പി സ്‌കൂളില്‍ ഉണ്ടായിരുന്ന ഏഴു ബൂത്തുകളില്‍ 70, 72 എന്നീ ബൂത്തുകളില്‍ വോട്ടര്‍മാരുടെ എണ്ണം…

യുവ വോട്ടര്‍മാരെ കണ്ടെത്തണം ; രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം നടന്നു

പാലക്കാട് : യുവവോട്ടര്‍മാരെ കണ്ടെത്തി പേര് ചേര്‍ക്കുന്നതിനും വോട്ടര്‍ പട്ടികയിലെ ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിനും രാഷ്ട്രീയ കക്ഷികളുടെ സഹകരണം ആവ ശ്യമാണെന്ന് ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര. ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെ ട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു…

error: Content is protected !!