Month: November 2023

വിനോദയാത്ര പോയ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം

തച്ചമ്പാറ : വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ തച്ചമ്പാറ സെന്റ് ഡൊമിനിക് എല്‍. പി. സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. 25ഓളം വിദ്യാര്‍ഥികള്‍ക്കാണ് പനിയും, ഛര്‍ദ്ദിയും, ചിലര്‍ക്ക് വയറിളക്കവും ഉണ്ടായത്. ഇതില്‍ എട്ടുപേരെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ മണ്ണാര്‍ക്കാട് സ്വകാര്യ…

നെല്ല് സംഭരണ വില വിതരണം ഊര്‍ജിതമാക്കണം: മന്ത്രി ജി.ആര്‍ അനില്‍

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയിലേതുള്‍പ്പെടെ സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വില പി.ആര്‍.എസ് വായ്പയായി നല്‍കുന്നത് ഊര്‍ജിതമാക്കണമെ ന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍കുമാര്‍. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കര്‍ഷകര്‍ക്ക് തുക നല്‍കുന്നതിന് ആവശ്യമായ സഹകരണം…

കല്ലടി കോളേജിലെ സംഘര്‍ഷം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് പി.ടി.എ

മണ്ണാര്‍ക്കാട് : എം.ഇ.എസ്. കല്ലടി കോളജില്‍ ബുധനാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ കുറ്റ ക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഇന്നലെ കോളജില്‍ ചേര്‍ന്ന പി.ടി.എയുടെ അടിയന്തിര എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. കോളജില്‍ നിന്നും നേരത്തെ പുറത്താക്കിയ വിദ്യാര്‍ഥികള്‍ കാംപസില്‍ അനധികൃതമായി കടന്ന് കുഴപ്പങ്ങള്‍…

നവകേരള സദസ്: വിളംബര റാലി നടത്തി

അലനല്ലൂര്‍ : ഡിസംബര്‍ രണ്ടിന് മണ്ണാര്‍ക്കാട് നടക്കുന്ന നവകേരള സദസിന്റെ പ്രച രണാര്‍ത്ഥം അലനല്ലൂര്‍ പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ അല നല്ലൂര്‍ ടൗണിലും കോട്ടപ്പള്ളയിലും വിളംബര റാലികള്‍ നടത്തി. അലനല്ലൂരില്‍ സം ഘാടക സമിതി ചെയര്‍മാന്‍ കെ.എ.സുദര്‍ശനകുമാറും കോട്ടപ്പള്ളയില്‍ എം.ജയ…

നവകേരള സദസിന് ഫണ്ട് അനുവദിച്ചു,  പഞ്ചായത്ത് സെക്രട്ടറിയെ യു.ഡി.എഫ്. മെമ്പര്‍മാര്‍ ഉപരോധിച്ചു

മണ്ണാര്‍ക്കാട് : നവകേരള സദസുമായി ബന്ധപ്പെട്ട് ഭരണസമിതി തീരുമാനത്തിന് വിരുദ്ധ മായി തനത് ഫണ്ടില്‍ നിന്നും തുക അനുവദിച്ചെന്ന് ആരോപിച്ച് കോട്ടോപ്പാടം പഞ്ചായ ത്ത് സെക്രട്ടറി യു.ഡി.എഫ് മെമ്പര്‍മാര്‍ ഉപരോധിച്ചു. നവംബര്‍ എട്ടിന് ചേര്‍ന്ന ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ ഫണ്ട്…

കത്തോലിക്ക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ഫൊറോന ഭരണസമിതി

മണ്ണാര്‍ക്കാട്: കത്തോലിക്ക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ഫൊറോന ഭാരവാഹികളെ തിര ഞ്ഞെടുത്തു. പെരിമ്പടാരി ഹോളിസ്പിരിറ്റ് ഫൊറോനാപള്ളി പാരിഷ് ഹാളില്‍ രൂപത ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍ യോഗം ഉദ്ഘാടനം ചെയ്തു. രൂപത സെക്ര ട്ടറി അഡ്വ. ബോബി പൂവ്വത്തിങ്കല്‍ അധ്യക്ഷനായി. ഫൊറോന ഡയറക്ടര്‍…

പുതിയ വിനോദ സഞ്ചാരനയം; പ്രതീക്ഷയുടെ തുരുത്തില്‍ കാഞ്ഞിരപ്പുഴ ഉദ്യാനം

മണ്ണാര്‍ക്കാട് : ജലസേചന വകുപ്പിന്റെ കീഴിലുള്ള ഡാമുകള്‍ കേന്ദ്രീകരിച്ചുള്ള പുതിയ വിനോദ സഞ്ചാര നയം കാഞ്ഞിരപ്പുഴയുടെ വിനോദ സഞ്ചാരമേഖലയ്ക്ക് ഏറെ ഗുണം ചെയ്യും. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സൊസൈറ്റികള്‍ക്കുമെല്ലാം വിനോദ സഞ്ചാര പദ്ധതികളില്‍ പങ്കാളിയാകാമെന്ന നിര്‍ദേശം നിലവില്‍ ജലസേചന വകുപ്പിന്റെ പരി ഗണനയിലുള്ള…

എന്തൊരു ചൂടാണല്ലേ… ,തണുപ്പിക്കാന്‍ നൊങ്കെത്തി

മണ്ണാര്‍ക്കാട് : വേനലിന്റെ വരവറിയിച്ച് പാതയോരങ്ങളില്‍ പനനൊങ്ക് വില്‍പ്പന സജീ വമാകുന്നു. ദേശീയപാതയോരത്ത് നെല്ലിപ്പുഴ, കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ ഡറി സ്‌കൂളിന് മുന്‍വശം, കോട്ടോപ്പാടം തിരുവിഴാംകുന്ന് റോഡില്‍ പാറപ്പുറം എന്നി വടങ്ങളിലാണ് കച്ചവടം പൊടിപൊടിക്കുന്നത്. ദേശീയപാതയോരത്തെ വില്‍പ്പന കേന്ദ്ര ങ്ങളില്‍…

ജലസേചന വിനോദസഞ്ചാര പദ്ധതി; മാര്‍ഗനിര്‍ദേശങ്ങളുമായി ഉത്തരവിറങ്ങി

മണ്ണാര്‍ക്കാട് : ജലസേചന വകുപ്പിന് കീഴില്‍ വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കുന്ന തിന് തത്വങ്ങളും മാനദണ്ഡങ്ങളും ഉള്‍പ്പെടുത്തി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കി ജലവിഭവ വകുപ്പ് ഉത്തരവിറക്കി. പദ്ധതി ഏറ്റവും ക്രിയാത്മകവും ചെലവു കുറഞ്ഞതും പുതുമയും വൃത്തിയുള്ളതും പരിസ്ഥിതി സൗഹൃദവുമായിരിക്കണം. ഇതിനായിരിക്കും മുന്‍ഗണനയെന്ന്…

നവകേരള സദസ് ; ഷോളയൂരില്‍ യോഗം ചേര്‍ന്നു

മണ്ണാര്‍ക്കാട് : ഡിസംബര്‍ രണ്ടിന് മണ്ണാര്‍ക്കാട് നടക്കുന്ന നവകേരള സദസിന്റെ ഭാഗമാ യി ഷോളയൂരില്‍ അടിയന്തിര യോഗം ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ രാഹുല്‍ നായര്‍ അധ്യക്ഷനായി. സമഗ്ര ഊരു വികസനം…

error: Content is protected !!