Day: October 9, 2023

സി.പി.എം നേതാക്കള്‍ പാതാക്കരമലയിലെ സ്ഥലം സന്ദര്‍ശിച്ചു

മണ്ണാര്‍ക്കാട് : ബഹുമുഖ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് മുക്കണ്ണത്തെ പാതാക്കര മല യില്‍ നഗരസഭ വാങ്ങാനുദ്ദേശിക്കുന്ന സ്ഥലത്ത് സി.പി.എം നേതാക്കള്‍ സന്ദര്‍ശനം നട ത്തി. പദ്ധതികള്‍ക്കായി നിര്‍ദിഷ്ട ഭൂമി ഏറ്റെടുക്കാന്‍ കഴിയുമോ എന്നത് ദുരന്തനിവാര ണ അതോറിറ്റിയും പരിസ്ഥിതി പ്രവര്‍ത്തകരും പൊതുസമൂഹവും ഉള്‍പ്പടെ…

യുവജന കമ്മിഷന്‍ ജില്ലാതല ജാഗ്രതാസഭ രൂപീകരിച്ചു

പാലക്കാട് : യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങള്‍ ആവിഷ്‌കരിക്കുക, ലഹരിയില്‍ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കെതിരെ കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന യുവജന കമ്മിഷന്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് മുന്നോടിയായി ജാഗ്രതാസഭ രൂപീകരിച്ചു.…

ഒരു വര്‍ഷം പിന്നിട്ട് അട്ടപ്പാടിയിലെ മൊബൈല്‍ വെജിറ്റബിള്‍ ന്യൂട്രീഷന്‍ യൂണിറ്റ്

അഗളി: അട്ടപ്പാടിയിലെ ഊരുകളില്‍ പച്ചക്കറികള്‍ എത്തിക്കുന്ന ഫ്രഷ് ഗ്രീന്‍ മൊബൈ ല്‍ വെജിറ്റബിള്‍ ന്യൂട്രീഷന്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം ഒരു വര്‍ഷം പിന്നിടുന്നു. നല്ലയി നം പച്ചക്കറികള്‍ അമിത വിലയില്ലാതെയും ഇടനിലക്കാരില്ലാതെയും ഊരുനിവാസിക ള്‍ക്കും ഊരുകളിലെ സാമൂഹിക അടുക്കളകളിലേക്കും എത്തിക്കുക ലക്ഷ്യമിട്ട് 2022…

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാക്കള്‍ ജാഗ്രത പാലിക്കണമെന്ന് യുവജന കമ്മിഷന്‍

അദാലത്തില്‍ 12 കേസുകള്‍ തീര്‍പ്പാക്കി പാലക്കാട്: സംസ്ഥാനത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമാ യിട്ടുണ്ടെന്നും അവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന യുവജന കമ്മി ഷന്‍ ചെയര്‍മാന്‍ എം.ഷാജര്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യുവജന കമ്മി ഷന്‍…

അലനല്ലൂരില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപ് 15ന്

അലനല്ലൂര്‍ : ആറ് വിഭാഗങ്ങളില്‍ ചികിത്സയും സൗജന്യമായി വിവിധ പരിശോധനക ളുമൊരുക്കി അലനല്ലൂരിലെ മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ ഒക്ടോബര്‍ 15ന് സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപ് നടക്കും. ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ച യ്ക്ക് രണ്ട് മണി വരെ…

അലനല്ലൂര്‍ പഞ്ചായത്ത് കേരളോത്സവം

അലനല്ലൂര്‍: പഞ്ചായത്തു തല കേരളോത്സവത്തിന് അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് മത്സരത്തോടെ തുടക്കം. ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്ര സിഡന്റ് ബഷീര്‍ തെക്കന്‍ അധ്യക്ഷനായി. ഗ്രാമ…

കായികതാരങ്ങൾക്ക് സർക്കാർ പിന്തുണ നൽകും: മന്ത്രി എം.ബി രാജേഷ്

പാലക്കാട്‌ : കായികതാരങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. ഏഷ്യൻ ഗെയിംസിൽ വെ ള്ളിമെഡൽ നേടിയ അത്‌ലറ്റ് ശ്രീശങ്കർ മുരളിയുടെ യാക്കരയിലുള്ള വീട്ടിലെത്തി സന്ദർശിച്ച് അഭിനന്ദനം അറിയിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു…

കെ.വി.വി.ഇ.എസ് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

കുമരംപുത്തൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുമരംപുത്തൂര്‍ യൂ നിറ്റ് വാര്‍ഷിക പൊതുയോഗം വട്ടമ്പലം ഉബൈദ് ചങ്ങലീരി സാംസ്‌കാരിക നിലയത്തി ല്‍ നടന്നു. വ്യാപാര മേഖലയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തിലുള്ള തെരുവോര കച്ച വടം നിയന്ത്രിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ…

error: Content is protected !!