Day: October 21, 2023

നൊട്ടമലയില്‍ ലോറികള്‍ കൂട്ടിയിടിച്ചു; ഡ്രൈവര്‍മാര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട് : പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ നൊട്ടമല വളവില്‍ ലോറി കള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പാലക്കാട് സ്വദേശി തേജസ് വീട്ടില്‍ വാസുദേവന്റെ മകന്‍ രാജീവി (53) നെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു…

നവകേരള സദസ്സ് ഒരുക്കങ്ങള്‍ വിലയിരുത്തി

പാലക്കാട് : മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ഡിസംബര്‍ 1, 2, 3 തിയ്യതികളിലായി നടക്കാനി രിക്കുന്ന നവകേരള സദസ്സിന്റെ ഒരുക്കങ്ങള്‍ വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കു ട്ടി, തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവരുടെ നേ തൃത്വത്തില്‍…

പശ്ചിമേഷ്യയില്‍ സമാധാനം പുന:സ്ഥാപിക്കണം: എന്‍.എസ്.സി

പാലക്കാട് : പശ്ചിമേഷ്യയിലെ സമാധാനം പുന:സ്ഥാപിക്കാന്‍ കഴിയാത്തത് അന്താ രാഷ്ട്ര സമൂഹം എന്ന സങ്കല്‍പ്പത്തിന്റെ മരണം കൂടിയാണ് സംഭവിച്ച് കൊണ്ടിരി ക്കുന്നതെന്ന് എന്‍.എസ്.സി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അരുണ്‍ സത്യനാഥന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.സി.ഇബ്രാഹിം ബാദുഷ…

പറമ്പിക്കുളം ആളിയാര്‍ കരാര്‍: സര്‍ക്കാര്‍തലത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം

പാലക്കാട് : പറമ്പിക്കുളം ആളിയാര്‍ കരാര്‍ വിഷയത്തില്‍ സര്‍ക്കാര്‍തലത്തില്‍ നടപടി കള്‍ സ്വീകരിക്കാന്‍ തീരുമാനം. പാലക്കാട് ഐ.എസ്.ഡബ്ല്യു. ഹബ്ബില്‍ പറമ്പിക്കുളം ആ ളിയാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേര്‍ന്ന സംയുക്ത ജല ക്രമീകരണ ബോര്‍ഡിന്റെ 107-മത് യോഗത്തിലാണ് തീരുമാനം. യോഗത്തില്‍…

കാംപസുകള്‍ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള കളരികളാകണം:സബ് കളക്ടര്‍

മണ്ണാര്‍ക്കാട് : വിദ്യാര്‍ഥികളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശീലന കേ ന്ദ്രങ്ങളായി കലാലയങ്ങള്‍ മാറണമെന്ന് ഒറ്റപ്പാലം സബ് കളക്ടര്‍ ഡി. ധര്‍മ്മലശ്രീ ഐ. എ.എസ് അഭിപ്രായപ്പെട്ടു. മണ്ണാര്‍ക്കാട് എം.ഇ. എസ് കല്ലടി കോളജില്‍ 2022 – 23 അധ്യാ യന വര്‍ഷത്തെ ബിരുദദാന…

നിയമനാംഗീകാരം വൈകുന്നതിനെതിരേ കെ.എസ്.ടി.യു ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ വിദ്യാ ഭ്യാസ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഡി.ഇ.ഒ ഓഫിസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തി. ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമന ങ്ങള്‍ അംഗീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക,പങ്കാളിത്ത പെന്‍ഷന്‍…

സജീവമായി വനവിഭവശേഖരണം; വനാമൃതം മൂന്നാംഘട്ടത്തില്‍

മണ്ണാര്‍ക്കാട് : ആദിവാസി വിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തുന്ന തിനായി മണ്ണാര്‍ക്കാട് വനം ഡിവിഷന്‍ വനവികസന ഏജന്‍സി നടപ്പിലാക്കുന്ന വനാ മൃതം പദ്ധതിയുടെ മൂന്നാം ഘട്ടം സജീവം. ഔഷധ നിര്‍മാണത്തിന് ഉപയോഗി ക്കുന്ന ചെറുകിട വനവിഭവങ്ങള്‍ ശേഖരിക്കുന്നതില്‍ വ്യാപൃതരായി അട്ടപ്പാടിയിലെ ഗോത്ര…

കാണ്മാനില്ല

പാലക്കാട് : തമിഴ്‌നാട് വില്ലുപുരം ജില്ലയില്‍ ലച്ചിയം കള്ളകുറിച്ചി നോര്‍ത്ത് സ്ട്രീറ്റില്‍ കാശിരാജന്‍ എന്നയാളെ ട്രെയിന്‍ യാത്രക്കിടെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നി ന്ന് കാണാതായി. ഓര്‍മ്മക്കുറവും ഫിക്‌സിന്റെ അസുഖവുമുള്ള ആളാണ്. ഇയാളെ ക്കുറിച്ച് എന്തെ ങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്ത…

തച്ചനാട്ടുകര പഞ്ചായത്ത് ഭക്ഷ്യകിറ്റുകള്‍ നല്‍കി

തച്ചനാട്ടുകര : ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാ ക്കുന്ന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി അതിദരിദ്ര പട്ടികയില്‍പ്പെ ടുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ നല്‍കി. കിറ്റ് വിതരണോദ്ഘാടനം ആശാ വര്‍ക്കര്‍ രമണിക്കു നല്‍കി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം നിര്‍വ്വ…

സാക്ഷരത തുല്യതാ പദ്ധതി ദിദ്വിന വളണ്ടിയര്‍ ടീച്ചര്‍ പരിശീലനത്തിന് തുടക്കമായി

അഗളി: പാലക്കാട് ജില്ലാ സാക്ഷരതാ മിഷനും കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമ ഗ്രവികസന പദ്ധതിയും സംയുക്തമായി അട്ടപ്പാടിയില്‍ സംഘടിപ്പിക്കുന്ന സമ്പൂര്‍ണ്ണ സാക്ഷരത തുല്യത പദ്ധതിയുടെ ദിദ്വിന വളണ്ടിയര്‍ ടീച്ചര്‍ പരിശീലനത്തിന് തുടക്കമാ യി. അട്ടപ്പാടി കില ഹാളില്‍ നടന്ന പരിശീലന പരിപാടി…

error: Content is protected !!